-
Kodanchery
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പോളിംഗ് ആരംഭിച്ചു
കോടഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന്റെ പോളിംഗ് ആരംഭിച്ചു രാവിലെ മുതൽ കോടഞ്ചേരിയിലെ എല്ലാ ബൂത്തുകളിലും തിരക്ക് അനുഭവപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന…
Read More » -
Thottumukkam
വെല്‍ഫെയര്‍ പാര്‍ട്ടി മാടാമ്പി യൂനിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു
തോട്ടുമുക്കം : കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് കൊടിയത്തൂരില്‍ വികസനക്കുതിപ്പിന് നേതൃത്വം നല്കിയ യുഡിഎഫ് സാരഥികളെ വിജയിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മാടാമ്പി യൂനിറ്റ് കണ്വെന്ഷന് അഭ്യര്‍ത്ഥിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി…
Read More » -
Karassery
പാറത്തോടിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ സംഘർഷമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാറത്തോടിൽ ചൊവ്വാഴ്ച രാവിലെയെത്തിയ യുഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനത്തിലെ അനൗൺസറായ സാദിഖ്…
Read More » -
Karassery
പ്രകടനപത്രിക പ്രകാശനംചെയ്തു
കാരശ്ശേരി : ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി മിസ്ഹബ് കീഴരിയൂരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചാണ്ടി ഉമ്മൻ എംഎൽഎ ഡിവിഷൻ കമ്മിറ്റി ചെയർമാൻ സി.ജെ. ആന്റണിക്ക് നൽകി…
Read More » -
Thiruvambady
കരുവീട്ടിൽ കെ.വി. മൊയ്തീൻ കോയ ഹാജി അന്തരിച്ചു
തിരുവമ്പാടി :തിരുവമ്പാടി സെൻ്റട്രൽ ജുമാഅ മസ്ജിദ് മഹല്ല് സെക്രട്ടറിയും സുന്നി സ്ഥാപനങ്ങളുടെ സഹകാരിയും പൗര പ്രമുഖനുമായ കരുവീട്ടിൽ കെ.വി. മൊയ്തീൻ കോയ ഹാജി (63) അന്തരിച്ചു പരേതരായ…
Read More » -
Mukkam
തദ്ദേശ തിരഞ്ഞെടുപ്പ് : മുക്കത്ത് കൊട്ടിക്കലാശം കളറാക്കിഇടതുമുന്നണി
മുക്കം : പരസ്യപ്രചാരണത്തിന്റെ അവസാന ലാപ്പിൽ, കൊട്ടിക്കലാശം കളറാക്കി ഇടതുമുന്നണി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം സിരകളിൽ ആവാഹിച്ച് പ്രവർത്തകർ ഒഴുകിയെത്തിയപ്പോൾ മണാശ്ശേരി നഗരം അക്ഷരാർഥത്തിൽ ആവേശക്കടലായി. തുറന്നവാഹനത്തിൽ…
Read More » -
Thiruvambady
സ്ഥാനാർഥി മർദനമേറ്റ് ആശുപത്രിയിൽ
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ മരഞ്ചാട്ടി വാർഡ് യുഡിഎഫ് സ്ഥാനാർഥി ജെയിംസ് സെബാസ്റ്റ്യനെ ബൈക്കിലെത്തിയ സംഘം കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി 12 മണിയോടെ…
Read More » -
Karassery
കാരശ്ശേരിയിൽ ആവേശത്തിര
കാരശ്ശേരി : നാട്ടുകാരിൽ ആവേശത്തിരകളിളക്കി പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട്. ജനാധിപത്യസംസ്കാരം ഉയർത്തിപ്പിടിച്ച് സംഘർഷമോ ചീത്തവിളികളോ ഒന്നുമില്ലാതെ മാതൃകാപരമായ പ്രചാരണപ്രവർത്തനങ്ങളാണ് ഇത്തവണ എല്ലായിടത്തും അരങ്ങേറിയത്. കലാശക്കൊട്ട് സമാധാനപരവും നിറപ്പകിട്ടാർന്നതും ഏറ്റവും…
Read More » -
Kodanchery
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; പരസ്യ പ്രചാരണം സമാപിച്ചു
കോടഞ്ചേരി : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വിധി എഴുതുന്ന ജില്ലകളിൽ പരസ്യ പ്രചാരണം സമാപിച്ചു.കോടഞ്ചേരിയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ കൊട്ടികലാശത്തിൽ ആവേശത്തോടെ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ…
Read More » -
Kodiyathur
വെൽഫെയർ പാർട്ടി മൂന്നാം വാർഡ് കൺവെൻഷൻ സംഘടിപ്പിച്ചു
കൊടിയത്തൂർ : കൊടിയത്തൂരിൻ്റെ വികസനത്തുടർച്ചക്കും നാടിൻ്റെ നന്മക്കും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം വാർഡിൽ നിന്നും മത്സിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഷീജ ടീച്ചറെ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി…
Read More » -
Kodiyathur
വീട്ടമ്മമാർക്ക് സ്വയംതൊഴിൽ പരിശീലനവുമായി എൻഎസ്എസ് വൊളന്റിയർമാർ
കൊടിയത്തൂർ : വീട്ടമ്മമാർക്ക് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്. വീട്ടമ്മമാർക്ക് ഡിഷ് വാഷ്, ലിക്വിഡ് ഡിറ്റർജൻറ് എന്നിവയുടെ നിർമാണത്തിന് ഏകദിന…
Read More » -
Mukkam
കൊട്ടിക്കലാശത്തിന് മണിക്കൂറുകൾമാത്രം പ്രചാരണച്ചൂടുയർന്ന് മലയോരമേഖല
മുക്കം : പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ പ്രചാരണച്ചൂടിലാണ് മലയോരമേഖല. കഴിഞ്ഞതവണ പിടിച്ചെടുത്ത വാർഡുകൾ നിലനിർത്തിയും നഷ്ടപ്പെട്ടവ തിരിച്ചുപിടിച്ചും ഭരണം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. ഞായറാഴ്ച…
Read More » -
Mukkam
കേരളം ഒന്നാംസ്ഥാനത്ത് വിലക്കയറ്റത്തിൽമാത്രം -വി.ഡി. സതീശൻ
മുക്കം : വിലക്കയറ്റത്തിൽമാത്രമാണ് കേരളം ഇന്ന് ഒന്നാംസ്ഥാനത്ത് നിൽക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സപ്ലൈകോ, കെഎസ്ഇബി തുടങ്ങിയവയെല്ലാം വലിയപ്രതിസന്ധിയിലാണ്. ജനങ്ങൾ ഇടതുസർക്കാരിനെ വെറുത്തുതുടങ്ങി, എങ്ങനെയെങ്കിലും ഇവർ…
Read More » -
Mukkam
ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം നടത്തി
മുക്കം : കളൻതോട് എംഇഎസ് ആർട്സ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം നടത്തി. ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ നടന്ന പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നുള്ള നൂറോളം അധ്യാപകർ…
Read More » -
Kodiyathur
സലഫി മദ്റസയിലെ വിദ്യാർത്ഥികളുടെ വാഴ കൃഷി വിളവെടുപ്പ് ശ്രദ്ധേയമായി
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ & സലഫി സെക്കണ്ടറി മദ്റസയിലെ വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് സലഫി ക്യാമ്പസിൽ നടത്തിയ വാഴ കൃഷിയുടെ വിളവെടുപ്പ് ഏറെ ശ്രദ്ധേയമായി. വേനൽ…
Read More » -
Mukkam
എൻഐടിസിയിൽ ദ്വിദിന നോൺ സ്റ്റോപ്പ് ഹാക്കത്തണിന് തുടക്കമായി
മുക്കം : വലിയ ഓപ്പൺ ഇനവേഷൻ സംരംഭങ്ങളിലൊന്നായ സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ ഗ്രാൻഡ് ഫിനാലെയുടെ ദ്വിദിന നോൺ-സ്റ്റോപ്പ് ഹാക്കത്തണിന് എൻഐടിസിയിൽ തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവ…
Read More » -
Puthuppady
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനജീവിതം ദുസ്സഹമാക്കുന്നു -വിദ്യാ ബാലകൃഷ്ണൻ
പുതുപ്പാടി : ജനവിരുദ്ധനയങ്ങൾ മുഖമുദ്രയാക്കുന്ന കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ജനജീവിതം ദുസ്സഹമാക്കാൻ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ. ജില്ലാ പഞ്ചായത്ത് പുതുപ്പാടി ഡിവിഷൻ…
Read More » -
Kodanchery
പ്രചാരണം ആവേശക്കൊടുമുടിയിൽ; ഇന്ന് കൊട്ടിക്കലാശം
കോടഞ്ചേരി : വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം ഫിനിഷിംഗ് ലെെനിലേക്കടുക്കുമ്പോൾ മൂന്ന് മുന്നണികളും ആവേശക്കൊടുമുടിയിൽ. പതിനൊന്നിന് വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇന്ന് വെെകീട്ട് ആറ് മണിയോടെ പരസ്യപ്രചാരണം…
Read More » -
Thiruvambady
മുരിങ്ങയിൽ വക്കച്ചൻ (ചാക്കോ) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ മുരിങ്ങയിൽ വക്കച്ചൻ (ചാക്കോ-85) അന്തരിച്ചു. സംസ്കാരം: നാളെ (10-12-2025-ബുധൻ) രാവിലെ 09:30-ന് മഞ്ഞുവയലിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ്…
Read More » -
Thiruvambady
കെട്ടിടനിർമാണ നടപടി നീളുന്നു
തിരുവമ്പാടി : വാടകക്കെട്ടിടത്തിന്റെ പരിമിതസൗകര്യങ്ങൾക്കുനടുവിൽ വീർപ്പുമുട്ടിക്കഴിയുന്ന തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം ലഭ്യമായിട്ട് ആറുമാസമായെങ്കിലും നിർമാണനടപടികൾ എങ്ങുമെത്തിയില്ല. സൗജന്യമായി ലഭ്യമായ സ്ഥലമാകട്ടെ…
Read More »
