-
Puthuppady
താമരശ്ശേരി ചുരത്തില്‍ വാഹന അപകടം; ഗതാഗത കുരുക്ക്
അടിവാരം: താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ചു ഗതാഗതം തടസ്സപ്പെട്ടു. ചുരം എട്ടാം വളവില്‍ വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലോറി…
Read More » -
Mukkam
മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച പദ്ധതിക്ക് തുടക്കമായി
മുക്കം : പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച (അക്വയറിങ് റെസിസ്റ്റൻസ് എഗെയ്ൻസ്റ്റ് ക്രൈം ആൻഡ് ഹറാസ്മെന്റ് ) പദ്ധതിക്ക് കച്ചേരിയിൽ…
Read More » -
Karassery
നവീകരണപ്രവൃത്തി നടക്കുന്ന മണ്ടാംകടവ് -താഴെ തിരുവമ്പാടി റോഡിന്റെ സർവേ തുടങ്ങി
കാരശ്ശേരി : നവീകരണപ്രവൃത്തി നടക്കുന്ന മണ്ടാംകടവ് -താഴെ തിരുവമ്പാടി റോഡിന്റെ സർവേ തുടങ്ങി. താമരശ്ശേരി താലൂക്കിനു കീഴിൽവരുന്ന ഭാഗത്തെ റോഡിന്റെ സർവേയാണ് ഇപ്പോൾ ആരംഭിച്ചത്. കോഴിക്കോട് താലൂക്കിൽ ഉൾപ്പെടുന്ന…
Read More » -
Puthuppady
മര്‍ക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം നിർമ്മിച്ചത് തോട്ടഭൂമിയിൽ, രേഖകൾ
കൈതപ്പൊയിൽ : മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്റെ രേഖകള്‍ പുറത്ത്. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്കിയ കൈവശ…
Read More » -
Mukkam
മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ; ഗതാഗതനിയന്ത്രണം
മുക്കം: മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച (22-01-2022) മുതൽ വരുന്ന ബുധനാഴ്ച…
Read More » -
Kodiyathur
കൊടിയത്തൂരില്‍ വിരണ്ടോടിയ പോത്തിനെ സാഹസികമായി പിടികൂടി
കൊടിയത്തൂര്‍ : മുക്കം കൊടിയത്തൂരില്‍ വിരണ്ടോടിയ പോത്തിനെ പിടികൂടി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ് റോഡില്‍ കശാപ്പിനായി കൊണ്ടുവന്ന കൊടിയത്തൂര്‍ സ്വദേശി ഇസ്മയിലിന്റെ പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ…
Read More » -
Thiruvambady
അഗസ്ത്യൻമൂഴി – തൊണ്ടിമ്മൽ –കൈതപ്പൊയിൽ റോഡരികിൽ അപകടക്കെണിയായി ഗർത്തം
തിരുവമ്പാടി: അഗസ്ത്യൻമൂഴി – തൊണ്ടിമ്മൽ –കൈതപ്പൊയിൽ റോഡരികിൽ അപകടക്കെണിയായി ഗർത്തം. മരക്കാട്ടുപുറത്തിനു സമീപമുള്ള പാണരുകണ്ടി പ്രദേശത്താണ് റോഡരികിൽ വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിന്റെ ടാറിങ്ങിനോട് ചേർന്നുള്ള ഗർത്തത്തിനു…
Read More » -
Koodaranji
കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട: 10.5 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
കൂടരഞ്ഞി:കൂമ്പാറയിൽ 10.5 കിലോ കഞ്ചാവുമായി 3 പേർ എക്സൈസിൻ്റെ പിടിയിലായി. മലപ്പുറം കാളികാവ് സ്വദേശിസുഫൈൽ,മുഹമ്മദ് ഹാഷിർ,ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പിടിയിലായ പ്രതിയിൽ…
Read More » -
Thiruvambady
പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പുല്ലൂരാംപാറ: അത്ലറ്റിക്സ് ജൂനിയർ തലത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അക്കാദമികളിൽ ഒന്നായ മലബാർ സ്പോർട്സ് അക്കാഡമിയുടെ 2022-23 വർഷത്തെ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ…
Read More » -
Kodanchery
ബസ് സ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്
കോടഞ്ചേരി : മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തിൽ സ്കൂളിനുസമീപത്തെ ബസ് സ്റ്റോപ്പുകളിൽനിന്നും വഴിയോരത്തുനിന്നും 12 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ (50…
Read More » -
Puthuppady
നോളജ് സിറ്റിയുടെ അനധികൃതനിർമാണങ്ങളിൽ റവന്യൂ വകുപ്പിന്റെ ഒളിച്ചുകളി;അന്വേഷണറിപ്പോർട്ടിൽ പരാമർശമില്ല
കൈതപ്പൊയിൽ: കോടഞ്ചേരിയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുളള നോളജ് സിറ്റിയിലെ അനധികൃത നിര്‍മാണങ്ങളുടെ കാര്യത്തില്‍ റവന്യൂ വകുപ്പിന്റെ ഒളിച്ചുകളി. കോടഞ്ചേരി വില്ലേജിലെ നിയമലംഘനങ്ങള്‍ സംബന്ധിച്ച് കോഴിക്കോട് ജില്ലാ…
Read More » -
Kodiyathur
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായുള്ള മെഗാവാക്സിനേഷന് കൊടിയത്തൂരിൽ തുടക്കമായി
കൊടിയത്തൂർ : കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായുള്ള മെഗാവാക്സിനേഷന് കൊടിയത്തൂരിൽ തുടക്കമായി. എജ്യുഗാർഡ് എന്നപേരിലാണ് പഞ്ചായത്തിൽ ക്യാമ്പ് നടന്നത്. പി.ടി.എം. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കാണ് ആദ്യദിനം വാക്സിൻ…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ആർ.ആർ.ടി പ്രവർത്തകരെ ആദരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒരു വർഷത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും, വാർഡിലെയും പ്രവർത്തനങ്ങളെ ഗ്രാമസഭ അഭിനന്ദിച്ചു. വാർഡ് മെമ്പർ ഫസൽ…
Read More » -
Koodaranji
കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രം ഇനി മുതൽ ഇ ഹെൽത്ത് സംവിധാനത്തിലേക്ക്
കൂടരഞ്ഞി: രോഗികൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പു വരുത്തുന്ന ഇ ഹെൽത്ത് സംവിധാനത്തിലേക്ക് കൂടരഞ്ഞി കുടുംബരോഗ്യം ഇന്ന് മുതൽ മാറി. ഇതിന്റെ ഭാഗമായുള്ള യു എച്ച് ഐ ഡി…
Read More » -
Charamam
മുക്കം: ഉച്ചക്കാവിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു.
മുക്കം: ഉച്ചക്കാവിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ ( 88) അന്തരിച്ചു. ഖബടക്കം ഇന്ന് (20-01-2022-വ്യാഴം) വൈകീട്ട് 5 മണിക്ക് പന്നിക്കോട് മുള്ളമടക്കൽ ജുമാ…
Read More » -
Charamam
കോടഞ്ചേരി: പൂളപ്പാറ പടിയത്ത് നാരായണന്റെ ഭാര്യ മിനി അന്തരിച്ചു.
കോടഞ്ചേരി: പൂളപ്പാറ പടിയത്ത് നാരായണന്റെ ഭാര്യ മിനി (55) അന്തരിച്ചു. സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനു, അനൂപ്, അനുഷ. മരുമക്കൾ:…
Read More » -
Charamam
തിരുവമ്പാടി: പുന്നക്കൽ ഞരളക്കാട്ട് സെബാസ്റ്റ്യൻ (കുഞ്ഞ്) അന്തരിച്ചു.
തിരുവമ്പാടി: പുന്നക്കൽ ഞരളക്കാട്ട് സെബാസ്റ്റ്യൻ (കുഞ്ഞ്-75) അന്തരിച്ചു. സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം നടക്കും. കോവിഡ്…
Read More » -
Mukkam
പഴകിയ പെയിന്റ് ഒഴുക്കിഅഗസ്ത്യൻമുഴിത്തോട്ടിലെ വെള്ളത്തിന് വെള്ളനിറം
മുക്കം : മുക്കം നഗരസഭയിലെ പ്രധാന ജലസ്രോതസ്സായ അഗസ്ത്യൻമുഴിത്തോട് സമൂഹവിരുദ്ധർ പഴകിയ പെയിന്റ് ഒഴിച്ച് മലിനപ്പെടുത്തി. മുക്കം അഗ്നിശമനസേനാനിലയത്തിന് സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലെ വെള്ളത്തിന് ഉച്ചയോടുകൂടി വെളുത്തനിറം…
Read More » -
Charamam
പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയുടേയും എസ് ഡി കോൺവെന്റിന്റേയും മുൻ സുപ്പീരിയർ സിസ്റ്റർ ബിയാട്രീസ് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയുടേയും എസ് ഡി കോൺവെന്റിന്റേയും മുൻ സുപ്പീരിയർ സിസ്റ്റർ ബിയാട്രീസ് (88) കോതമംഗലം പ്രൊവിൻഷ്യൽ ഹൗസിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം…
Read More » -
Thiruvambady
തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: എം.എൽ.എ ലിൻ്റോ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവും ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ തന്നെ ആയിരുന്നുവെന്നും, ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ…
Read More »
