Kodanchery
-
കോടഞ്ചേരി : ഇരൂട് കുമ്പപ്പള്ളിൽ വർഗീസ് (കുഞ്ഞേട്ടൻ) അന്തരിച്ചു
കോടഞ്ചേരി : ഇരൂട് കുമ്പപ്പള്ളിൽ വർഗീസ് (കുഞ്ഞേട്ടൻ-80) അന്തരിച്ചു. സംസ്കാരം നാളെ (26-07-2023-ബുധൻ) രാവിലെ 08:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
കോടഞ്ചേരി : നെല്ലിപ്പൊയിൽ നീർവേലിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മേരി അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ നീർവേലിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മേരി (79) അന്തരിച്ചു. സംസ്കാരം ഇന്ന് (25-07-2023- ചൊവ്വ) ഉച്ചയ്ക്ക് 12:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
കോടഞ്ചേരി: നെല്ലിപ്പൊയിൽ കാലംപാറ ഏഴികാട്ട് പരേതനായ ചാക്കോയുടെ മകൻ ജോജി ചാക്കോ അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ കാലംപാറ ഏഴികാട്ട് പരേതനായ ചാക്കോയുടെ മകൻ ജോജി ചാക്കോ (42) അന്തരിച്ചു. സംസ്കാരം പിന്നീട്. ഇന്നു വൈകുന്നേരം ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം…
Read More » -
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡില്‍ വിള്ളല്‍
കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടത്.…
Read More » -
ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂളിൽ ചാന്ദ്ര ദിനം ആഘോഷിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനീഷ് കെ എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാന അധ്യാപകൻ സുരേഷ് തോമസ് ഉദ്ഘാടനം…
Read More » -
കോടഞ്ചേരി : പാറമല പൂന്തോട്ടത്തിൽ പരേതനായ ബെന്നിയുടെ ഭാര്യ ബീന അന്തരിച്ചു
കോടഞ്ചേരി : പാറമല പൂന്തോട്ടത്തിൽ പരേതനായ ബെന്നിയുടെ ഭാര്യ ബീന (57) അന്തരിച്ചു. സംസ്കാരം ഇന്ന് (21-07-2023- വെള്ളി) വൈകുന്നേരം 03:00-മണിക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. മക്കൾ:…
Read More » -
വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാൾ മഹോത്സവം
കോടഞ്ചേരി: വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നിർവഹിച്ചു. തിരുനാൾ മഹോത്സവം…
Read More » -
കോടഞ്ചേരിയിൽ സ്വാശ്രയ കർഷകസമിതി രൂപീകരിച്ചു
കോടഞ്ചേരി: കേരള ഗവൺമെന്റ്ന് കീഴിലുള്ള വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ സ്വാശ്രയ കർഷകസമിതി രൂപീകരിച്ചു. സമിതിയുടെ പ്രസിഡന്റായി സണ്ണി രാമറ്റത്തിനെയും സെക്രട്ടറിയായി സണ്ണി…
Read More » -
മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള റാഫ്റ്റിംഗ് ആരംഭിച്ചു
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും റാഫ്റ്റിംഗ് ആരംഭിച്ചു. ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ ആരംഭിക്കുന്നത് ഓഗസ്റ്റ് 4, 5, 6 തീയതികളിലാണ്. കയാക്കിങ്…
Read More » -
നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ ജാഗ്രത സമിതി രൂപീകരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ ജാഗ്രത സമിതി രൂപികരിച്ചു. പി.ടി.എ പ്രസിഡന്റ് ജിനേഷ് കുര്യന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോടഞ്ചേരി സബ് ഇൻസ്പെക്ടർ സലീം…
Read More » -
കോടഞ്ചേരി : ചെമ്പുകടവ് കൂവപ്പാറയിൽ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കോടഞ്ചേരി : ചെമ്പുകടവ് കൂവപ്പാറയിൽ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ (99) അന്തരിച്ചു. സംസ്കാരം നാളെ (19-07-2023-ബുധൻ) രാവിലെ പത്തിന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ. കടമ്പത്താഴത്ത്…
Read More » -
കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂളിൽ വിദ്യാരംഗം, ശാസ്ത്രരംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂളിൽ വിദ്യാരംഗം, ശാസ്ത്രരംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം കട്ടിപ്പാറ നസ്രത്ത് യു.പി സ്കൂൾ അധ്യാപകനും ഗായകനുമായ ഷിബു കെ.ജി നിർവഹിച്ചു. പി.ടി.എ…
Read More » -
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാ ഭവൻ ഡി.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ ജൂബിലി സ്മാരക…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ; സോഷ്യൽ മീഡിയ ചാലഞ്ച് സംഘടിപ്പിച്ചു
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവല്ലുമായി ബന്ധപ്പെട്ട് സ്കൂൾ, കോളജ് വിദ്യാർഥികൾക്കൾക്കായി സോഷ്യൽ മീഡിയ ചാലഞ്ച് സംഘടിപ്പിച്ചു. സോഷ്യൽ മീഡിയ ചാലഞ്ചിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ്…
Read More » -
ശ്രേയസ് തുഷാരഗിരി യൂണിറ്റ് വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി തുഷാരഗിരി യൂണിറ്റിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ വനജ വിജയൻ ഉദ്ഘാടനം…
Read More » -
കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ നടക്കും
കോടഞ്ചേരി: കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പുതുതായി നിർമ്മിച്ച ഓഫീസ് ഇന്ദിരാ ഭവന്റെ ഉദ്ഘാടനം നാളെ 11 മണിക്ക് ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ നിർവഹിക്കും. കെ.പി.സി.സി…
Read More » -
കോടഞ്ചേരി: കണ്ണോത്ത് ഇല്ലിക്കൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് ഇല്ലിക്കൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ (94) അന്തരിച്ചു. വയനാട് പോരൂർ കൊച്ചുകുടിയിൽ കുടുംബാംഗമാണ് പരേത. സംസ്കാരം നാളെ(15-07-2023- ശനി) രാവിലെ 10:00-ന് കണ്ണോത്ത്…
Read More » -
ചെമ്പുകടവ് ജി.യു.പി സ്കൂളിൽ കഥോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ജി.യു.പി.എസ് പ്രീപ്രൈമറി വിഭാഗം കുട്ടികൾക്കായി കഥോത്സവം സംഘടിപ്പിച്ചു. പ്രീ- പ്രൈമറി കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ അരങ്ങിൽ കുട്ടികൾ വിവിധ തരത്തിലുള്ള കഥകൾ അവതരിപ്പിച്ചു. മുൻ…
Read More » -
കോടഞ്ചേരിയിൽ സ്ത്രീകൾക്കായി പരിശീലന പരിപാടി നടത്തി
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉള്ള സ്ത്രീകൾക്കായി ‘വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിറ്റ് പണമുണ്ടാക്കുന്ന വിധം’ എന്ന വിഷയത്തിൽ കോടഞ്ചേരി…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ; മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ജൂലൈ 29ന് ഓമശ്ശേരിയിൽ
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ജുലൈ 29ന് ഓമശ്ശേരിയിൽ…
Read More »
