Kodanchery
-
ശിശുദിനാഘോഷം നടത്തി
കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കല്ലന്ത്രമേട് അംഗനവാടിയിൽ വച്ച് ശിശുദിനം ആഘോഷിച്ചു. പരിപാടിയിൽ കോടഞ്ചേരി…
Read More » -
റോസമ്മ കുര്യൻ നിര്യാതയായി
നെല്ലിപ്പൊയിൽ: പരേതനായ മുട്ടപ്പള്ളിൽ കുരിയന്റെ ഭാര്യ റോസമ്മ കുര്യൻ (80) നിര്യാതയായി. സംസ്കാരം: നാളെ (15-11-24)രാവിലെ 10:30ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയ സിമിത്തേരിയിൽ. മക്കൾ:…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. റാലി, കലാപരിപാടികൾ, മത്സരങ്ങൾ, പായസവിതരണം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…
Read More » -
ശിശുദിനം ആഘോഷിച്ചു
കോടഞ്ചേരി: ഒരപ്പുങ്കൽ അംഗനവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ശിശുദിനഘോഷത്തോടൊപ്പം കുട്ടികളുടെ റാലിയും കലാപരിപാടികളും മധുരപലഹാര വിതരണവും നടത്തി. എ.എൽ.എം.സി അംഗങ്ങളായ ജോസഫ്…
Read More » -
ഓ.വി റോസാ നിര്യാതയായി
കോടഞ്ചേരി:റിട്ട. അദ്ധ്യാപകൻ തകരപ്പിളളിൽ ജോണിന്റെ ഭാര്യ ഓ.വി റോസാ (77)(റിട്ട.അദ്ധ്യാപിക കോടഞ്ചേരി സെന്റ് ജോസഫ് എച്ച്. എസ്. എസ്) നിര്യാതയായി സംസ്കാരം പിന്നീട് മക്കൾ : സിറോസ്,…
Read More » -
മിനാർ ചെറുകിട ജലവൈദ്യുതി ഡാം സൈറ്റിൽ പുലി കണ്ടതായി റിപ്പോർട്ട്
കോടഞ്ചേരി: കോഴിക്കോടുള്ള കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്തിലെ മിനാർ കമ്പനിയുടേ മിനി ജലവൈദ്യുതി പദ്ധതിയുടെ ഡാം സൈറ്റിൽ ഇന്ന് (13.11.24) പുലർച്ചെ 04.20 മണിക്ക് പുലിയെ കണ്ടതായി റിപ്പോർട്ട്.…
Read More » -
വോട്ടെടുപ്പ് ആരംഭിച്ചു: പോളിംഗ് ബുത്തുകളിൽ നീണ്ട നിര
കോടഞ്ചേരി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിലും പോളിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. പോളിങ് ആരംഭിച്ച അൽപ്പ സമയത്തിൽ തന്നെ…
Read More » -
കോടഞ്ചേരിയിൽ കൊട്ടിക്കലാശം നടത്തി
കോടഞ്ചേരി:വയനാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന് കോടഞ്ചേരിയിൽ കൊട്ടിക്കലാശത്തോട് കൂടി തിരശീല വീണു. യുഡിഫ്,എൽഡിഫ്,എൻ ഡി എ തുടങ്ങിയ മൂന്ന് മുന്നണികളുടെ കൊട്ടിക്കലാശവും കോടഞ്ചേരിയിൽ അരങ്ങേറി. യുഡിഎഫ് പ്രവർത്തകർ…
Read More » -
മംഗലത്ത് കുര്യാക്കോസ് നിര്യാതനായി
കോടഞ്ചേരി: മംഗലത്ത് കുര്യാക്കോസ്(74) നിര്യാതനായി. മൃതദേഹം കോടഞ്ചേരിയിലുള്ള സഹോദരൻ അഗസ്റ്റിന്റെ ഭവനത്തിൽ. സംസ്കാരം:നാളെ (12-11-24)രാവിലെ 9 മണിക്ക് അഗസ്റ്റിൻ മംഗലത്തിന്റെ ഭവനത്തിൽ ആരംഭിച്ച് നൂറാംതോട് സെൻറ് ജോസഫ്സ്…
Read More » -
തോട്ടുമുഴിയിൽ യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: തോട്ടുമുഴിയിൽ യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു. കർണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ ജെ ജോർജ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതേതര മൂല്യങ്ങളും ഭാരത സംസ്കാരവും…
Read More » -
കുട്ടിയമ്മ (മറിയം) നിര്യാതയായി
കോടഞ്ചേരി:ചെമ്പുകടവ് വെട്ടുവയലിൽ പരേതനായ കുട്ടിച്ചന്റെ ഭാര്യ കുട്ടിയമ്മ (മറിയം 71) നിര്യാതയായി. സംസ്കാരം നാളെ (12/11/2024)രാവിലെ 9:30ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ മക്കൾ: ജെയ്സൻ,…
Read More » -
കുടുംബ സംഗമം നടത്തി
കോടഞ്ചേരി :വയനാട് ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വേളംകോട് കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി യുഡിഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു.…
Read More » -
മുനമ്പം വിവാദം: മതസൗഹാർദത്തെ ബാധിക്കുന്ന വർഗീയ ധ്രുവീകരണം ജനാധിപത്യത്തിന് ഭീഷണി – ഷിബു ബേബി ജോൺ
കോടഞ്ചേരി: നെല്ലിപ്പൊയിലിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ…
Read More » -
വയനാട് ഉപതെരഞ്ഞെടുപ്പിൽ വിഭജന രാഷ്ട്രീയത്തിനും വിലക്കയറ്റത്തിനും എതിരെ വിധി എഴുതണമെന്ന് മുല്ലപ്പള്ളി
കോടഞ്ചേരി: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് വിഭജന രാഷ്ട്രീയത്തിന്റെ പാതയിലൂടെ ഭാരത സംസ്കാരത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി…
Read More » -
ഓമശ്ശേരി-വേളംകോട്-കോടഞ്ചേരി റോഡിൽ യാത്ര ദുഷ്കരം; റോഡിന്റെ നവീകരണ പണി മുടങ്ങി
കോടഞ്ചേരി: ഓമശ്ശേരി-വേളംകോട്-കോടഞ്ചേരി റോഡിൽ നിർമ്മാണം മുടങ്ങിക്കിടക്കുന്നതിനാൽ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്. 2023 ജൂലൈയിൽ കേന്ദ്ര സർക്കാരിന്റെ സിആർഐഎഫ് ഫണ്ടിൽ 12 കോടി രൂപ വിനിയോഗിച്ച് 10 കിലോമീറ്റർ റോഡ്…
Read More » -
കോൺഗ്രസ്സ് സ്ഥാനാർഥി ദേശാടന പക്ഷി: വയനാട് ജില്ലാ വികസനമില്ലെന്ന് ബിജെപി
കോടഞ്ചേരി: വയനാടിനെ കോൺഗ്രസ്സ് ഒരു കുടുംബസ്വത്തായി കണ്ട് ഉപേക്ഷിക്കുകയാണെന്ന് ബിജെപി ഉത്തര മേഖല സെക്രട്ടറി എൻ. പി. രാമദാസ് ആരോപിച്ചു. വയനാടിലെ കോടഞ്ചേരിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം…
Read More » -
ഇലക്ഷൻ വിജയത്തിനായി സിപിഎം-ബിജെപി ബന്ധം വെളിപ്പെട്ടതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ”
കോടഞ്ചേരി: അടുത്തിടെയുള്ള ഉപതെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം പരസ്യമായി വെളിപ്പെട്ടതായി വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം…
Read More » -
വയനാട്ടിലെ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്: കോടഞ്ചേരിയിൽ ആയിരങ്ങൾക്ക് വാക്ക് കൊടുത്ത് പ്രിയങ്ക
കോടഞ്ചേരി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് പ്രിയങ്ക ഗാന്ധിയുടെ വാക്ക്. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി, മണ്ഡലത്തിലെ കാർഷിക മേഖലയിലെ വിലതകർച്ച, കൃഷിനാശം,…
Read More » -
കോടഞ്ചേരിയിൽ മലിനീകരണത്തിനെതിരെ സജീവ നടപടി; കണ്ണോത്ത് പ്രദേശത്ത് സൂപ്പർ ക്ലോറിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് കണ്ണോത്ത് പ്രദേശത്ത് തോട്ടിലേക്കും റോഡിലേക്കും κοινων വിരുദ്ധർ നിക്ഷേപിച്ച കക്കൂസ് മാലിന്യം മൂലമുള്ള പകർച്ചവ്യാധി ഭീഷണി തടയാനായി കിണറുകളിലും ജലാശയങ്ങളിലും സൂപ്പർ…
Read More » -
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും
കോടഞ്ചേരി: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് കോടഞ്ചേരി ബസ് സ്റ്റാൻഡിൽ എത്തി വോട്ടർമാരുമായി നേരിട്ട് സംസാരിക്കും. രാവിലെ 11.00 മണിയോടെയാണ് കോടഞ്ചേരിയിലെ…
Read More »
