Kodanchery
-
ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട റവന്യൂ ഭൂമി കരട് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കുവാൻ ഭരണസമിതി തീരുമാനിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പോയിൽ കോടഞ്ചേരി വില്ലേജുകളിലായി സംസ്ഥാന സർക്കാർ നിർദേശിച്ച ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട കൃഷി ഭൂമികളിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ…
Read More » -
നാരങ്ങത്തോട് അങ്ങാടിയിൽ പതങ്കയം സംരക്ഷണ സമിതി ശുചികരണ പ്രവർത്തി നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മഴക്കാല ശുചികരണത്തിൻ്റെ ഭാഗമായി നാരങ്ങത്തോട് അങ്ങാടിയും പരിസരപ്രദേശങ്ങളും പതങ്കയം സംരക്ഷണ സമിതി ശുചികരണ പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തനത്തിന് വാളണ്ടിയർമാരയാ വിൽസൺ തറപ്പേൽ, ബിജു…
Read More » -
ഇ എസ് എ സ്ഥലപരിശോധനയിൽ കൃഷിഭൂമികൾ ഉൾപ്പെട്ടിട്ടുളളതായി കണ്ടെത്തി
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പോയിൽ , കോടഞ്ചേരി വില്ലേജുകളിലെ നിർദിഷ്ട പരിസ്ഥിതി ലോല ( ഇ.എസ്.എ) മേഖലകളുടെ സംയുക്ത ഫീൽഡ് തല പരിശോധന പുരോഗമിച്ചു വരുന്നു…
Read More » -
രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം ആചരിച്ചു
കോടഞ്ചേരി : യുവ പ്രഭാവനായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം സദ്ഭാവന ദിനമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. സർവ്വ മത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം…
Read More » -
അറവുമാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ജനകീയമാർച്ച് നടത്തി
കോടഞ്ചേരി : കരിമ്പാല കുന്ന് ഇരുതുള്ളി പുഴയോരത്ത് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധത്തിനും മലിനീകരണത്തിനും പരിഹാരമാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ മാർച്ച്…
Read More » -
കോടഞ്ചേരി തോട്ടുമുഴി എള്ള്കുടിയിൽ ഉതുപ്പിന്റെ ഭാര്യ അമ്മിണി അന്തരിച്ചു
കോടഞ്ചേരി : തോട്ടുമുഴി എള്ള്കുടിയിൽ ഉതുപ്പിന്റെ ഭാര്യ അമ്മിണി (70) അന്തരിച്ചു. സംസ്കാരം നാളെ (20-05-2024-തിങ്കൾ) രാവിലെ 11:30-ന് കാഞ്ഞിരപ്പാറ (മുറമ്പാത്തി) സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്…
Read More » -
കോടഞ്ചേരി വെട്ടുകല്ലുംപുറത്ത് പരേതനായ മാണിയുടെ ഭാര്യ അന്നകുട്ടി അന്തരിച്ചു
കോടഞ്ചേരി : വെട്ടുകല്ലുംപുറത്ത് പരേതനായ മാണിയുടെ ഭാര്യ അന്നകുട്ടി (92) അന്തരിച്ചു. സംസ്കാരം ഇന്ന് (20-05-2024-തിങ്കൾ) വൈകുന്നേരം 03:00-മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മക്കൾ:…
Read More » -
റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ കാനച്ചികുഴിയിൽ മത്തായി അന്തരിച്ചു
കോടഞ്ചേരി : റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ കാനച്ചികുഴിയിൽ മത്തായി (77) അന്തരിച്ചു. സംസ്കാരം ഇന്ന് (20-05-2024-തിങ്കൾ) വൈകുന്നേരം 03:00-മണിയ്ക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ:…
Read More » -
അറവുമാലിന്യ സംസ്കരണപ്ലാന്റ്; വിദഗ്ധസംഘം പരിശോധന നടത്തി
കോടഞ്ചേരി : കോടഞ്ചേരി കരിമ്പാലക്കുന്ന് അമ്പായത്തോട് അതിർത്തിയിൽ ഇരുതുള്ളിപ്പുഴയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ‘ഫ്രഷ് കട്ട്’ കോഴിമാലിന്യ സംസ്കരണശാലയിൽനിന്ന് ദുർഗന്ധം ഉണ്ടെന്ന പ്രദേശവാസികളുടെ പരാതികളെതുടർന്ന് വിദഗ്ധസംഘം സംസ്കരണകേന്ദ്രം സന്ദർശിച്ചു.…
Read More » -
കാട്ടുപന്നി ആക്രമണത്തിൽ അച്ഛന് പരിക്ക്, മകൻ രക്ഷപ്പെട്ടു
കോടഞ്ചേരി : കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് സാരമായ പരിക്ക്. കണ്ണോത്ത് കിഴക്കേടത്ത് ബിനോയി(42)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ബൈക്കിൽ മകനൊപ്പം യാത്രചെയ്യുമ്പോൾ കണ്ണോത്ത് കാളറാവ്…
Read More » -
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആദരിച്ചു
കോടഞ്ചേരി: 2023-2024 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കപറമ്പിലെ മിന റഹ്മാൻ സി പി, കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറത്തെ ആൻഡ്രിയ…
Read More » -
വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോക്കസ് പോയിന്റ് 2024 സംഘടിപ്പിച്ചു
കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരിയർ ഗൈഡൻസ് & അഡോലോസ്ന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഫോക്കസ് പോയിന്റ്…
Read More » -
വുമൺ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : നാഷണൽ എൻ. ജി. ഒ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമശ്രീ മിഷൻ നടപ്പിലാക്കുന്ന വിമൺ ഓൺ വീൽസ് പദ്ധതി പ്രകാരം വനിതാ ഹാപ്പിനസ് ഉയർത്തുന്നതിനും, അവരുടെ…
Read More » -
അറവുമാലിന്യ പ്ലാന്റിനുനേരേ സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു
കോടഞ്ചേരി : ഈരൂട് പ്രവർത്തിക്കുന്ന കോഴിയറവ് മാലിന്യപ്ലാൻറിനുനേരേ ജനകീയസമിതിയുടെ നേതൃത്വത്തിൽ കരിമ്പാലകുന്നിൽ സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഈ മാസം ഇരുപതാം…
Read More » -
നെല്ലിപ്പൊയിൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു
നെല്ലിപ്പൊയിൽ: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെയ് 7 മുതൽ പതിമൂന്നാം തീയതി വരെ നടത്തപ്പെടുന്ന മഴക്കാലപൂർവ്വ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി നടത്തിവരുന്ന ഡെങ്കുപ്പനി പകർച്ചവ്യാധിയെ ചെറുക്കാൻ ഓയിസ്ക നെല്ലിപ്പൊയിൽ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി വനജ വിജയൻ തിരഞ്ഞെടുക്കപ്പെട്ടു
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിരുന്ന റിയാനസ് സുബൈർ മുന്നണി ധാരണ പ്രകാരം രാജി വെച്ച് ഒഴിവിനെ തുടർന്ന് നടന്ന സ്റ്റാൻഡിങ്…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിളംബര ജാഥയും ടൗൺ ശുചീകരണവും സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെയ് 7 മുതൽ പതിമൂന്നാം തീയതി വരെ നടത്തപ്പെടുന്ന മഴക്കാലപൂർവ്വ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ടൗണിൽ വിളംബര ജാഥയും ടൗൺ ശുചീകരണവും…
Read More » -
സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ഗെയിംസ് ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി : ഈ മാസം 13 മുതൽ 18 വരെ നേപ്പാളിലെ പൊക്കാറ ഇൻ്റർനാഷനൽ സറ്റേഡിയത്തിൽ നടക്കുന്ന സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന…
Read More » -
കോടഞ്ചേരി വലിയകൊല്ലി പ്ലാക്കിൽ ഏലിയാമ്മ മാത്യു അന്തരിച്ചു
കോടഞ്ചേരി : വലിയകൊല്ലി പ്ലാക്കിൽ ഏലിയാമ്മ മാത്യു (82) അന്തരിച്ചു. സംസ്കാരം ഇന്ന് (06-05-2024-തിങ്കൾ) വൈകുന്നേരം 03:00-ന് മൈക്കാവിലുള്ള മകളുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കാട്ടുപന്നി റോഡിനുകുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥിക്ക് പരിക്ക്
കോടഞ്ചേരി : സ്കൂട്ടറിൽ സഞ്ചരിക്കവേ, കാട്ടുപന്നി റോഡിന് കുറുകെ ചാടി വിദ്യാർഥിക്ക് പരിക്ക്. പട്ടരാട് പടിഞ്ഞാറേടത്ത് ജോയലിനാണ് പരിക്കേറ്റത്. പന്നി കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് തെറിച്ചുവീഴുകയായിരുന്നു.…
Read More »
