കൊടിയത്തൂരിൽ
-
Kodiyathur
ലൈഫ് ഭവന പദ്ധതി; കൊടിയത്തൂരിൽ വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി മുഖന പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. പള്ളിത്താഴം സ്വദേശി…
Read More » -
Kodiyathur
കൊടിയത്തൂരിൽ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: അങ്കണവാടികളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു. ആറാം വാർഡിൽപ്പെട്ട മാടാമ്പിയിലാണ് പഞ്ചായത്തിലെ ആദ്യ ക്രാഡിൽ അങ്കണവാടി. ഒന്നരലക്ഷം…
Read More » -
Mukkam
കൊടിയത്തൂരിൽ വയോജന സംഗമം സംഘടിപ്പിച്ചു
മുക്കം: കൊടിയത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. ‘സൊറക്കൂട്ടം’ എന്ന പേരിൽ ചെറുവാടി നുസ്രത്തുദ്ദീൻ മദ്രസയിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി
കൊടിയത്തൂർ: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കൊടിയത്തൂർ, കാരക്കുറ്റി, സൗത്ത് കൊടിയത്തൂർ, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ…
Read More » -
Kodiyathur
കുടുംബശ്രീ ‘തിരികെ സ്കൂളിൽ’ പഠന പരിപാടിക്ക് കൊടിയത്തൂരിൽ തുടക്കം കുറിച്ചു
കൊടിയത്തൂർ: കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിൻ കൊടിയത്തൂർ പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പന്നിക്കോട് യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സി.ഡി.എസ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി
കൊടിയത്തൂർ: അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് മഹിളാ വിഭാഗം ലജ്നാ ഇമായില്ലായുടെ നൂറാം വാർഷികാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് കൊടിയത്തൂർ ലജ്നാ ഇമായില്ലാഹ് 29 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ സ്നേഹാദരവും പുസ്തകച്ചർച്ചയും സംഘടിപ്പിച്ചു
കൊടിയത്തൂർ: കഥാകാരൻ പി.കെ അബ്ദുല്ല മാസ്റ്റർക്ക് വലിയപറമ്പ് ആലയം സാംസ്കാരിക വേദി സ്നേഹാദരം ഒരുക്കി. പി.കെ അബ്ദുല്ല മാസ്റ്ററുടെ ഏറ്റവും പുതിയ പുസ്തകമായ ‘അക്ഷരത്തിരി’ എന്ന കഥാ…
Read More » -
Kodiyathur
കൊടിയത്തൂരിൽ പഠനവീടുകൾക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: പാഠ്യ-പാഠ്യേതര രംഗങ്ങളിൽ കൂടുതൽ മികവ് ലക്ഷ്യമിട്ട് പന്നിക്കോട് എ.യു.പി സ്കൂളിൽ പഠനവീടുകൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഓരോ ദിവസം ഒത്തുചേർന്ന് ചർച്ചചെയ്ത്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ആന്യം ഫെസ്റ്റ് സംഘടിപ്പിച്ചു
കൊടിയത്തൂർ : പുതുശ്ശേരി റസിഡൻസ് അസോസിയേഷനും എള്ളങ്ങൽ റസിഡൻസ് അസോസിയേഷനും സംയുക്തമായി ആന്യം ഫെസ്റ്റ് സംഘടിപ്പിച്ചു. ആന്യം പാടത്ത് ഒരുക്കിയ വ്യത്യസ്തമായ കായിക മത്സരങ്ങൾ തികച്ചും വേറിട്ടതായി.…
Read More » -
Kodiyathur
കൊടിയത്തൂരിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു
കൊടിയത്തൂർ: സംരംഭക വർഷം 2.0യുടെ ഭാഗമായി കൊടിയത്തൂരിൽ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. സംരംഭകത്വ പ്രാധാന്യം, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ,…
Read More » -
Kodiyathur
കൊടിയത്തൂരിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനാചരണം നടത്തി. ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കൽ, കൃഷിതോട്ടമൊരുക്കൽ തുടങ്ങിയവ…
Read More » -
Kodiyathur
കൊടിയത്തൂരിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനാചരണം നടത്തി. ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കൽ, കൃഷിതോട്ടമൊരുക്കൽ തുടങ്ങിയവ…
Read More » -
Kodiyathur
കൊടിയത്തൂരിൽ ‘ആദ്യം ആധാർ’ ക്യാമ്പ് പൂർത്തിയായി
കൊടിയത്തൂർ: ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യഘട്ട ക്യാമ്പ് കൊടിയത്തൂരിൽ പൂർത്തിയായി. ഗ്രാമപഞ്ചായത്തിലെ…
Read More » -
Kodiyathur
കൊടിയത്തൂരിൽ സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വേസ്റ്റ് ബിന്നുകൾ നൽകി
കൊടിയത്തൂർ: സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വെയിസ്റ്റ് ബിന്നുകൾ നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സർക്കാർ എൽ.പി, യു.പി വിദ്യാലയങ്ങൾക്കാണ് ബിന്നുകൾ നൽകിയത്.…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കൃഷി ഭവനിൽ ഞാറ്റുവേല ചന്തക്കും കർഷക സഭക്കും തുടക്കം കുറിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്നാണ് ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചത്. കുരുമുളക്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു. പ്രസിഡന്റ് വി വസീഫ് നടീൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഗ്രീനറിവില്ല ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കാരക്കുറ്റി ഗ്രീനറിവില്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലുള്ള രണ്ട് ലക്ഷം വീടുകോളനികളിൽ കാരക്കുറ്റി കോളനിയാണ് മുഖച്ഛായമാറ്റി ഗ്രീനറി വില്ലയായത്. ആലുങ്ങൽ കോളനി നവീകരണം പുരോഗമിക്കുന്നു.…
Read More » -
Kodiyathur
കൊടിയത്തൂരിൽ കംഫർട്ട് സ്റ്റേഷൻ അനുവദിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി
കൊടിയത്തൂർ: കൊടിയത്തൂർ അങ്ങാടിയിൽ കംഫർട്ട് സ്റ്റേഷൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ബാങ്കുകൾ തുടങ്ങി…
Read More » -
Kodiyathur
കൊടിയത്തൂരിൽ അഗ്രോഫാർമസി പ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കൃഷിഭവനിൽ അഗ്രോഫാർമസി പ്രവർത്തനമാരംഭിച്ചു. കർഷകർക്ക് ജൈവ, രാസ, കീട- കുമിൾ നാശിനികൾ ഇവിടെ സൗജന്യമായി വിതരണം ചെയ്യും. വീര്യം കുറഞ്ഞ പച്ച, നീല ലേബലുകളിൽ…
Read More » -
Kodiyathur
തൊഴിലുറപ്പ് പദ്ധതി; കൊടിയത്തൂരിൽ ഓംബുഡ്സ്മാൻ സിറ്റിങ് നടത്തി
കൊടിയത്തൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാൻ വി.പി സുകുമാരൻ കൊടിയത്തൂരിൽ ഏകദിന സിറ്റിങ് നടത്തി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങളിൽനിന്നും തൊഴിലാളികളിൽനിന്നും…
Read More »
