കോടഞ്ചേരി
-
Kodanchery
മികച്ച പൊതുശൗചാലയത്തിനുള്ള അവാർഡ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി
കോടഞ്ചേരി : അന്താരാഷ്ട്ര ശൗചാലയ ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മികച്ച ടേക്ക് എ ബ്രേക്ക് കളിൽ കോഴിക്കോട് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോടഞ്ചേരി…
Read More » -
Kodanchery
ക്ഷയരോഗ നിർമ്മാർജനം കോടഞ്ചേരി പഞ്ചായത്തിൽ 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കമായി
കോടഞ്ചേരി: ദേശീയ ക്ഷയരോഗ നിർമാർജനത്തിൻ്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിൽ 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കമായി പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
കോടഞ്ചേരി: പഞ്ചായത്തിലെ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയും കെടു കാര്യസ്ഥതയും, സ്വജന പക്ഷപാതവും ജനങ്ങളിൽ നിന്ന് മറക്കുന്നതിനും പഞ്ചായത്ത് ഭരണം നിലനിർത്തുന്നതിനും വേണ്ടിയും പഞ്ചായത്തിന്റെ…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂളിൽ ‘ പ്ലാറ്റിനം ബെൽസ് ‘ ക്രിസ്മസ് ആഘോഷം നടത്തി
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി വർഷം കൊണ്ടാടുന്ന കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികൾ വർണ്ണാഭമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ജിബിൻ പോൾ…
Read More » -
Kodanchery
കോടഞ്ചേരി എഫ് എച്ച് സിയിൽ കിടത്തി ചികിത്സ ആരംഭിക്കുക
കോടഞ്ചേരി: കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കുക കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ കോടഞ്ചേരിയുടെ ഏക ആശ്രയമാണ് ഫാമിലി ഹെൽത്ത് സെന്റർ. കോഴിക്കോട്…
Read More » -
Kodanchery
ഡി വൈ എഫ് ഐ പൊതു സേവനപദ്ധതി: കോടഞ്ചേരി മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം നടത്തി
കോടഞ്ചേരി : ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ ഡി…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ് സ്റ്റേഡിയത്തിൽ നടത്തിയ സംസ്ഥാന യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് സ്റ്റേഡിയത്തിൽ നടത്തിയ സംസ്ഥാന യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തിൽ മലപ്പുറവും വനിതാ വിഭാഗത്തിൽ ആലപ്പുഴയും ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ…
Read More » -
Kodanchery
കണ്ണോത്ത് കക്കൂസ് മാലിന്യ തള്ളിയ രണ്ടുപേരെ കൂടി കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ കേസിൽ രണ്ടുപേരെ കൂടി കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശികളായ താഴെക്കോട് പി. അക്ബർഷാ (29)യും ആലിപ്പറമ്പ് പുത്തിരിപറമ്പിൽ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി: സോളാർ ഫെൻസിംഗ്
കോടഞ്ചേരി :കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിന് സോളാർ ഫെൻസിങ് ഏർപ്പെടുത്താൻ 50% സബ്സിഡി നൽകും. ഇതുമായി ബന്ധപ്പെട്ട കർഷകരുടെ യോഗം നവംബർ…
Read More » -
Kodanchery
കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ കോടഞ്ചേരി പോലീസ് പിടികൂടി
കോടഞ്ചേരി: കണ്ണോത്ത് പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ പോലിസ് പിടികൂടി. ഈ മാസം 10-ന് പുലർച്ചെ കപ്യാരുമലയിലെ അഗസ്റ്റിന്റെ റബ്ബർ തോട്ടത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ…
Read More » -
Kodanchery
ദേശീയ വിരവിമുക്ത ദിനം: കോടഞ്ചേരി പഞ്ചായത്തിൽ വിതരണോദ്ഘാടനം നടത്തി
കോടഞ്ചേരി: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകളുടെ കോടഞ്ചേരി പഞ്ചായത്ത് തല വിതരണോദ്ഘാടനം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി…
Read More » -
Kodanchery
കോടഞ്ചേരി റസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു
കോടഞ്ചേരി: കോടഞ്ചേരി റസിഡൻറ്സ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബ സംഗമവും വലിയ ആഘോഷമായി മാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. പോലീസ് സർക്കിൾ…
Read More » -
Kodanchery
കോടഞ്ചേരി കേരളോത്സവം 2024: മത്സരങ്ങൾ ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2024 ആരംഭിച്ചു. യൂത്ത് ക്ലബ്ബുകളുടെ മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. കോടഞ്ചേരി സെൻറ് ജോസഫ്…
Read More » -
Kodanchery
കോടഞ്ചേരി ,പാത്തിപ്പാറ ഉന്നതിയിൽ മഞ്ഞപ്പിത്തം പടരുന്നു
കോടഞ്ചേരി : പാത്തിപ്പാറ ഉന്നതിയിൽ മഞ്ഞപ്പിത്തം പടരുന്നു. ഉന്നതിയിലെ എട്ടുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇവരിൽ നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉന്നതിയിലെ 11 പേർ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 24 മുതൽ ഡിസംബർ മൂന്ന് വരെ
കോടഞ്ചേരി :സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല കേരളോത്സവം നവംബർ 24 ആം തീയതി അത്ലറ്റിക് മത്സരങ്ങളുടെ ആരംഭിച്ച് ഡിസംബർ…
Read More » -
Kodanchery
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും മധുര പലഹാര വിതരണവും അനുസ്മരണ സമ്മേളനവുംനടത്തി. അനുസ്മരണ സമ്മേളനം…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് & അഡോളസൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കരിയർ പ്ലാനിംഗ് & ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.കല്ലാനോട്…
Read More » -
Kodanchery
കോടഞ്ചേരി ഓമശ്ശേരി റോഡിൽ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിലെ ടാറിങ് പ്രവർത്തികൾ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ടാറിങ് പ്രവർത്തികൾ ആരംഭിച്ചതായിരുന്നു. പിന്നീട് ശക്തമായ മഴയെ തുടർന്ന് പാതിവഴിയിൽ നിർത്തി വെക്കുകയായിരുന്നു.…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. റാലി, കലാപരിപാടികൾ, മത്സരങ്ങൾ, പായസവിതരണം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…
Read More » -
Local
താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി: രണ്ടു ദിവസങ്ങളിലായി നടന്ന താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ജേതാക്കളായി. വേളങ്കോട് സെന്റ് ജോർജ്…
Read More »
