-
Kodanchery
ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതിയുത്പാദനം പൂർണതോതിൽ തുടങ്ങി
കോടഞ്ചേരി: കാലവർഷത്തിൽ ചാലിപ്പുഴ നിറഞ്ഞതോടെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയുടെ രണ്ടുപ്ലാന്റുകളിലും വൈദ്യുതിയുത്പാദനം പൂർണതോതിൽ തുടങ്ങി. പുഴയിൽ നീരൊഴുക്കില്ലാത്തതിനാൽ ഒരു മാസം വൈകിയാണ് ഇക്കുറി ഉത്പാദനം ആരംഭിക്കാനായത്.…
Read More » -
Thiruvambady
കനത്ത മഴയിൽ തിരുവമ്പാടി-പുന്നക്കൽ റോഡിൽ കുഴി രൂപപ്പെട്ടു
തിരുവമ്പാടി: തുടർച്ചയായ മഴയിൽ മലയോരത്ത് കെടുതികൾ തുടരുന്നു. തിരുവമ്പാടി-പുന്നക്കൽ റോഡിൽ നെല്ലാനിച്ചാലിൽ റോഡ് ഇടിഞ്ഞു കുഴി രൂപപ്പെട്ടു. ബസ് കാത്തിരിപ്പുകേന്ദ്രത്തിന് എതിർവശത്താണ് ടാറിങ്ങിനോട് ചേർന്ന് വൻ കിടങ്ങ്…
Read More » -
Pullurampara
കരിംപ്ലാക്കൽ ഫ്രാൻസിസ് ഭായ് അനുസ്മരണാർത്ഥം ഫലവൃക്ഷതൈ നട്ടു
പുല്ലൂരാംപാറ: മലയോര മേഖലയിലെ ചിലങ്ക ഗ്രൂപ്പ് സീനിയർ അഡ്മിനും ചരിത്രകാരൻ, കവി, ചിത്രകാരൻ, എഴുത്തുകാരൻ, നോവലിസ്റ്റ്, എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന കരിംപ്ലാക്കൽ ഫ്രാൻസിസ് ഭായ് അനുസ്മരണാർത്ഥം ചിലങ്ക…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി ബിന്നുകൾ സ്ഥാപിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും നിക്ഷേപിക്കുന്നതിന് ശുചിത്വ മിഷൻ ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
ഭരണപക്ഷത്തെ അവിശ്വാസം; പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ്
തിരുവമ്പാടി: യു.ഡി.എഫ് ഭരിക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന്റെ നിർദ്ദേശത്തെ പ്രതിപക്ഷത്തോടൊപ്പം ലീഗ് മെമ്പർമാരും കോൺഗ്രസിലെ മെമ്പർമാരും ചേർന്നു പരാജയപ്പെടുത്തിയ സന്ദർഭത്തിൽ ഭരണപക്ഷത്തെ അവിശ്വാസം കണക്കിലെടുത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന…
Read More » -
Kodanchery
മണിപ്പൂരിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോടഞ്ചേരി അങ്ങാടിയിൽ പ്രാർത്ഥനാ യജ്ഞം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സബ്സോൺ കെരിഗ്മ സ്ട്രീറ്റ് മിനിസ്റ്ററിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോടഞ്ചേരി അങ്ങാടിയിൽ പ്രാർത്ഥനാ യജ്ഞം നടത്തി. കോടഞ്ചേരി സെൻറ് മേരീസ്…
Read More » -
Karassery
കനത്ത മഴയിൽ വീടിൻറെ സംരക്ഷണ ഭിത്തി തകർന്നു
കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് കൂവപ്പാറ മംഗലശ്ശേരി അബൂബക്കറിന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തി ഇന്നലെ പെയ്ത കനത്ത മഴയിൽ തകർന്നു. പത്തു മീറ്റർ നീളവും ആറു മീറ്റർ ഉയരവുമുള്ള…
Read More » -
Mukkam
മുക്കം പെരുമ്പടപ്പിൽ മിനിലോറി മറിഞ്ഞ് അപകടം
മുക്കം: പെരുമ്പടപ്പിൽ മിനിലോറി മറിഞ്ഞ് അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പെരുമ്പടപ്പിന് സമീപം ഫർണിച്ചർ കയറ്റി വന്ന മിനി ലോറി റോഡിലേക്ക് മറിഞ്ഞാണ് അപകടം. അരീക്കോട്…
Read More » -
Kodanchery
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ മൈലാഞ്ചി ആഘോഷം നടത്തി
കോടഞ്ചേരി: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ മൈലാഞ്ചിയണിയൽ ആഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കു…
Read More » -
Karassery
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് ഗ്രാമസഭ വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി…
Read More » -
Kodiyathur
വായനാ വാരാചരണ സമാപനവും ബാലസാഹിത്യ സമാജം ഉദ്ഘാടനവും സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ തെയ്യത്തുംകടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിന്ന കലാ സാഹിത്യ മത്സര പരിപാടികൾക്ക് സമാപനം കുറിച്ചു. വാരാചരണ സമാപനവും മലർവാടി…
Read More » -
Kodiyathur
കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ഈദാഘോഷം സംഘടിപ്പിച്ചു
കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ഈദാഘോഷ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപികമാർക്കും മെഹന്തിയിടൽ മത്സരം, മധുരപ്പലഹാര വിതരണം, കഥ പതിപ്പ്, ക്വിസ് മത്സരം,…
Read More » -
Thiruvambady
മികച്ച വ്യക്തിത്വ വികസന ക്ലബിനുള്ള അവാർഡ് കരസ്ഥമാക്കി വേനപ്പാറ യു.പി സ്കൂൾ
തിരുവമ്പാടി: താമരശ്ശേരി രൂപതയിലെ ഏറ്റവും മികച്ച യു.പി സ്കൂൾ വ്യക്തിത്വ വികസന ക്ലബിനുള്ള അവാർഡ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ ഏറ്റുവാങ്ങി. താമരശ്ശേരി രൂപത കെ.സി.ബി.സി…
Read More » -
Kodiyathur
കൊടിയത്തൂർ കാരക്കുറ്റി കോളനി ഇനി ഗ്രീനറി വില്ല; 29ന് നാടിന് സമർപ്പിക്കും
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷം വീട് കോളനി ഇനി ഗ്രീനറി വില്ല. ഗ്രാമപഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ മുഖഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് കോളനി…
Read More » -
Thiruvambady
കനത്ത മഴയെ തുടർന്ന് പുല്ലുരാംപാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
തിരുവമ്പാടി: പുല്ലൂരാംപാറയിൽ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. പള്ളിപ്പടി എടക്കളത്തൂർ സ്റ്റാൻലിയുടെ വീട്ടുമുറ്റത്തെ കിണരാണ് കനത്ത മഴയിൽ ഇടിഞ്ഞ് താഴ്ന്നത്.
Read More » -
Mukkam
മലയോരത്ത് കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു
മുക്കം: മലയോരത്ത് കനത്ത മഴയിൽ വീടിൻറെ ചുറ്റുമതിൽ ഇടിഞ്ഞുവീണു നാശനഷ്ടം. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. മുത്താലം എടക്കാട് പറമ്പിൽ പി.സി വിശ്വനാഥന്റെ വീടിൻറെ മതിലാണ് തകർന്നു…
Read More » -
Mukkam
മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി
മുക്കം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മദ്യ നിരോധന സമിതി…
Read More » -
Koodaranji
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചു
കൂടരഞ്ഞി: നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനം കിട്ടുന്ന വിധത്തിലാണ് ഒരു വർഷം…
Read More » -
Kodanchery
വലിയകൊല്ലി ജയകേരള വായനശാല ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി
കോടഞ്ചേരി: വലിയകൊല്ലി ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. കോടഞ്ചേരി സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത് ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി. വായനശാല പ്രസിഡന്റ് ഫ്രാൻസിസ്…
Read More » -
Karassery
ആനയാംകുന്ന് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം നടത്തി
കാരശ്ശേരി: ആനയാംകുന്ന് ശ്രീകൃഷ്ണ പാർഥസാരഥി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം നടത്തി. ക്ഷേത്രം തന്ത്രി പാതിരശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടും പാരമ്പര്യ ട്രസ്റ്റി വിഷ്ണുനമ്പൂതിരിയും കർമങ്ങൾക്ക് നേതൃത്വം നൽകി. പൂജാപുഷ്പ…
Read More »
