-
Thiruvambady
ജനപ്രതിനിധികൾക്ക് പൗരസ്വീകരണം നൽകി
തിരുവമ്പാടി :2025ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പൗരാവലി പൊതു…
Read More » -
Kodanchery
ടൗൺ കരോൾ ഇന്ന് കോടഞ്ചേരിയിൽ
കോടഞ്ചേരി: കെസിവൈഎം അണിയിച്ചൊരുക്കുന്ന ടൗൺ കരോൾ ഇന്ന് കോടഞ്ചേരിയിൽ നടക്കും. വൈകിട്ട് ആറുമണിക്ക് കോടഞ്ചേരി സെന്റ് മേരീസ് പള്ളി അങ്കണത്തിൽ നിന്നും കരോൾ ആരംഭിക്കും.കരോൾ ഗീതങ്ങളും, ക്രിസ്മസ്…
Read More » -
Kodanchery
പഴയപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ആനീസ് അന്തരിച്ചു
കോടഞ്ചേരി:കണ്ണോത്ത് പഴയപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ആനീസ് (84) അന്തരിച്ചു. സംസ്ക്കാരം:നാളെ (23-12-25) രാവിലെ 10:30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൺ,…
Read More » -
Koodaranji
തൈപ്പറമ്പിൽ പൗലോസ് (പാപ്പച്ചൻ) അന്തരിച്ചു
കൂടരഞ്ഞി : കരിങ്കുറ്റി തൈപ്പറമ്പിൽ പൗലോസ് (പാപ്പച്ചൻ 82) അന്തരിച്ചു. ഭാര്യ : ത്രേസ്യാമ്മ. മകൻ : ബിജു സംസ്കാരം ഇന്ന് (22/ 12/2025) വൈകുന്നേരം 5.30…
Read More » -
Thiruvambady
പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു
തിരുവമ്പാടി : സേക്രഡ് ഹാര്ട്ട് ഫൊറോന ദേവാലയത്തിൻ്റെ നേതൃത്വത്തിൽ 6 ദിവസങ്ങളായി നടന്നുവന്ന പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു. സമാപന ശുശ്രൂഷകൾ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ…
Read More » -
Kodiyathur
എൻഎസ്എസ് വളണ്ടിയർമാർ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ഗുരുതരമായ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് സാമൂഹിക അവബോധം…
Read More » -
Mukkam
കൂറപ്പോയിൽ സനൽ അന്തരിച്ചു
മുക്കം:തേക്കുംകുറ്റി കൂറപ്പോയിൽ (പരേതനായ വേലായുധൻ നായരുടെ) മകൻ സനൽ (52 )അന്തരിച്ചു. മാതാവ്:പങ്കജാക്ഷി . ഭാര്യ: ജിഷ. മക്കൾ:വിസ്മയ,വിനായക്. മരുമകൻ:അജിത്ത് തൊണ്ണത്ത് (കുരിശുപാറ). സഹോദരികൾ:സതി,റീന. സംസ്കാരം :…
Read More » -
Kodanchery
മുഞ്ഞനാട്ടുകടുപ്പിൽ എം. ജെ. വർഗീസ് അന്തരിച്ചു
കോടഞ്ചേരി:മീമുട്ടി,മുഞ്ഞനാട്ടുകടുപ്പിൽ എം. ജെ. വർഗീസ്(83) അന്തരിച്ചു സംസ്ക്കാരം: നാളെ (23/12/2025) വൈകുന്നേരം 04 ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ ഭാര്യ: പരേതയായ സാറമ്മ…
Read More » -
Kodanchery
ഐക്കൺസ് സ്മാഷ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് 2025 ആവേശകരമായി സമാപിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ ഐക്കൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഐക്കൺസ് സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 2025’ പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ആവേശകരമായി സമാപിച്ചു.ആറാം വാർഡ് മെമ്പർ…
Read More » -
Kodanchery
പാലിയേറ്റീവ് ഹോം കെയർ ജനകീയ വാഹനം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: നെല്ലിപ്പോയിൽ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ രോഗികൾക്കു വീടുകളിൽ ചെന്ന് പരിചരണം നൽകുന്നത്തിന് വേണ്ടി വാങ്ങിയ വാഹനം ഡോ.പ്രഭാകര എ ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.കോടഞ്ചേരി പെയിൻ&…
Read More » -
Kodanchery
ചെമ്പിലി കുന്നത്തിങ്കൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷമിയമ്മ അന്തരിച്ചു
കോടഞ്ചേരി:ചെമ്പുകടവ് ചെമ്പിലി കുന്നത്തിങ്കൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷമിയമ്മ(83)അന്തരിച്ചു. സംസ്കാരം: ഇന്ന് തിങ്കളാഴ്ച (22-12-2025) രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ദേവയാനി, പരേതനായ സുബ്രമണ്യൻ,…
Read More » -
Thiruvambady
ലയൺ സിനിമ കഥ പോലെ തിരുവമ്പാടിയിലെ ഹീറേയായി ജിതിൻ പല്ലാട്ട്
തിരുവമ്പാടി : ജിതിൻ പല്ലാട്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.ആദ്യ മൂന്ന് വർഷം ജിതിൻ പല്ലാട്ടും ബാക്കി രണ്ട് വർഷം ബോസ് ജേക്കബും പ്രസിഡണ്ട് സ്ഥാനം പങ്കിടും..…
Read More » -
Adivaram
ചുരത്തിൽ ഗതാഗതക്കുരുക്ക്
അടിവാരം: ചുരത്തിൽ ആറാം വളവിൽ ബസ് കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. അവധി ദിനമായതിനാൽ ചുരത്തിൽ വാഹനത്തിരക്ക് കൂടുതലാണ്. യാത്രക്കാർ ശ്രദ്ധിക്കുക.
Read More » -
Kodanchery
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രകടനം നടത്തി
.കോടഞ്ചേരി :മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണങ്ങൾ ഫലത്തിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റിയ നീക്കത്തിനെതിരെയും എസ് റ്റി വിഭാഗത്തിലെ…
Read More » -
Thiruvambady
തെരഞ്ഞെടുക്കപ്പെട്ട നിയുക്ത ജില്ലാ പഞ്ചായത്ത് മെമ്പറും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരും തിരുവമ്പാടി പഞ്ചായത്തിൽ നന്ദി പ്രകടനപര്യടനം നടത്തി
തിരുവമ്പാടി : തെരഞ്ഞെടുപ്പിൽ ജയിച്ച കാരശേരി ജില്ലാ പഞ്ചായത്ത് ഡിവിഷൻ നിയുക്ത മെമ്പർ മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വട്ടപ്പറമ്പിൽ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ…
Read More » -
Puthuppady
മുസ്ലിംലീഗ് പ്രവർത്തകർ അക്രമം നടത്തിയ സംഭവത്തിൽ ഒൻപതാളുടെ പേരിൽ പോലീസ് കേസെടുത്തു
പുതുപ്പാടി : ആഹ്ളാദപ്രകടനത്തിനിടെ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയുടെ ബന്ധുവിന്റെ വീടിനുനേരേ മുസ്ലിംലീഗ് പ്രവർത്തകർ അക്രമം നടത്തിയ സംഭവത്തിൽ ഒൻപതാളുടെ പേരിൽ താമരശ്ശേരി പോലീസ് കേസെടുത്തു. മുസ്ലിംലീഗ് പ്രവർത്തകരായ കോയ…
Read More » -
Kodanchery
എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് “ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായ്” ധാര 2025 സ്വാഗത സംഘം രൂപീകരിച്ചു
കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ധാര 2025നു മുന്നോടിയായി സ്വാഗത സംഘ രൂപീകരണയോഗം നെല്ലിപ്പൊയിൽ…
Read More » -
Thiruvambady
കാളിയാമ്പുഴപ്പാലം പ്രവൃത്തി ഇഴയുന്നു
തിരുവമ്പാടി : കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് പ്രവൃത്തി ഇഴയുന്നതായി ആക്ഷേപം. നിർമാണം ആരംഭിച്ച ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ…
Read More » -
Local
താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്
അടിവാരം: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്. മൂന്നിടങ്ങളിൽ യന്ത്രത്തകരാർ കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. 7 , 8 വളവുകളിലാണ് രണ്ട് ലോറിയും അയ്യപ്പഭക്തർ സഞ്ചരിച്ച…
Read More » -
Kodanchery
സുഗന്ധവ്യഞ്ജന ഉൽപാദന മാർഗ്ഗങ്ങളെക്കുറിച്ച് ഏകദിന കാർഷിക സെമിനാർ
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാർഷിക സെമിനാറും ഫീൽഡ് വിസിറ്റും സംഘടിപ്പിച്ചു. സുസ്ഥിര സുഗന്ധവ്യഞ്ജന ഉൽപാദന മാർഗങ്ങൾ കർഷകർക്ക് പരിചിതമാക്കുന്നതിനായി…
Read More »
