Local
-
മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതികൾ കീഴടങ്ങി
മുക്കം : മുക്കത്ത് സങ്കേതം ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ്…
Read More » -
പുഴക്കരയിടത്ത് ദേവസ്യ(സേവി) അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് ചൂരമുണ്ട പുഴക്കരയിടത്ത് ദേവസ്യ( 56,സേവി) അന്തരിച്ചു സംസ്കാരം: പിന്നീട് ഭാര്യ ഷേർളി മക്കൾ നിബിൻ (യു കെ), പരേതനായ ആൽബിൻ മരുമകൾ മീര വാഴക്കുളം
Read More » -
ലഹരിക്കെതിരെ ബോധവൽക്കരണം : വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു
തിരുവമ്പാടി : സംസ്ഥാനത്ത് ലഹരിയുടെ വിപണനവും ഉപയോഗവും വൻ തോതിൽ വർധിച്ചു വരുകയും ഞെട്ടിപ്പിക്കുന്ന കൊലപാതകം പോലും സംഭവിച്ച സാഹചര്യമാണുള്ളത്. ഇതിനെതിരെ യുവാക്കളെ അണി നിരത്തികൊണ്ട് ബോധവൽക്കരണം…
Read More » -
തിരുവമ്പാടി റോട്ടറി ക്ലബ്ബ് ; ക്ഷയ രോഗികൾക്ക് പോഷകാഹരത്തിന് ധനസഹായം നൽകി
തിരുവമ്പാടി: ക്ഷയരോഗമുക്ത കേരളത്തിനായി 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ക്ഷയരോഗികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റ് ധനസഹായം നൽകി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ…
Read More » -
കോടഞ്ചേരിയിൽ വൻ ഗതാഗത തടസ്സം
കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ തിരുവമ്പാടി അഗസ്ത്യാമുഴി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗതം തടസ്സം സൃഷ്ടിക്കുന്നു. കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡിലേക്ക് ബസുകളും,വയനാട് ഭാഗത്ത്…
Read More » -
ബജറ്റ് ചർച്ച സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗവ കോളേജ് കോമേഴ്സ് ഡിപ്പാർറ്റ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 മുതൽ മാർച്ച് 3 വരെ നടക്കുന്ന കോംഫിയസ്റ്റ 2K25 പരിപാടി യുടെ ഭാഗമായി ‘യൂണിയൻ…
Read More » -
പൂവത്തിഞ്ചോട്- 78 റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാൻഡ് പത്തുലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് ടാറിങ് പൂർത്തീകരിച്ച് സഞ്ചാരോഗ്യമാക്കിയ പൂവത്തിൻ ചുവട് 78 റോഡിൻറെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത്…
Read More » -
നെൽവയൽ – തണ്ണീർതട ശുചീകരണം
കൊടിയത്തൂർ: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻ്റ് എൻവിയർമെൻ്റിൻ്റെ പരിസ്ഥിതി പഠന പ്രോഗ്രാമിൻ്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ സ്കൗട്ട്…
Read More » -
ശ്രേയസ് കോഴിക്കോട് മേഖല സംഘടിപ്പിച്ചആശകിരണം 2k25ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ സംഘടിപ്പിച്ച ക്യാൻസർ ബോധവൽക്കരണ ക്ലാസും ഫണ്ട് വിതരണവും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു മേഖലാ…
Read More » -
മുക്കം ഫെസ്റ്റ് നാളെ തുടങ്ങും
മുക്കം : മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് വ്യാഴാഴ്ച വൈകീട്ട് തുടക്കമാകും. നാലിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെയാണ് 18 നാൾ നീളുന്ന ഫെസ്റ്റിന്…
Read More » -
യാത്രയയപ്പ് സമ്മേളനം
മുക്കം : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറും (കെ.എസ്.ടി.എം), കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെൻറും (കെ.എസ്.ഇ.എം) സംയുക്തമായി മുക്കത്ത് യാത്രയയപ്പ് സമ്മേളനം നടത്തി. സർവീസിൽനിന്ന് വിരമിക്കുന്ന മുക്കം…
Read More » -
മാമ്പറ്റയിലെ പീഡന ശ്രമം; കർശന നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ മാർച്ച്
മുക്കം : മാമ്പറ്റയിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിനു മുകളിൽനിന്നു യുവതി ചാടിയ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും…
Read More » -
മുക്കത്ത് പീഡനശ്രമം, കേസിലെ ഒന്നാം പ്രതിയായ ഹോട്ടൽ ഉടമ പിടിയിൽ
മുക്കം : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ താഴേക്ക് ചാടി യുവതിക്ക് പരിക്കേറ്റതിൽ ഹോട്ടൽ ഉടമ പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ ഹോട്ടൽ ഉടമ ദേവദാസനെ മുക്കം പൊലീസാണ്…
Read More » -
മേചേരികുന്നേൽ തോമസ് (ചാണ്ടി) അന്തരിച്ചു
കോടഞ്ചേരി: ചിപ്പിലിത്തോട് മേചേരികുന്നേൽ തോമസ് (ചാണ്ടി, 91) അന്തരിച്ചു സംസ്കാരം : നാളെ (6/2/25) രാവിലെ 9 ന് ചിപ്പിലിത്തോട്,സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ ഏലമ്മ ,കുറവിലങ്ങാട്,…
Read More » -
കുതിരമറ്റം വർഗീസ് അന്തരിച്ചു
കോടഞ്ചേരി:ചെമ്പുകടവ് കുതിരമറ്റം വർഗീസ് (88)അന്തരിച്ചു സംസ്ക്കാരം ഇന്ന് ബുധൻ (05-02-25) രാവിലെ 9:45 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയം മക്കൾ:…
Read More » -
പഞ്ചായത്ത് കായികമേള, കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് കിരീടം
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായികമേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ ഓവറോൾ കിരീടം നേടി.…
Read More » -
‘ഹോട്ടൽ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു’: താഴേക്കു ചാടിയ യുവതി ചികിത്സയിൽ
മുക്കം : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരുക്ക്. പുതുതായി ആരംഭിച്ച സാകേതം എന്ന സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ…
Read More » -
മുക്കം മാർക്കറ്റിലെ വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു
മുക്കം : മാർക്കറ്റിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ച് നഗരസഭ. പൊലീസ് സംരക്ഷണത്തോടെയായിരുന്നു ഒഴിപ്പിക്കൽ. ഫ്രൂട്സ്, പച്ചക്കറി, ഉണക്ക മത്സ്യം കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. ബലം…
Read More » -
ഗുരുദേവവിഗ്രഹ പ്രതിഷ്ഠയും മന്ദിരസമർപ്പണവും
തിരുവമ്പാടി : എസ്.എൻ.ഡി.പി. യോഗം തിരുവമ്പാടി യൂണിറ്റിലെ കണ്ണപ്പൻകുണ്ട് ശാഖാ യോഗത്തിന്റെ പുതുതായിനിർമിച്ച മന്ദിരത്തിന്റെ ഗുരുദേവവിഗ്രഹ പ്രതിഷഠ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽനിന്നും ഒട്ടേറെ വാഹനങ്ങളുടെയും…
Read More » -
കാരമൂലയിൽനിന്ന് ഒരു ഫുട്ബോൾ താരോദയം
കാരശ്ശേരി : ഇന്ത്യൻ ഫുട്ബോൾ രംഗത്ത് പുത്തൻ പ്രതീക്ഷകളുയർത്തി കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽനിന്ന് ഒരു താരോദയം. രാജ്യത്തെ പ്രമുഖ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എ.ടി.കെ. മോഹൻ ബഗാൻ…
Read More »
