Kodanchery
-
വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവത്തനങ്ങൾ നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് എൻഎസ്എസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവത്തനങ്ങൾ നടത്തി. രാവിലെ 9.30ന് സ്കൂൾ അസംബ്ലിയിലെ മാലിന്യ മുക്ത…
Read More » -
കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; ഭർത്താവ് പിടിയിൽ
കോടഞ്ചേരി : കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ. സംഭവത്തിൽ പ്രതി ഷിബുവിൻറെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുടുംബ വഴക്കിനെ തുടർന്നാണ് ക്രൂരത…
Read More » -
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് വയോജന സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് സംഘത്തിൽ വയോജന സംഗമം നടത്തി. മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.സി…
Read More » -
കോടഞ്ചേരിയിൽ രണ്ടു സ്ത്രീകൾക്ക് വെട്ടേറ്റു
കോടഞ്ചേരി: മില്ലുപടിയിൽ രണ്ടു സ്ത്രീകൾക്ക് വെട്ടേറ്റു. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, ബിന്ദുവിൻ്റെ മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിൻ്റെ തലയ്ക്കും പുറത്തുമെല്ലാം വെട്ടേറ്റിട്ടുണ്ട്, കൈവിരലും അറ്റുപോയി. രാവിലെ…
Read More » -
മലയോരമേഖലയിൽ വീശിയടിച്ച കാറ്റിൽ പരക്കെ നാശനഷ്ടം
കോടഞ്ചേരി: ഇന്ന് ഉച്ചയ്ക്ക് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ കാറ്റിൽ മലയോരമേഖലയിൽ വൻ കൃഷി നാശം. അച്ചൻ കടവ് കാഞ്ഞിരപ്പാറ റോഡിൽ തെങ്ങ് വീണ് പോസ്റ്റ് മറിഞ്ഞ്…
Read More » -
കോടഞ്ചേരി : നെല്ലിപ്പൊയിലിലെ റിട്ട. പോസ്റ്റ്മാൻ പുത്തൻപുരയ്ക്കൽ പി.സി.ബെന്നി അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിലിലെ റിട്ട. പോസ്റ്റ്മാൻ പുത്തൻപുരയ്ക്കൽ പി.സി.ബെന്നി (70) അന്തരിച്ചു. സംസ്കാരം നാളെ (02-10-2023-തിങ്കൾ) രാവിലെ പുലിക്കയം ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി കാക്കവയൽ…
Read More » -
മുണ്ടൂർ പാലം നിർമ്മാണത്തിന് ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു
കോടഞ്ചേരി: മുണ്ടൂർ പാലം പൊളിച്ചു പണിയുന്നതിനായി ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂർ കണ്ടപ്പൻചാൽ നിവാസികൾ കോടഞ്ചേരിയുമായി ബന്ധപ്പെടുന്ന മുണ്ടൂർ പാലം പുനർ നിർമ്മിക്കുന്നതിനായി എംഎൽഎയുടെ ആസ്തി…
Read More » -
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സാന്ത്വന പരിചരണനത്തിന് പ്രവർത്തന ഫണ്ട് സമാഹരിച്ച് നൽകി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ…
Read More » -
പ്രബന്ധം പ്രകാശനം ചെയ്തു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാർത്ഥി കാലാവസ്ഥ സമ്മേളനം -2023ന്റെ ഭാഗമായി പ്രാദേശിക…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2023 സംഘാടക സമിതി യോഗം ചേർന്നു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 15നും 40നും ഇടയിലുള്ള യുവതി യുവാക്കളുടെ മാനസിക ഉല്ലാസനത്തിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനുമായി ഒക്ടോബർ 5 മുതൽ 15 വരെ കേരളോത്സവ…
Read More » -
പലിശരഹിത റിവോളിംഗ് ഫണ്ട് ലോൺ പുനസ്ഥാപിക്കണം; നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം
കോടഞ്ചേരി: ക്ഷീര കർഷകർക്ക് ബ്ലോക്ക് പഞ്ചായത്ത് വഴി നൽകുന്ന പലിശ രഹിത റിവോളിംഗ് ഫണ്ട് ലോൺ നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്നും ക്ഷീര കർഷകരെ തൊഴിൽ ഉറപ്പ്…
Read More » -
കോടഞ്ചേരി കൃഷിയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി
കോടഞ്ചേരി: കോടഞ്ചേരി കൃഷിയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതർ. കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുള്ള വാമറ്റത്തിൽ സെബാസ്റ്റ്യന്റെ കൃഷിയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കൃഷിയിടത്തിലെ കാട്…
Read More » -
മിഷൻ ലീഗ് മേഖലാ കലോത്സവം ;കോടഞ്ചേരി ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി കോടഞ്ചേരി മേഖലാ മിഷൻ ലീഗ് കലോത്സവം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. 380 പോയിന്റുകൾ നേടി കോടഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി. 334…
Read More » -
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
കോടഞ്ചേരി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി കനിവ് 108 ആംബുലൻസിൽ കുഞ്ഞിനു ജന്മം നൽകി. കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ 21കാരിയാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം…
Read More » -
തുഷാരഗിരിയിൽലോക വിനോദസഞ്ചാര ദിനാചരണം സംഘടിപ്പിച്ചു
കോടഞ്ചേരി: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് വിവിധ തലങ്ങളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാലാം…
Read More » -
പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 338-ാ മത് ഓർമ്മ പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി : തീർത്ഥാടന കേന്ദ്രമായ വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോപള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 338-ാ മത് പെരുന്നാളിന് ഇന്ന് കൊടിയേറി.…
Read More » -
നെല്ലിപ്പൊയിൽ പാൽ സോസൈറ്റിയിൽ മോഷണം നടത്തിയ പ്രതിയെ കോടഞ്ചേരി പോലീസ് പിടികൂടി
കോടഞ്ചേരി നെല്ലിപ്പൊയിൽ പാൽ സോസൈറ്റിയിൽ മോഷണം നടത്തിയ പ്രതിയെ കോടഞ്ചേരി പോലീസ് പിടികൂടി. കൊണ്ടോട്ടി പരതക്കാട് സ്വദേശി മുഹമ്മദ് ഫവാസിനെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ…
Read More » -
എ.കെ.പി.എ തിരുവമ്പാടി യൂണിറ്റ് സമ്മേളനം നടത്തി
കോടഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റിന്റെ യൂണിറ്റ് സമ്മേളനം നെല്ലിപ്പൊയിലിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ബിജു ആനക്കാംപൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മേഖലാ…
Read More » -
സ്വാശ്രയ കർഷക സമിതിയുടെ കാർഷികോല്പന്നങ്ങളുടെ വിപണന കേന്ദ്രം കോടഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി സ്വാശ്രയ കർഷക സമിതിയുടെ കീഴിൽ കാർഷികോല്പന്നങ്ങളുടെ വിപണനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോടഞ്ചേരി ബൈപാസ്…
Read More » -
കോഴിക്കോട് റവന്യൂ ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി : കോടഞ്ചേരിയിൽ വെച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജൂനിയർ, സീനിയർ,…
Read More »
