thiruvambady
-
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ അഗാപ്പെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ അഗാപ്പെ ഫുഡ് ഫെസ്റ്റ് നടത്തി. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന ഫെസ്റ്റ് പ്രമുഖ ഷെഫ് രജീഷ് രാജ് ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ 60 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടയവിതരണം 19ന്; റവന്യുമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മേലെ പൊന്നാങ്കയം, ഓടപ്പൊയിൽ എന്നിവിടങ്ങളിലെ പട്ടിക വർഗ കോളനികളിലെ 60 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം ഒക്ടോബർ 19ന് റവന്യു, ഭവന നിർമാണ വകുപ്പ്…
Read More » -
Charamam
തിരുവമ്പാടി : കല്ലുരുട്ടി കോക്കാപ്പിള്ളിൽ ജോണി അന്തരിച്ചു
തിരുവമ്പാടി : കല്ലുരുട്ടി കോക്കാപ്പിള്ളിൽ ജോണി (71) അന്തരിച്ചു. സംസ്കാരം ഇന്ന് (17-10-2023- ചൊവ്വ) വൈകുന്നേരം 05:00- മണിക്ക് കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. കേരള ഇറിഗേഷൻ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇടിമിന്നലിൽ പശുക്കിടാവ് ചത്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 15ൽ തുമ്പക്കോട്ട് പറമ്പുകാട്ടിൽ രാജേന്ദ്രൻ്റെ പശുക്കിടാവ് ഇടിമിന്നലേറ്റ് ചത്തു. മിന്നലിൽ വീടിനും കേടുപാടുകൾ സംഭവിക്കുകയും വയറിംഗ് നശിക്കുകയും ചെയ്തു.
Read More » -
Thiruvambady
യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി
തിരുവമ്പാടി: അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ രാജി വെക്കുക എന്നാവശ്യപ്പെട്ടും ക്രമസമാധാ തകർച്ച, വിലക്കയറ്റം, കർഷകരോട് കാണിക്കുന്ന അവഗണന, വന്യമൃഗശല്യം, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച, പ്രതിക്ഷേധിക്കാൻ…
Read More » -
Thiruvambady
തിരുവമ്പാടിയിലെ അനധികൃത ഗ്യാസ് ഗോഡൗൺ; കോടതി സ്റ്റേ നീക്കിയാൽ പൂട്ടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
തിരുവമ്പാടി: തിരുവമ്പാടിയിൽ ഗ്രാമപ്പഞ്ചായത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗൺ പൂട്ടാൻ നിലവിലെ കോടതി സ്റ്റേ നീങ്ങുന്നതോടെ നിയമാനുസൃത നടപടി കൈക്കൊള്ളണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. രണ്ടാഴ്ചയ്ക്കകം പൂട്ടി സീൽ…
Read More » -
Thiruvambady
തിരുവമ്പാടി കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി: പുന്നക്കൽ തറിമറ്റത്ത് ആരംഭിക്കുന്ന കെയർ ഹോം വില്ലേജിലെ ഹെൽപ്പിങ് ഹാൻഡ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ സംഗമം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൃക്ക…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ചന്ദ്രിക പ്രചരണ ക്യാമ്പയിന് തുടക്കം കുറിച്ചു
തിരുവമ്പാടി: ന്യൂനപക്ഷ-പിന്നോക്ക ജനവിഭാഗത്തിന്റെ അവകാശ പോരാട്ടത്തിൽ നിർണ്ണായ പങ്ക് വഹിച്ച ചന്ദ്രിക ദിനപത്രം 90 വർഷം പിന്നിടുന്ന വേളയിൽ മലയോര കുടിയേറ്റ കർഷക ഗ്രാമമായ തിരുവമ്പാടിയിൽ ചന്ദ്രിക…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുല്ലൂരാംപാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതുക്കി പണിത കെട്ടിടം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മിഷൻ ഇന്ദ്രധനുഷ് 5.0 സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 2023 ഒക്ടോബർ 9 മുതൽ 14 വരെ നടത്തുന്ന മിഷൻ ഇന്ദ്രധനുഷ് (സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം) മൂന്നാം ഘട്ടത്തിന്റെ ഭാഗമായി…
Read More » -
Charamam
തിരുവമ്പാടി : പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോൺ അന്തരിച്ചു
തിരുവമ്പാടി : പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോൺ (പാപ്പച്ചൻ-86) അന്തരിച്ചു. സംസ്ക്കാരം വിദേശത്തുള്ള മക്കൾ എത്തിയ ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്. ഭൗതികദേഹം എം.വി.ആർ…
Read More » -
Charamam
തിരുവമ്പാടി : പട്ടർകടവ് പി എം മുഹമ്മദ് അന്തരിച്ചു
തിരുവമ്പാടി : പട്ടർകടവ് പി എം മുഹമ്മദ് (71) അന്തരിച്ചു സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം, സംസ്ഥാന കമ്മിറ്റി അംഗം, പാർട്ടി ലോക്കൽ കമ്മിറ്റി അംഗം എന്നീ…
Read More » -
Thiruvambady
പുല്ലൂരാംപാറ ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ഒക്ടോബർ 13ന്
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് കുടുംബാരാഗ്യ കേന്ദത്തിന്റെ ഉപകേന്ദ്രമായ പുനർനിർമിച്ച പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം ഒക്ടോബർ 13ന് രാവിലെ 10:30ന് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത്…
Read More » -
Thiruvambady
കാണാതായ തമ്പലമണ്ണ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി തമ്പലമണ്ണ പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം പൈപ്പ് പാലത്തിനു സമീപം…
Read More » -
Thiruvambady
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവമ്പാടി പഞ്ചായത്ത് പ്രഥമ മണ്ഡലം വാർഷിക സമ്മേളനം തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ ചേർന്നു. മെഡിസെപ്പ് പദ്ധതിയുടെ ആനൂകൂല്യം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജാഗ്രത സമിതിയുടെയും ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനു നേരെയുള്ള അച്ചടക്ക നടപടി; ലീഗിൽ കൂട്ടരാജി ഭീഷണി
തിരുവമ്പാടി: മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന് ലീഗിൽ കൂട്ടരാജി ഭീഷണി. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ…
Read More » -
Thiruvambady
കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനാഘോഷം നടത്തി
തിരുവമ്പാടി: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ അങ്ങാടിയിൽ മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി പതാക ഉയർത്തി. നിയോജക മണ്ഡലം…
Read More » -
Thiruvambady
കാൺന്മാനില്ല
തിരുവമ്പാടി: ഫോട്ടോയിൽ കാണുന്ന തിരുവമ്പാടി ഇരുമ്പകം പുത്തൻപുരക്കൽ ചന്ദ്രൻ 65 വയസ് എന്നിവരെ ഇന്നലെ രാവിലെ 11 മണി മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ തിരുവമ്പാടി പോലിസ്…
Read More » -
Charamam
തിരുവമ്പാടി : കാളിയാംപുഴ ചെറുകരയിൽ ആൻ്റണി (ലക്ഷ്മണൻ) അന്തരിച്ചു
തിരുവമ്പാടി : കാളിയാംപുഴ ചെറുകരയിൽ ആൻ്റണി (ലക്ഷ്മണൻ-55) അന്തരിച്ചു. സംസ്കാരം ഇന്ന് (07-10-2023-ശനി) വൈകുന്നേരം 04:30- ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഉഷ മരഞ്ചാട്ടി…
Read More »
