-
Punnakkal
വഴിക്കടവ്-പൊന്നാങ്കയം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് (എം)
പുന്നക്കൽ: കേരള കോൺഗ്രസ് (എം) 2024-25 മുന്നൊരുക്കത്തിന്റെ ഭാഗമായി പുന്നക്കൽ മേഖലാ നേതൃയോഗം വഴിക്കടവ്-പൊന്നാങ്കയം റോഡിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിവരണമെന്ന ആവശ്യവുമായി അധികാരികളോട് ആഹ്വാനം ചെയ്തു. വർഷങ്ങളായി…
Read More » -
Kodanchery
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു
വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത…
Read More » -
Koodaranji
കോവിലകത്തും കടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തിന് തുടക്കം
കൂടരഞ്ഞി: കോവിലകത്തും കടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തിന് ഔപചാരികമായി തുടക്കം കുറിച്ചു. ഒക്ടോബർ 03 മുതൽ ആണ് ആരംഭിച്ചത്. ഒക്ടോബർ 13 വരെ…
Read More » -
Kodanchery
കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ ഏലിക്കുട്ടി നിര്യാതയായി
കോടഞ്ചേരി: കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്കാരം നാളെ (06-10-2024) രാവിലെ 10:30 ന് വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയ സിമിത്തേരിയിൽ…
Read More » -
Kodanchery
കേരള ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ടീം പരിശീലന ക്യാമ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു
കോടഞ്ചേരി: കേരള ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ടീമിൻ്റെ പരിശീലന ക്യാമ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. ഈ മാസം 11 മുതൽ 14 വരെ…
Read More » -
Kodanchery
സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം
കോടഞ്ചേരി :സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗം 2022-24 വർഷത്തെ താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേഴ്സ്…
Read More » -
Thiruvambady
കോഴിക്കോടിലെ മൂന്ന് വെളിച്ചെണ്ണ നിർമാതാക്കൾക്ക് കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍. ഒന്ന് തിരുവമ്പാടിയിലും
തിരുവമ്പാടി: കേരള ബ്രാന്‍ഡ് താലൂക്ക്തല സെലക്ഷന് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ജില്ലയിലെ മൂന്ന് വെളിച്ചെണ്ണ നിര്‍മാതാക്കള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു സര്‍ട്ടിഫിക്കറ്റുകള്‍…
Read More » -
Mukkam
പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം നിര്യാതനായി.
മുക്കം : പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം നിര്യാതനായി. 48 വയസ്സായിരുന്നു. ഭാര്യ: റജീന (എരമംഗലം). മക്കൾ: മുഹമ്മദ് അമീൻ, അമാന ഹന്ന, അലീന ആമിന (കൂടരഞ്ഞി സെന്റ്…
Read More » -
Kodanchery
‘നൂപുരം 2024-25’: ചെമ്പുകടവ് യു.പി. സ്കൂളിൽ കലാമേള സമാപിച്ചു
കോടഞ്ചേരി :ചെമ്പുകടവ് യു.പി. സ്കൂളിലെ 2024-25 വർഷത്തെ സ്കൂൾ കലാമേള ‘നൂപുരം’ സമാപിച്ചു. ഒക്ടോബർ 3, 4 തിയ്യതികളിൽ ആയിരുന്നു പരിപാടി. ഹെഡ്മാസ്റ്റർ സുരേഷ് തോമസ് അധ്യക്ഷത…
Read More » -
Kodanchery
വലിയറ പരേതനായ നാരായണന്റെ ഭാര്യ ദേവകി നിര്യാതയായി
കോടഞ്ചേരി :വലിയറ പരേതനായ നാരായണന്റെ ഭാര്യ ദേവകി (95) നിര്യാതയായി. സംസ്കാരം ഇന്ന് (05-10-2024) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടത്തപ്പെടും. മക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, സേതുമാധവൻ,…
Read More » -
Kodanchery
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന കൺവെൻഷൻ നടത്തി
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന കൺവെൻഷൻ ഉത്സാഹപൂർവം നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷത…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്
തിരുവമ്പാടി: റോട്ടറി ക്ലബ് ഓഫ് തിരുവമ്പാടിയുടെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ മുക്കത്തിന്റെയും സഹകരണത്തോടെ 2024 ഒക്ടോബർ 6 ഞായറാഴ്ച്ച രാവിലെ 9.30 മണി മുതൽ 1.00…
Read More » -
Kodanchery
കോടഞ്ചേരി ഗവ. കോളേജിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: കെഎസ്യു പ്രതിഷേധം
കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ ലൈബ്രറി കെട്ടിടത്തിന്റെയും ഓപ്പൺ ജിമ്മിന്റെയും നിർമാണ പണി കരാറുകാരൻ ഉപേക്ഷിച്ച് നീണ്ട കാലം ആയിട്ടും നടപടിയില്ലാത്തത് വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധമുയർത്തി. സർക്കാർ സ്ഥാപനത്തെ…
Read More » -
Mukkam
എ.എം. അഹമ്മദ് കുട്ടി ഹാജി നിര്യാതനായി
മുക്കം: പൂളപ്പൊയിൽ മഹല്ല് കാരണവരും മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ.എം. അഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15 ന്…
Read More » -
Thiruvambady
വൈദ്യുതി മുടങ്ങും
തിരുവമ്പാടി – മറിപ്പുഴ റോഡ് നിർമാണത്തിന്റെ ഭാഗമായി HT പോസ്റ്റ് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് (04.10.2024) രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 വരെ…
Read More » -
Thiruvambady
കെ.എസ്.എസ്.പി.യു. കുടുംബ സംഗമവും ഓണാഘോഷവും സമുചിതമായി നടത്തി
തിരുവമ്പാടി :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി വനിതാ…
Read More » -
Mukkam
മുക്കം: ശ്രീ. മനാഫിനെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു
മുക്കം: കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ 72 ദിവസം നീണ്ട പോരാട്ടം നടത്തുകയും വിജയത്തിൽ എത്തിക്കുകയും ചെയ്ത ശ്രീ. മനാഫിനെയും സന്നദ്ധ പ്രവർത്തകരെയും…
Read More » -
Kodanchery
വേളംകോട് സെൻ്റ് മേരീസ് യാക്കോബായ പള്ളി ഓർമപ്പെരുന്നാൾ തീർത്ഥയാത്ര സമാപിച്ചു
കോടഞ്ചേരി: വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഭക്തിനിർഭരമായ കാൽനട തീർത്ഥയാത്രക്ക് ഭക്തർ നാടെങ്ങും…
Read More » -
Thottumukkam
നെടുങ്ങാട്ട് ചുണ്ടംത്തടത്തിൽ ബിനോയിയുടെ ഭാര്യ ബീന നിര്യാതയായി
തോട്ടുമുക്കം: നെടുങ്ങാട്ട് (ചുണ്ടംത്തടത്തിൽ) ബിനോയിയുടെ ഭാര്യ ബീന (45) നിര്യാതയായി. പരേതം, കോടഞ്ചേരി വേളംകോട് ചേന്ദംകുളത്ത് കുടുംബാംഗമാണ്. മക്കൾ: അറ്റിലിൻ, എവിൻ, ഐവിൻ. സഹോദരങ്ങൾ: ബാബു, ബെന്നി,…
Read More » -
Thiruvambady
റിട്ട. അദ്ധ്യാപിക മൂക്കിലിക്കാട്ട് ഗ്രേസി നിര്യാതയായി
തിരുവമ്പാടി: റിട്ട. അദ്ധ്യാപികയും മൂക്കിലിക്കാട്ട് എം ജെ ജോസഫിന്റെ ഭാര്യയുമായ ഗ്രേസി (84) നിര്യാതയായി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന ഗ്രേസി ടീച്ചർ,…
Read More »
