-
Mukkam
ബഷീർ കൊടിയത്തൂരിന് ‘ഫോസ 89’ കൂട്ടായ്മയുടെ ആദരം
മുക്കം :മുക്കത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ, കേരളീയം മാധ്യമ പുരസ്കാരം നേടിയ ബഷീർ കൊടിയത്തൂരിനെ ആദരിച്ചു. പി.ടി.എം.എച്ച്.എസ് എസ്.എസ്.എൽ.സി 1989 ബാച്ച് കൂട്ടായ്മയായ ‘ഫോസ 89’ കൂട്ടുകാർ…
Read More » -
Kodanchery
മതേതരത്വത്തെ ചൂണ്ടിക്കാട്ടി കോടഞ്ചേരിയിൽ യു.ഡി.എഫ് കുടുംബസംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: യുഡിഎഫിന്റെ പഞ്ചായത്ത്തല കുടുംബ സംഗമം നൂറാംതോട്ടിൽ നടന്നു. പരിപാടി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ മതേതര രാഷ്ട്രത്തിൽ നിന്ന് മത രാഷ്ട്രമാക്കി മാറ്റാൻ കേന്ദ്ര-സംസ്ഥാന…
Read More » -
Kodanchery
കുന്നങ്കോട്ട് ഫിലിപ്പോസ് (പൊന്നച്ചൻ) നിര്യാതനായി
നെല്ലിപ്പോയിൽ: കുന്നങ്കോട്ട് ഫിലിപ്പോസ് (പൊന്നച്ചൻ 54) നിര്യാതനായി. സംസ്കാരം: ഇന്ന് ശനിയാഴ്ച (02-11-2024) ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 5 മണിക്ക് നെല്ലിപ്പോയിൽ…
Read More » -
Koodaranji
ആർട്ടാലിയ സോണൽ അസ്മി ഫെസ്റ്റിൽ വിജയിച്ച അലിഫ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു
കൂടരഞ്ഞി: ആർട്ടാലിയ സോണൽ അസ്മി ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് കെ.ഐ.സി.എസ് പ്രസിഡണ്ടും അസ്മി കോർഡിനേറ്ററുമായ ഷിഹാബുദ്ദീൻ…
Read More » -
Kodanchery
മുനമ്പം സമരത്തിന് ഐക്യദാർഢ്യമായി കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസിന്റെ റാലി ഇന്ന്
കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് ( 02-11-24 ശനി വൈകുന്നേരം 5 മണിക്ക്) ഐക്യദാർഢ്യ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും. മുനമ്പത്തെ 600…
Read More » -
Thiruvambady
തൊട്ടിയിൽ മുഹമ്മദാലി നിര്യാതനായി
തിരുവമ്പാടി:തിരുവമ്പാടി പാതിരമണ്ണ് മുൻ കയറ്റിറക്ക് തൊഴിലാളി തൊട്ടിയിൽ മുഹമ്മദാലി (73) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ മക്കൾ:റസീന,ജമീല,മുസ്തഫ,റാഫി മരുമക്കൾ:നാസർ (താമരശ്ശേരി), ജമാൽ(തിരുവമ്പാടി),ജസ്ന(മുക്കം), ഹസീന (വാവാട്) മയ്യത്ത് നിസ്കാരം:…
Read More » -
Kodanchery
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി. സ്കൂൾ ഹരിതാഭയിൽ
കണ്ണോത്ത്: 1950-ൽ സ്ഥാപിതമായ സെൻ്റ് ആൻ്റണീസ് യു.പി. സ്കൂൾ, 2024-25 അധ്യയന വർഷത്തിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബർ 1-ന്…
Read More » -
Mukkam
സുലോചന ടീച്ചർ അന്തരിച്ചു
മുക്കം: മുക്കം താഴക്കോട് സ്കൂളിലെ റിട്ട.അധ്യാപി മാമ്പൊയിൽ സുലോചന ടീച്ചർ (79) അന്തരിച്ചു, ഭർത്താവ് പരേതനായ മാമ്പൊയിൽ മാധവൻ നായർ. മക്കൾ മധുസൂദനൻ, സത്യജിത്ത് (ആദിത്യ ഹോണ്ട…
Read More » -
Kodanchery
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേ രളപ്പിറവി ആഘോഷിച്ചു
കോടഞ്ചേരി :സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേരളപ്പിറവി വിപുലമായ രീതിയിൽ ആഘോഷിച്ചു. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പലതരത്തിലുള്ള ഉപകരണങ്ങൾ ഉൾപ്പെടുത്തി ഒരു എക്സിബിഷനും, ഡോക്യൂമെന്ററി പ്രദർശനവും…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മഹിളാ സേവാദളിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു
തിരുവമ്പാടി : കോഴിക്കോട് ജില്ലാ മഹിളാ സേവാദളിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ചേപ്പിലംകോട് വെച്ച് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും…
Read More » -
Kodiyathur
ചെറുവാടിയിൽ ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികളെ നീർനായ കടിച്ചു
കൊടിയത്തൂർ : ചെറുവാടി ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ നീർനായ കടിച്ചു. ഇന്നലെ വൈകുന്നേരം 5:30ഓടെ ചെറുവാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ…
Read More » -
Local
താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി: രണ്ടു ദിവസങ്ങളിലായി നടന്ന താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ജേതാക്കളായി. വേളങ്കോട് സെന്റ് ജോർജ്…
Read More » -
Thamarassery
സസ്പെൻഷനിലായ അധ്യാപകൻ കള്ളനോട്ടുകളുമായി പിടിയിൽ; 17.38 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി
താമരശ്ശേരി : താമരശ്ശേരിയിലെ സസ്പെൻഷനിലായിരുന്ന യു.പി സ്കൂൾ അധ്യാപകൻ കള്ളനോട്ടുകളുമായി പൊലീസ് പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശിയായ ഹിഷാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 17.38 ലക്ഷം രൂപയുടെ…
Read More » -
Kodanchery
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കണ്ണോത്ത് മേഖലയിൽ സംഘടിപ്പിച്ചു
കോടഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണവും നടത്തപ്പെട്ടു. 42-ാം ബൂത്ത് പ്രസിഡൻറ്…
Read More » -
Kodanchery
എൻ.ഡി.എ കോടഞ്ചേരി പഞ്ചായത്തിൽ കൺവെൻഷൻ നടത്തി
കോടഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ വിജയം അനിവാര്യമാണെന്ന് അടിവരയിട്ട് പറഞ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി . എൻ.ഡി.എ കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ…
Read More » -
Kodanchery
അന്നമ്മ നിര്യാതയായി
ചെമ്പുകടവ് : ചാമാക്കലായയിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ(99) നിര്യതയായി. സംസ്കാരം: നാളെ(01-11-24 വെള്ളി) ഉച്ചകഴിഞ്ഞ് 2.30 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ. മക്കൾ:…
Read More » -
Kodanchery
പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 വൃക്ഷതൈകൾ നടാനൊരുങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് വിദ്യാർത്ഥികൾ
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (നവംബർ 1) കേരള പിറവി ദിനത്തിൽ 75-ബാച്ചുകളിലെ മുൻ വിദ്യാർത്ഥികൾ ചേർന്ന്…
Read More » -
Koodaranji
യൂ.ഡി.വൈ.എഫ് ‘യൂത്ത് ഫോർ പ്രിയങ്ക’ ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടങ്ങി”
കൂടരഞ്ഞി: ‘യൂത്ത് ഫോർ പ്രിയങ്ക’ ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടക്കമായി. വയനാട് പാർലമെൻറ് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് യൂ.ഡി.വൈ.എഫ് സംഘടിപ്പിക്കുന്ന ക്യാമ്പായിനാണ് ഇത്.കൂടരഞ്ഞി അങ്ങാടിയിൽ…
Read More » -
Kodanchery
പെണ്ണമ്മ (റോസമ്മ) നിര്യാതയായി
ചെമ്പുകടവ്: വട്ടചുവട് കാഞ്ഞിരത്തിങ്കൽ പരേതനായ മീഖായേലിൻ്റെ ഭാര്യ പെണ്ണമ്മ (റോസമ്മ 82) നിര്യാതയായി. പരേത കൂടരഞ്ഞി പൈക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം നാളെ (01-11-24 വെള്ളി )ചെമ്പുകടവ് സെന്റ്…
Read More » -
Local
തിരുവമ്പാടി നിയോജകമണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മുക്കം :തിരുവമ്പാടി നിയോജകമണ്ഡലം 2024-26 വർഷത്തേക്കുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ (30-10-24 ബുധൻ ) 3.00 ക്ക് മുക്കം വ്യാപാര…
Read More »
