Pullurampara
-
പൊന്നാങ്കയം ലജൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി സംഘടിപ്പിച്ചു
പുല്ലൂരാംപാറ: പൊന്നാങ്കയം ലജൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. ശനിയാഴ്ച പൊന്നാങ്കയം സ്കൂൾ പരിസരത്ത് നടന്ന മത്സരത്തിൽ പുളിക്കൽ…
Read More » -
പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ കർഷകദിനം ആചരിച്ചു
പുല്ലുരാംപാറ: കർഷകരുടെയും കാർഷികവൃത്തിയുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കുക, കർഷകരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെ പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ കാർഷിക ക്ലബ്ബും നല്ലപാഠം…
Read More » -
ജെ. ആർ.സി സ്കാർഫ് ധാരണം നടത്തി
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ 2022-23 അധ്യയന വർഷത്തെ ജെ.ആർ.സി കേഡറ്റുകളുടെ സ്കാർഫ്ധാരണച്ചടങ്ങ് നടത്തി. 20 കേഡറ്റുകൾ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസിൽ നിന്നും സ്കാർഫ്…
Read More » -
പുല്ലൂരാംപാറ; പള്ളിപ്പടി – മുരിങ്ങയിൽ പടി – പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ
പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ മുരിങ്ങയിൽ പടി പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ. കലുങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാതെ എത്തുന്ന വാഹനങ്ങൾക്ക് അപകടത്തിൽ…
Read More » -
സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ പുല്ലൂരാംപാറ വിശുദ്ധ അൽഫോൻസാ വാരാചരണ സമാപനം
പുല്ലൂരാംപാറ; സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഒരാഴ്ചയായി നടന്നുവന്ന വിവിധ പരിപാടികളും മത്സരങ്ങളും സമാപിച്ചു . മുൻ അദ്ധ്യാപികയും പുല്ലൂരാംപാറ ആരാധന മഠത്തിലെ മദർ സുപ്പീരിയറുമായ…
Read More » -
നീരജ് ചോപ്രയ്ക്ക് അഭിവാദ്യമർപ്പിച്ച് മലബാർ സ്പോർട്ട്സ് അക്കാദമി
പുല്ലൂരാംപാറ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി കായിക റാലിയും…
Read More » -
പുല്ലുരാംപാറ; പള്ളിപ്പടിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓവുചാൽ നവീകരണ പ്രവൃത്തി നടത്തി
പുല്ലുരാംപാറ: കാലങ്ങളായി പള്ളിപ്പടിയിൽ ഓവുചാലിൽ മണ്ണും കല്ലും വന്നടിഞ്ഞതിനാൽ മഴവെള്ളം മുഴുവനും റോഡിൽ നിറഞ്ഞൊഴുകുന്നത് പതിവുകാഴ്ചയായിരുന്നു. ഇതിനൊരു അടിയന്തിര പരിഹാരം കാണണമെന്ന ജനകീയ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന്…
Read More » -
മുങ്ങിമരണ നിവാരണ ദിനം; പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിൽ പോലീസും, ഫയർഫോഴ്സും ക്ലാസുകൾ സംഘടിപ്പിക്കുന്നു
പുല്ലൂരാംപാറ: ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മുങ്ങിമരണ നിവാരണ ദിനമായ ജൂലൈ 25ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുങ്ങിമരണ ബോധവത്കരണ പ്രതിജ്ഞ…
Read More » -
പുല്ലുരാംപാറ സെന്റ് ജോസഫ്സ് യൂ പി സ്കൂളിൽ ബഷീർ ഓർമ ദിനം ആചരിച്ചു
പുല്ലുരാംപാറ: ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജൂലൈ 5 വിവിധ പരിപാടികളോടെ സെന്റ് ജോസഫ്സ്…
Read More » -
പുല്ലൂരാംപാറയിലെ യുവതിയുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നെന്ന് പരാതി
തിരുവമ്പാടി : യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്സത്ത്…
Read More » -
പുല്ലൂരാംപാറ ചെട്ടിക്കത്തോട്ടത്തിൽ തോമസ് നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ ചെട്ടിക്കത്തോട്ടത്തിൽ തോമസ് (93) നിര്യാതനായി. ഭാര്യ: പരേതയായ മേരി പാലാ (കോട്ടയം) വാലിയിൽ കുടുംബാംഗം. മക്കൾ: ജോസ്, ജെയിംസ്, ടോമി, സാലി,…
Read More » -
പുല്ലൂരാംപാറ; ഇലന്ത്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
പുല്ലൂരാംപാറ: പുല്ലൂരാംപാറ നെല്ലിപ്പൊയിൽ റോഡിൽ, ഇലന്ത്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.…
Read More » -
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതു ഇടങ്ങൾ ശുചീകരിച്ചു
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരവും, ബസ് സ്റ്റോപ്പും, നടപ്പാതയും ശുചീകരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ശുചീകരണ…
Read More » -
മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ മെഗാ ട്രൈബൽ മെഡിക്കൽ ക്യാമ്പ് നടത്തി
പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ മെഗാ ട്രൈബൽ മെഡിക്കൽ ക്യാമ്പ് നടത്തി. മേലേ പൊന്നാങ്കയം അങ്കണവാടിയിൽ…
Read More » -
മലബാർ സ്പോർട്സ് അക്കാദമിക്ക് പുതിയ നിറം; അക്കാദമി താരങ്ങൾ ഇനി യുവ’യുടെ ജഴ്സി അണിയും
പുല്ലൂരാംപാറ: ജൂനിയർ/സബ് ജൂനിയർ തലത്തിലുള്ള കായിക താരങ്ങൾക്ക് അത്ലറ്റിക് പരിശീലനം നൽകി വളർത്തിയെടുക്കുന്നതിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ പരിശീലന സ്ഥാപനമാണ് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി.…
Read More » -
കോഴിക്കോട് ജില്ലാതല അമച്വർ അത്ലറ്റിക് മീറ്റിൽ ചാംപ്യൻമാരായ കായികതാരങ്ങളെ ജനപ്രതിനിധികൾ അഭിനന്ദിച്ചു
പുല്ലൂരാംപാറ: അറുപത്തിയഞ്ചാമത് കോഴിക്കോട് ജില്ലാതല അമച്വർ അത്ലറ്റിക് മീറ്റിൽ 390 പോയിന്റുകൾ നേടി, ചാംപ്യൻമാരായ മലബാർ സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങളെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു…
Read More » -
പുല്ലൂരാംപാറ; പനച്ചിക്കൽ പാലം അപകടാവസ്ഥയിൽ
പുല്ലൂരാംപാറ: പൊന്നാങ്കായം – പള്ളിപ്പടി ബൈപാസായി കാല്നടക്കാരും, സ്കൂൾ കുട്ടികളും ഉപയോഗിച്ചുവരുന്ന പനച്ചിക്കൽ പാലം അപകടാവസ്ഥയിൽ. അരിക് ഭിത്തി വരെ ഇടിഞ്ഞ് പാലം പുഴയിലേക്ക് വീഴുമെന്ന അവസ്ഥയിലാണിപ്പോൾ.…
Read More » -
പുല്ലൂരാംപാറ; മേലെ പൊന്നാങ്കയത്ത് ഇടിമിന്നലിൽ വീടിന് നാശനഷ്ടം
തിരുവമ്പാടി: ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. മേലേ പൊന്നാങ്കയം മണ്ണുപുരയിടത്തിൽ ഷനിലിന്റെ വീടിനാണ് മിന്നലിൽ കേടുപറ്റിയത്. ആർക്കും പരിക്കില്ല. വീടിന്റെ സൺ ഷെയ്ഡിനും വയറിങ്ങുകൾക്കും സമീപത്തുള്ള തൊഴുത്തിനും…
Read More » -
തിരുവമ്പാടി; പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (90) നിര്യാതയായി. സംസ്കാരം നാളെ (06-10-2021- ബുധൻ) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
തിരുവമ്പാടി; പുല്ലൂരാംപാറ നിവർത്തിയിൽ ഷാജി നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ നിവർത്തിയിൽ ഷാജി(50) നിര്യാതനായി. സംസ്കാരം ഇന്ന് (05-10-2021- ചൊവ്വ) വൈകുന്നേരം വീട്ടുവളപ്പിൽ നടത്തി. പുന്നപ്ര – വയലാർ സമര ഭടനും ആദ്യ കാല സി…
Read More »