Kodiyathur
-
നെൽ കൃഷിയുടെ വിളവെടുപ്പ് നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന കൊടിയത്തൂർ ഹരിത ഫാർമേഴ്സ് ക്ലബ് കോട്ടമ്മൽ കുയ്യിൽ പാടത്ത് ഇറക്കിയ 2 ഏക്കർ നെൽ കൃഷിയുടെ വിളവെടുപ്പ്…
Read More » -
ആശ്വാസ് പദ്ധതി കൊടിയത്തൂരിൽ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ യൂണിറ്റ് നടപ്പിലാക്കിയ ആശ്വാസ് പദ്ധതിയുടെ കൊടിയത്തൂർ യൂണിറ്റ് തല ഉദ്ഘാടനം നടന്നു. യൂണിറ്റ് ഓഫീസിൽ വച്ച്…
Read More » -
ലഹരിക്കെതിരെ മഹല്ലുകളിൽ ബോധവത്കരണം ശക്തമാക്കണം: വിസ്ഡം പ്രചാരണ സംഗമം
കൊടിയത്തൂർ: വിദ്യാർത്ഥികൾക്കിടയിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ മഹല്ലുകൾ ബോധവൽകരണം ശക്തമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രചാരണ സംഗമം അഭിപ്രായപ്പെട്ടു. വിദ്യാലയ പരിസരങ്ങളിൽ ജാഗ്രത…
Read More » -
സലഫി നഴ്സറി സ്കൂൾ ഭക്ഷ്യ മേള ‘കപ്പ’ വിഭവങ്ങളാൽ സമൃദ്ധമായി
കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രീ പ്രൈമറി സ്കൂൾ നടത്തിയ ‘ഫുഡ് ഫെസ്റ്റ് 2023’ കപ്പ കൊണ്ടുള്ള വിഭവങ്ങൾ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. കപ്പ ബിരിയാണി, കപ്പ കട്ലറ്റ്,…
Read More » -
ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുലർക്കാലം പദ്ധതിക്ക് ആരംഭം കുറിച്ചു
ചെറുവാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ‘പുലർകാലം’ പദ്ധതി ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം…
Read More » -
കൊടിയത്തൂരിൽ യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് സമ്മേളനം ചേർന്നു
കൊടിയത്തൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് യൂണിറ്റ് തല രൂപീകരണ സമ്മേളനം ഗോതമ്പറോഡ് ലീഡർ ഭവനിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി സമ്മേളനം ഉദ്ഘാടനം ചെയ്തു.…
Read More » -
റിപ്പബ്ലിക് ദിനത്തിൽ കേരളത്തെ പ്രതിനിതീകരിക്കുന്ന അമൻഷാ അബ്ദുല്ലയെ ആദരിച്ചു
കൊടിയത്തൂർ: ഇന്ത്യയുടെ 74മത് റിപ്പബ്ലിക്ക് ദിന പരിപാടികളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികളിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന കൊടിയത്തൂർ ഫേസ് ക്യാമ്പസ് വിദ്യാർത്ഥി…
Read More » -
മാനവ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു
കൊടിയത്തൂർ: ഖത്തർ വേൾഡ് കപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് മാനവ സൗത്ത് കൊടിയത്തൂർ സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികളെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വാസീഫ് ഉപഹാരങ്ങൾ നൽകി…
Read More » -
കൊടിയത്തൂരിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കൊടിയത്തൂർ: ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗ്…
Read More » -
കൊടിയത്തൂരിൽ ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിക്ക് തുടക്കം
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ‘ഒന്നാം ക്ലാസ് ഒന്നാം തരം’ എന്ന പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്, ബെഞ്ചുകൾ…
Read More » -
കൗമാര കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ; പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൗമാര കാലത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരിക, മാനസിക,…
Read More » -
ജില്ലാ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റിൽ മികച്ച നേട്ടവുമായി എസ്.കെ യു.പി സ്കൂൾ
കൊടിയത്തൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തി ഉർദു പഠിക്കുന്ന കുട്ടികളുടെ ഭാഷാപഠന പ്രോത്സാഹനത്തിനും പ്രതിഭകളെ കണ്ടെത്തുന്നതിനും വേണ്ടി സ്കൂൾ തലം മുതൽ സംസ്ഥാന തലം…
Read More » -
വ്യാപാരികൾക്ക് പിന്തുണയുമായി എസ്.ടി.യു കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി
ചെറുവാടി: ജലമിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുക്കൽ നടന്ന ചുള്ളിക്കാപറമ്പ്-കൂളിമാട് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി മാറിയ സാഹചര്യത്തിലും പൊടിശല്യം മൂലം ബുദ്ധിമുട്ടുന്ന വ്യാപാരികൾക്ക് പിന്തുണയുമായി എസ്.ടി.യു കൊടിയത്തൂർ പഞ്ചായത്ത്…
Read More » -
അശാസ്ത്രീയ ഡ്രൈനേജ് നിർമാണം; പൊളിച്ചുമാറ്റാൻ എം.എൽ.എയുടെ നിർദേശം
കൊടിയത്തൂർ: മണാശ്ശേരി-കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ് പ്രവർത്തിയുടെ ഭാഗമായി കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ഡ്രൈനേജ് പൊളിച്ചുമാറ്റാൻ ലിന്റോ ജോസഫ് എം.എൽ.എയുടെ നിർദേശിച്ചു. കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിലെ തിരക്കും…
Read More » -
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർലോക്ക് പ്രവർത്തി പൂർത്തീകരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്ര അങ്കണത്തിലെ ഇന്റർലോക്ക് പ്രവൃത്തി പൂർത്തിയായി. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 437000 രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
കൊടിയത്തൂരിൽ അശ്വമേധം അഞ്ചാം ഘട്ടം ആരംഭിച്ചു
കൊടിയത്തൂർ: കുഷ്ഠരോഗ നിർമാർജന ലക്ഷ്യത്തോടെ ജനുവരി 18 മുതൽ 23 വരെ നടത്തപ്പെടുന്ന അശ്വമേധം കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ അഞ്ചാം ഘട്ടം ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രം,…
Read More » -
കൊടിയത്തൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു
കൊടിയത്തൂർ: 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്…
Read More » -
അനിയന്ത്രിത വാടക വർദ്ധനവിൽ പ്രതിഷേധം അറിയിച്ച് കൊടിയത്തൂരിലെ വ്യാപാരികൾ
കൊടിയത്തൂർ: കെട്ടിട വാടക അനിയന്ത്രിതമായി വർധിപ്പിക്കുന്നതും വ്യാപാര മേഖലയിലെ മാന്ദ്യവും മൂലം പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്ന് കെ.വി.വി.ഇ.എസ് കൊടിയത്തൂർ യുണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി. ഇത്തരത്തിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ അടുത്തകാലത്തായി…
Read More » -
കൊടിയത്തൂരിൽ ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ: സ്ത്രീകൾ, കുട്ടികൾ, എസ്.സി-എസ്.ടി വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് സൗജന്യ നിയമോപദേശവും നിയമസഹായവും നൽകുന്ന പദ്ധതിയായ ലീഗൽ എയ്ഡ് ക്ലിനിക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ…
Read More » -
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പാലിയേറ്റീവ് ട്രെയിനിങ് പരിപാടി സംഘടിപ്പിച്ചു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാർക്ക് വേണ്ടി പാലിയേറ്റീവ് ട്രെയിനിങ് പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക…
Read More »
