Local
-
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി അഗ്രോ സെർവീസ് സെൻ്ററിൽ ഫലവൃക്ഷത്തൈകൾ നട്ടു
തിരുവമ്പാടി : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി അഗ്രോ സർവ്വീസ് സെൻ്ററിൻ്റെ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ടു.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. വൈസ്…
Read More » -
ലോക പരിസ്ഥിതി ദിനാചരണം; ഡി.വൈ.എഫ്.ഐ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
മുക്കം: ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയ്ക്കുള്ള വേൾഡ് ബുക്ക് ഓഫ്…
Read More » -
പ്രവേശനോൽത്സവവും ലോക പരിസ്ഥിതി ദിനവും നടത്തി
തിരുവമ്പാടി ഗൈഡൻസ് കിഡ്സ് പാർക്കിന്റെയു സഹ് റത്തുൽ ഖുർആൻ പ്രീ സ്കൂൾന്റെയും ഈ വർഷത്തെ പ്രവേശനോൽത്സവവും ലോക പരിസ്ഥിതി ദിനവും ഗംഭീരമായി നടത്തി. ചടങ്ങ് തിരുവമ്പാടി ഗ്രാമ…
Read More » -
സമൃദ്ധി 2024; പരിസ്ഥിതി ദിനാഘോഷചടങ്ങ് സംഘടിപ്പിച്ചു
കോടഞ്ചേരി : വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. പ്ലസ് വൺ ആദ്യദിനത്തിൽ അഡ്മിഷൻ എടുത്ത…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചാരണം നടത്തി. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ കുട്ടികളോടൊപ്പം ചേർന്ന് തൈ…
Read More » -
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. വൃക്ഷത്തെ നട്ടു
കോടഞ്ചേരി:ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. യൂണിറ്റിലെ യുവജനങ്ങൾ ഒന്നുചേർന്ന് വൃക്ഷത്തെ നട്ടു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, അസിസ്റ്റന്റ്…
Read More » -
തിരുവമ്പാടിയിൽ വോട്ടുവിഹിതമുയർത്തി എൻ.ഡി.എ
തിരുവമ്പാടി : മലയോര കുടിയേറ്റ മേഖലകൾ ഉൾപ്പെട്ട തിരുവമ്പാടിയിൽ ബി.ജെ.പി. അനുകൂല ചായ്വിന്റെ സൂചനകൾ പ്രകടമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുനില. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 5607…
Read More » -
ഏറ്റവും മികച്ച ലോക്കൽ ഓർഗനൈസേഷൻ ആയി ജെ സി ഐ കാരശ്ശേരിയെ തിരഞ്ഞെടുത്തു
മുക്കം: മേഖല 21 ലെ ഏറ്റവും മികച്ച ചാപ്റ്ററായി (റീജിയൻ ഇ) ജെ സി ഐ കരാശ്ശേരിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കിൽ വെച്ച് നടന്ന…
Read More » -
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരണം നടത്തി
കൂടരഞ്ഞി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി സ്വയംസഹായ സംഘത്തിലെ പ്രവർത്തകർ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്ര പരിസരം ശുചീകരണം നടത്തി. സംഘം പ്രസിഡന്റ് റോയ് ആക്കേൽ അധ്യക്ഷനായ…
Read More » -
കോടഞ്ചേരി ടൗണിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി
കോടഞ്ചേരി : കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളെയും വയനാട്ടിൽ രാഹുൽ ഗാന്ധിയെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനാധിപത്യ വിശ്വാസികളായവോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി…
Read More » -
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു
കൊടിയത്തൂർ: ജി.എം.യു.പി സ്കൂൾ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. നവാഗതരെ സ്കൂൾ കവാടത്തിൽ കിരീടം വെച്ച് സ്വീകരിച്ചു. തുടർന്ന് വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ പുഷ്പ വൃഷ്ടി നടത്തി…
Read More » -
മുത്തപ്പൻപുഴ ഇരുവഴിഞ്ഞിപുഴയിൽ യുവാവ് മുങ്ങി മരിച്ചു
തിരുവമ്പാടി : തിരുവമ്പാടി മുത്തപ്പൻപ്പുഴ കരിമ്പ് ഇരുവഴിഞ്ഞിപുഴയിൽ വയനാട് പുൽപ്പള്ളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി ആടികൊല്ലി സ്വദേശി കോലാപള്ളി അഖിൽ ജോൺ (30)…
Read More » -
സൗത്ത് കൊടിയത്തൂർ – ചുളളിക്കാപ്പറമ്പ് – ചെറുവാടി റോഡ് പ്രവൃത്തിയിലെ അനാസ്ഥ അവസാനിപ്പിക്കുക; വെൽഫെയർ പാർട്ടി
കൊടിയത്തൂർ : സൗത്ത് കൊടിയത്തൂർ – ചുള്ളിക്കാപ്പറമ്പ് – ചെറുവാടി റോഡ് പ്രവൃത്തിയിലെ അനാസ്ഥക്കെതിരെ വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുളളിക്കാപ്പറമ്പിൽ സായാഹ്ന പ്രതിഷേധ ധർണ…
Read More » -
സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗങ്ങളായ പൂർവവിദ്യാർഥികൾക്ക് ആദരം
മുക്കം : നേപ്പാളിൽ നടന്ന സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗങ്ങളായ പൂർവവിദ്യാർഥികൾക്ക് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ആദരവൊരുക്കി. കായികാധ്യാപകൻ…
Read More » -
തിരുവമ്പാടി പുല്ലൂരാംപാറ നരിക്കുഴിയിൽ ഔസേപ്പച്ചന്റെ ഭാര്യ മേരി അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ നരിക്കുഴിയിൽ ഔസേപ്പച്ചന്റെ ഭാര്യ മേരി (77) അന്തരിച്ചു. സംസ്കാരം ഇന്ന് (04-06-2024-ചൊവ്വ) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: സ്കൂൾ അധ്യാന വർഷത്തിൽ നിർധനരായ വിദ്യാർഥികൾക്ക് ജെ.ജെ നെറ്റ്വർക്കിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെ.ജെ നെറ്റ്വർക്ക് ഉടമ സണ്ണി തൈപ്പറമ്പിൽ കോടഞ്ചേരി എ.എസ്. ഐ…
Read More » -
അദ്ധ്യാപന ശാക്തീകരണ ശിൽപശാല സമാപിച്ചു
മുക്കം: മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മണാശ്ശേരി എം.എ. എം.ഒ കോളേജിൽ സംഘടിപ്പിച്ച അദ്ധ്യാപന ശാക്തീകരണ ശിൽപശാല സമാപിച്ചു. ഓർഫനേജിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും അനദ്ധ്യാപക…
Read More » -
പുതു വർഷം പുതു വായന പി.ടി.എമ്മിൽ വായന കാമ്പയിൻ തുടങ്ങി
കൊടിയത്തൂർ : പുതിയ അധ്യയന വർഷത്തിൽ വായനശാക്തീകരണ കാമ്പയിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. ലൈബ്രറി ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് ജൂൺ 1 മുതൽ 30 വരെ…
Read More » -
കൂടരഞ്ഞി പൂവാറംതോട് ചിറപ്പുറത്ത് ബൈജു അന്തരിച്ചു
കൂടരഞ്ഞി : പൂവാറംതോട് ചിറപ്പുറത്ത് ബൈജു (54) അന്തരിച്ചു. സംസ്കാരം ഇന്ന് (03-06-2024-തിങ്കൾ) വൈകുന്നേരം 05.30-ന് പൂവാറംതോട് സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലില്ലി ചോക്കാട്ട് കുടുംബാംഗം.…
Read More » -
ഉറുമി ഒന്നാംഘട്ട ജലവൈദ്യുത പദ്ധതിയിൽ ഉത്പാദനം തുടങ്ങി
തിരുവമ്പാടി : കാത്തിരിപ്പിനൊടുവിൽ ഉറുമി ഒന്നാംഘട്ട ജലവൈദ്യുത പദ്ധതിയിൽ ഉത്പാദനം ആരംഭിച്ചു. ഉൾവനങ്ങളിൽ തുടർച്ചയായി കനത്ത മഴലഭിച്ചതിനെത്തുടർന്നാണിത്. ജലലഭ്യതയനുസരിച്ച് സാധാരണ ആറുമാസമാണ് വൈദ്യുതി ഉത്പാദനം. ശക്തമായ മലവെള്ളപ്പാച്ചിലിൽ…
Read More »
