Local
-
സോഫ്റ്റ്ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പ് – കേരള ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു
കോടഞ്ചേരി : ഹാട്രിക്ക് കിരീടത്തിനായി ജയ്പുരിലേക്ക് പുറപ്പെടുന്ന സീനിയർ സോഫ്റ്റ്ബേസ്ബോൾ കേരളടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. സോഫ്റ്റ്ബേസ്ബോൾ സംസ്ഥാന അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ, കോടഞ്ചേരി…
Read More » -
കേൾവി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കുന്നതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായി 56 മുതിർന്ന പൗരന്മാർക്ക് കേൾവി സഹായ…
Read More » -
അജ്ഞാത ജീവി സാന്നിധ്യം കൂരോട്ടുപാറ ഭാഗത്ത് ആർ ആർ റ്റി അംഗങ്ങൾ തിരച്ചിൽ നടത്തി
കോടഞ്ചേരി:കൂരോട്ടുപാറയിലും പരിസരപ്രദേശങ്ങളിലും മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ അജ്ഞാത ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞുകൊണ്ട് കൂട് സ്ഥാപിക്കുന്ന അടക്കമുള്ള നടപടികൾ വൈകിച്ചുകൊണ്ട് സാധാരണക്കാരുടെ ജീവൻ വെച്ച്…
Read More » -
കൊടിയത്തൂരില് പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കൊടിയത്തൂർ : കൊടിയത്തൂരില് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെ (17) ആണ് വീട്ടിൽ…
Read More » -
വ്യാപാരോത്സവം സമാപിച്ചു
കൂടരഞ്ഞി: വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് സംഘടിപ്പിച്ചവ്യാപാരോത്സവം വിഷൻ 2025 സമാപിച്ചു. ബംബർ നറുക്കെടുപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച പെതു സമ്മേളനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജി ഐ എസ് മാപ്പിങ്: ഡ്രോൺ സർവ്വേ ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ജി. ഐ. എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വേക്ക് തുടക്കമായി.നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, ജി പി എസ്,…
Read More » -
കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് യാഥാർഥ്യമായി
തിരുവമ്പാടി : മലയോര ഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് ഗതാഗതസജ്ജം. ഫെബ്രുവരി 15-ന് വൈകുന്നേരം നാലിന് കൂടരഞ്ഞിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് നാടിന് സമർപ്പിക്കും.…
Read More » -
ഇരുപത്തഞ്ചാം വിവാഹവാർഷികത്തിൽ അഗ്നിരക്ഷാനിലയത്തിന് പമ്പുസെറ്റ് നൽകി ദമ്പതിമാർ
മുക്കം : ഇരുപത്തഞ്ചാം വിവാഹവാർഷികദിനത്തിൽ മുക്കം അഗ്നിരക്ഷാസേനയ്ക്ക് ‘കുടിവെള്ളമൊരുക്കി’ ദമ്പതിമാർ.മുക്കം കുറ്റിപ്പാലയിലെ കെ.പി. അനിൽകുമാർ-അരുണ ദമ്പതിമാരാണ് കഴിഞ്ഞ എട്ടുവർഷമായി കുടിവെള്ളം കിട്ടാതെ വലഞ്ഞിരുന്ന മുക്കം അഗ്നിരക്ഷാസേനയ്ക്ക് പമ്പുസെറ്റും…
Read More » -
റോബോട്ടിക് എക്സ്പോ ഇന്നുതുടങ്ങും
മുക്കം : മുക്കം മുസ്ലിം ഓർഫനേജ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഇന്റർവെൽ ലേർണിങ് പ്ലാറ്റ്ഫോമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന റോബോട്ടിക് എക്സ്പോയ്ക്ക് വെള്ളിയാഴ്ച ഓർഫനേജ് കാംപസിൽ തുടക്കമാകും.…
Read More » -
വനംമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം
തിരുവമ്പാടി : തുടർച്ചയായ വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെട്ടിട്ടുപോലും നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചും വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അങ്ങാടിയിൽ…
Read More » -
ലെപ്രസി ദിനാചരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ലെപ്രസിദിനാചരണവും അശ്വമേധം 6.0 ൻ്റെ ഉദ്ഘാടനവും നടത്തി. നടത്തി, വാർഡ് മെംബർ വാസുദേവൻ ഞാറ്റുകലായിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
കൂരോട്ടുപാറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം നാട്ടുകാർ സംഘടിച്ച് എത്തി പ്രതിഷേധം
കോടഞ്ചേരി: കഴിഞ്ഞ രാത്രിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വീടിന്റെ പരിസരത്ത് ഉണ്ടാവുകയും വൃദ്ധയായ മാതാവും കുഞ്ഞുങ്ങളുമായി താമസിക്കുന്ന കലേഷിന്റെ ഉപജീവനമാർഘമായ വളർത്തുമൃഗങ്ങൾക്ക് നേരെ…
Read More » -
കെ.എന്.എം ജനറല് സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
മുക്കം : കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി (79) അന്തരിച്ചു. ഖബറടക്കം ഇന്ന് (31-01-2025-വെള്ളി)…
Read More » -
കളപ്പുരക്കൽ അന്നമ്മ തോമസ് അന്തരിച്ചു
തിരുവമ്പാടി : ചവലപ്പാറ,കളപ്പുരക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (81)അന്തരിച്ചു മക്കൾ: ജോർജുകുട്ടി, ജോസഫ്, ജോൺ , മിനി, ജോജിനി, ഷൈനി. മരുമക്കൾ: ടോമികാഞ്ഞിരത്തിങ്കൽ, തോമസ്…
Read More » -
മാത്യു പുത്തൂർ നിര്യാതനായി
കൂടരഞ്ഞി: ആനയോട് മാത്യു പുത്തൂർ (അപ്പച്ചൻ – 70 ) നിര്യാതനായി. ഭാര്യ: ലീലാമ്മ (ത്രേസ്യാമ്മ) ഇടമുളയിൽ കുടുംബാംഗം. മക്കൾ : ജോസുകുട്ടി, ജെയിംസ്കുട്ടി. സംസ്കാരം :…
Read More » -
കിണറ്റിൽവീണ പശുക്കിടാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കൊടിയത്തൂർ : മേഞ്ഞുനടക്കുന്നതിനിടെ കിണറ്റിൽവീണ പശുക്കിടാവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടം കരിക്കാട് സ്വദേശി പ്ലാത്തോട്ടത്തിൽ ഷാജുവിന്റെ പശുക്കിടാവാണ് കിണറ്റിൽവീണത്.മുപ്പതടി ആഴവും നാലടിയോളം വെള്ളവുമുള്ള…
Read More » -
കൊടിയത്തൂരിൽ വായനശാല ഡിജിെറ്റെസേഷന് തുടക്കമായി
കൊടിയത്തൂർ : ആധുനിക കാലഘട്ടത്തിനനുസരിച്ച് വായനശാലകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ വായനശാലകളുടെ ഡിജിെറ്റെസേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ സീതി സാഹിബ്…
Read More » -
കർഷകത്തൊഴിലാളി യൂണിയൻ മാർച്ച്
തിരുവമ്പാടി : ചെറുവളപ്പ് ഐ.എച്ച്.ഡി.പി. സങ്കേതത്തിലേക്കുള്ള റോഡ്, പഞ്ചായത്തിലെ ലക്ഷംവീട് നിവാസികളുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നം, ജൈവ-അജൈവ മാലിന്യ സംസ്കരണപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരമാവശ്യപ്പെട്ട് കർഷകത്തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു.)…
Read More » -
ഇൻഫന്റ് ജീസസ് സ്കൂൾ ഇനി സമ്പൂർണ ഹരിതവിദ്യാലയം
തിരുവമ്പാടി : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഇനി സമ്പൂർണ ഹരിത വിദ്യാലയം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് കഴുകി…
Read More » -
ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റും വി ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് ഡോ. ജോയൽ ജെറിൻ ഉദ്ഘാടനം ചെയ്തു മേഖലാ പ്രോഗ്രാം…
Read More »
