Local
-
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനു നേരെയുള്ള അച്ചടക്ക നടപടി; ലീഗിൽ കൂട്ടരാജി ഭീഷണി
തിരുവമ്പാടി: മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന് ലീഗിൽ കൂട്ടരാജി ഭീഷണി. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ…
Read More » -
കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനാഘോഷം നടത്തി
തിരുവമ്പാടി: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ അങ്ങാടിയിൽ മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി പതാക ഉയർത്തി. നിയോജക മണ്ഡലം…
Read More » -
റോക്കറ്റ് വിക്ഷേപണം നേരിൽ കണ്ട് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ പത്താം ക്ലാസുകാരി തീർഥയ്ക്കും കൂട്ടുകാർക്കും റോക്കറ്റും അതിന്റെ വിക്ഷേപണവും കാണാൻ ഒരാഗ്രഹം. ഇക്കാര്യം സൂചിപ്പിച്ച് അവർ…
Read More » -
മുക്കത്ത് ലഹരി മാഫിയ വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി
മുക്കം: ലഹരി മാഫിയ, വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. മുക്കം കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ…
Read More » -
റോഡ് അടച്ചു
കോടഞ്ചേരി : റോഡ് പണി നടക്കുന്നതിനാൽ അച്ഛൻ കടവ് മുതൽ മുറംപാത്തി അങ്ങാടി വരെ റോഡ് അടച്ചിരിക്കുന്നു. തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗിക്കുക.
Read More » -
താമരശ്ശേരി ചുരത്തിൽ ബസ് ഒമ്നി വാനിന് പിന്നിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്
അടിവാരം : താമരശ്ശേരി ചുരത്തിൽ ബസ് ഒമ്നി വാനിന് പിന്നിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. ചുരം ഒന്നാം വളവിന് സമീപത്തെ വളവിൽ ആയിരുന്നു അപകടം. ഒമ്നിയിലെ ഡ്രൈവറായ…
Read More » -
ജീപ്പ് നിയന്ത്രണംവിട്ട് ഒരുവശം റോഡിന് പുറത്തുചാടി
കൊടിയത്തൂർ : ജീപ്പ് നിയന്ത്രണംവിട്ട് ഒരുവശം റോഡിന് പുറത്തുചാടി. റോഡിന്റെ കെട്ടിൽ അടിഭാഗംതട്ടി തങ്ങിനിന്ന ജീപ്പ് ഓടിക്കൂടിയ നാട്ടുകാർ താങ്ങിനിർത്തി അപകടം തടഞ്ഞു. കാരക്കുറ്റി-നടക്കൽ റോഡിലാണ് ഞായറാഴ്ച…
Read More » -
പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സുരീലി ഹിന്ദി പദ്ധതി ഉദ്ഘാടനം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ സുരീലി ഹിന്ദി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള…
Read More » -
ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: പ്രവർത്തനരഹിതമായി കിടന്നിരുന്ന കൊടിയത്തൂർ അങ്ങാടിയിലെ ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം പുനരുദ്ധാരണം നടത്തി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കൊടിയത്തൂർ ജി.എം യു.പി…
Read More » -
ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ അനുശോചന പൊതുയോഗം ചേർന്നു
പുതുപ്പാടി: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ സി.ഐ.ടി.യു താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ മൗനജാഥയും അനുശോചന പൊതുയോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ്…
Read More » -
കാൺന്മാനില്ല
തിരുവമ്പാടി: ഫോട്ടോയിൽ കാണുന്ന തിരുവമ്പാടി ഇരുമ്പകം പുത്തൻപുരക്കൽ ചന്ദ്രൻ 65 വയസ് എന്നിവരെ ഇന്നലെ രാവിലെ 11 മണി മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ തിരുവമ്പാടി പോലിസ്…
Read More » -
തിരുവമ്പാടി : കാളിയാംപുഴ ചെറുകരയിൽ ആൻ്റണി (ലക്ഷ്മണൻ) അന്തരിച്ചു
തിരുവമ്പാടി : കാളിയാംപുഴ ചെറുകരയിൽ ആൻ്റണി (ലക്ഷ്മണൻ-55) അന്തരിച്ചു. സംസ്കാരം ഇന്ന് (07-10-2023-ശനി) വൈകുന്നേരം 04:30- ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഉഷ മരഞ്ചാട്ടി…
Read More » -
വലിയകൊല്ലിയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി
കോടഞ്ചേരി: വയനാട് എം.പി രാഹുൽ ഗാന്ധി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് അനുവദിച്ച ശാന്തിനഗർ കോടഞ്ചേരി പുലിക്കയം തോട്ടുമുഴി പുല്ലൂരാംപാറ പള്ളിപ്പടി റോഡ് തിരുവമ്പാടി എം.എൽ.എ ഒരു ആലോചനയും…
Read More » -
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം
അടിവാരം: താമരശ്ശേരി ചുരത്തിൽ വാഴക്കുല കയറ്റിവന്ന പിക്കപ്പ് മറിഞ്ഞ് അപകടം. ചുരം ഇറങ്ങി വന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്,ചുരം ചിന്നാംപലത്തിന് സമീപം ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.…
Read More » -
മുക്കം ഉപജില്ലാ കായികമേള ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: മുക്കം ഉപജില്ലാ കായികമേള പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അധ്യക്ഷത…
Read More » -
തിരുവമ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, ഇസ്ലാമിക് സെന്റർ സംയുക്ത മീലാദ് റാലി നാളെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും തിരുവമ്പാടി ഇസ്ലാമിക് സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിന റാലി നാളെ വൈകിട്ട് തിരുവമ്പാടിയിൽ നടക്കും. 4 മണിക്ക് പി.സി യൂസുഫ്…
Read More » -
കാരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു
കാരശ്ശേരി: കാരശ്ശേരി ചോണാട് വെച്ച് നിയന്ത്രണം വിട്ടു ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു. മുക്കം ഓട്ടോ സ്റ്റാൻഡിലെ തേക്കുംകുറ്റി പരേതനായ കല്ലുവെട്ട്കുഴി ഇമ്പിച്ചി മോയിയുടെ മകൻ അബ്ദുൽ…
Read More » -
മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച എൻ.എസ്.എസ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 300 ക്ഷീര കർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 300 ക്ഷീര കർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
കോടഞ്ചേരിയിൽ സ്വാശ്രയ സംഘങ്ങൾക്കുള്ള സബ്സിഡി തുക വിതരണം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ 2021-22 സാമ്പത്തിക വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ ബാങ്കിന്റെ സ്വാശ്രയ സംഘങ്ങൾക്ക് കേരള സർക്കാരിന്റെ പ്ലാൻ ഫണ്ട്…
Read More »
