-
Thiruvambady
‘അഞ്ചു മിനിറ്റ് കൊണ്ട് അല്‍ഫാം കിട്ടണം’; യുവാക്കള്‍ പുല്ലൂരാംപാറ ഇലന്തുകടവിലെ ഹോട്ടലില്‍ കയറി ജീവനക്കാരെ മര്‍ദിച്ചതായി പരാതി
തിരുവമ്പാടി: അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം. തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവാക്കൾക്കെതിരെ…
Read More » -
Thiruvambady
ബേബി പെരുമാലി അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചു
തിരുവമ്പാടി: കർഷക നേതാവ് ബേബി പെരുമാലിയുടെ ഒന്നാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി ‘ഓർമ്മ മരം’ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി പരിസരത്ത് വികാരി ഫാ.തോമസ് നാഗപറമ്പിൽ നട്ടു.…
Read More » -
Mukkam
കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം
മുക്കം: രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരേ മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുക്കം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു
പുല്ലുറാംപാറ: പുല്ലൂരാംപാറയിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് പാണക്കാട് സയ്യിദ് മുനവവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു റഫീഖ് മലയിൽതൊടി ആദ്യക്ഷത വഹിച്ച യോഗത്തിൽ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ തെങ്ങ്, ജാതി വളത്തിനുള്ള ധനസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: 2023-24 വർഷത്തെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 7 ലക്ഷം രൂപയുടെ 14000 തെങ്ങുകൾക്കുള്ള വളം വിതരണത്തിന്റേയും 2 ലക്ഷം രൂപയുടെ 5526 ജാതിമരത്തിനുള്ള വളം…
Read More » -
Thiruvambady
ആനക്കാംപൊയിൽ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ നിര്യാതനായി
ആനക്കാംപൊയിൽ: റിട്ട. അദ്ധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽഎ.യു.പീറ്റർ (80) നിര്യാതനായി ഭാര്യ റോസമ്മ ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുബാംഗം മക്കൾ: ബാബു, ബിജു, ബീന മരുമക്കൾ: ഷൈല കരിക്കണ്ടത്തിൽ, ഷേർളി…
Read More » -
Mukkam
മുക്കം കാരമൂല കോയില്ലത്തും കണ്ടി ഹംസ മാസ്റ്റർ നിര്യാതനായി
മുക്കം: കാരമൂല കോയില്ലത്തും കണ്ടി ഹംസ മാസ്റ്റർ നിര്യാതനായി.73 വയസ്സായിരുന്നു പ്രായം. ആനയാംകുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. കേരള നദ് വത്തുൽ മുജാഹിദീൻ കാരമൂല…
Read More » -
Karassery
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാരശ്ശേരിയിൽ പഞ്ചായത്ത് തല ജനകീയ ഓഡിറ്റ് അവതരിപ്പിച്ചു
കാരശ്ശേരി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാരശ്ശേരിയിൽ പഞ്ചായത്ത് തല ജനകീയ ഓഡിറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത ജനകീയ ഹരിത ഓഡിറ്റ് സമിതി അംഗങ്ങളിൽ…
Read More » -
Koodaranji
താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം നിര്യാതനായി
കൂടരഞ്ഞി: താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം (83) നിര്യാതനായി. താമരശ്ശേരിയിലെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ പരേതരായ ദേവസ്യ, ഏലിയാമ്മ ദമ്പതികളുടെ…
Read More » -
Thiruvambady
മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ജൂലായ് 31 മുതൽ ആഗസ്റ്റ് 6 വരെ അത്തിപ്പാറ വിബ്ജിയോർ ആർട്ട് സ്റ്റുഡിയോയിൽ നടക്കുന്ന കെ.ആർ ബാബുവിൻ്റെ ചിത്രപ്രദർശനം ജില്ലാ…
Read More » -
Kodanchery
തെയ്യപ്പാറ യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: തെയ്യപ്പാറ സെന്റ് തോമസ് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഹെഡ്മാസ്റ്റർ ബിന്ദു ജോർജ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപകൻ ബർണാട്…
Read More » -
Kodanchery
പോക്സോ നിയമ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം കൊടുവള്ളി ബി.ആർ.സിയുടെ നിർദ്ദേശമനുസരിച് ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർത്ഥികൾക്കായി പോക്സോ ബോധവൽക്കരണ…
Read More » -
Kodanchery
കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് പ്രവർത്തന ഫണ്ട് സമാഹരിച്ച് നൽകി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ
കോടഞ്ചേരി: സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ, കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിവരുന്ന…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ആംബുലൻസ് സമർപ്പണവും ഇന്ന് നടക്കും
പുല്ലൂരാംപാറ: ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ സൊസൈറ്റി പുല്ലൂരാംപാറയുടെ ആംബുലൻസ് സമർപ്പണവും, ശിഹാബ് തങ്ങൾ അനുസ്മരണവും ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് പുല്ലൂരാംപാറയിൽ വച്ച് നടക്കുന്ന…
Read More » -
Koodaranji
മലബാർ റിവർ ഫെസ്റ്റിവൽ ഒരുക്കങ്ങൾക്ക് ആവേശം പകർന്ന് കക്കാടംപൊയിൽ ട്രക്കിംഗ്
കൂടരഞ്ഞി: മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായി കക്കാടംപൊയിലിൽ ട്രക്കിംഗ് സംഘടിപ്പിച്ചു. 40ഓളം പേർ 4 കിലോമീറ്ററോളം ദൂരം നീണ്ടുനിന്ന ട്രക്കിംഗിൻ്റെ ഭാഗമായി. നായാടംപൊയിലിൽ നിന്നും കുരിശുമലയിലേക്കാണ് ട്രക്കിംഗ്…
Read More » -
Charamam
മുക്കം : ചേന്ദമംഗലൂർ പാലിയിൽ ഇ.മുഹമ്മദ് അന്തരിച്ചു
മുക്കം : ചേന്ദമംഗലൂർ പാലിയിൽ ഇ.മുഹമ്മദ് (89) അന്തരിച്ചു. ഖബറടക്കം ഇന്ന് (31-07-2023-തിങ്കൾ) ഉച്ചക്ക് 01:00-മണിക്ക് ഒതയമംഗലം ജുമാമസ്ജിദിൽ. ഭാര്യമാർ: പരേതയായ പാത്തുമ്മ, നമ്പുതൊടി ആമിന. മക്കൾ:…
Read More » -
Charamam
തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ പരേതനായ നാരായണന്റെ മകൻ സദാനന്ദൻ അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ പരേതനായ നാരായണന്റെ മകൻ സദാനന്ദൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് (31-07-2023- തിങ്കൾ) വൈകുന്നേരം 04:00-ന് വീട്ടുവളപ്പിൽ.…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്തിൽ ഒന്നാമതായി ചെറുവാടി സ്കൂൾ
കൊടിയത്തൂർ: ചെറുവാടി സ്കൂളിന്റെ വിജയ തിളക്കത്തിന് ഒരു അംഗീകാരം കൂടി കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയിൽ, കൊടിയത്തൂർ പഞ്ചായത്തിൽ 21 A+ ഓടെ 100 % വിജയം…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് ആധുനിക ശബ്ദ ക്രമീകരണം സംവിധാനം ഏർപ്പെടുത്തി
കൊടിയത്തൂർ: മലയോര മേഖലയിലെ അക്കാദമിക മികവുകൊണ്ട് ശ്രദ്ധേയമായ കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ വകയായി ആധുനിക ശബ്ദ ക്രമീകരണ സംവിധാനം ഏർപ്പെടുത്തി. സ്കൂളിൽ…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ പ്രചരണാർത്ഥം നടത്തിയ മൺസൂൺ സൈക്കിൾ യാത്രക്ക് സ്വീകരണം നൽകി
കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4,5,6 തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചരണാർഥം സംഘടിപ്പിച്ച…
Read More »
