നാശനഷ്ടം
-
Koodaranji
ശക്തമായ കാറ്റിൽ വാഴ കൃഷികൾ നശിച്ചു: മലയോര മേഖലയിൽ വ്യാപക നാശനഷ്ടം
കൂടരഞ്ഞി: മലയോര മേഖലയിലെ കൂടരഞ്ഞി, താഴെകൂടരഞ്ഞി പ്രദേശങ്ങളിൽ ഇന്നലെ പെയ്ത ശക്തമായ മഴയോടൊപ്പം വീശിയ കാറ്റിൽ വ്യാപക നാശനഷ്ടം. ജിനോയ് തെക്കനാട്ട്, ഷിനോദ് കുറിഞ്ഞിപ്പാറ എന്നിവരുടെ 200…
Read More » -
Thiruvambady
മലയോരമേഖലയിൽ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും നാശനഷ്ടം
തിരുവമ്പാടി : കനത്തമഴയിൽ തിരുവമ്പാടി അങ്ങാടി വെള്ളക്കെട്ടിലകപ്പെട്ടു. അൻപതോളം കടകളിൽ വെള്ളംകയറി ലക്ഷങ്ങളുടെ നാശനഷ്ടം. വില്ലേജ് ഓഫീസ് പരിസരത്തെ റേഷൻകടയിലെ 60 ചാക്ക് അരി ഉൾപ്പെടെയുള്ള സാധനങ്ങൾ…
Read More » -
Mukkam
മലയോരമേഖലയിൽ മൂന്നുദിവസമായി തുടരുന്ന ശക്തമായമഴയിൽ വ്യാപക നാശനഷ്ടം
മുക്കം : മലയോരമേഖലയിൽ മൂന്നുദിവസമായി തുടരുന്ന ശക്തമായമഴയിൽ വ്യാപക നാശനഷ്ടം. കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡിൽ ആറ്റുപുറത്ത് റോഡിന്റെ സുരക്ഷാഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞവർഷം…
Read More » -
Mukkam
മരം വീണ് നാശനഷ്ടം നാല് ബൈക്കും മൂന്ന് വൈദ്യുതത്തൂണും തകർന്നു
മുക്കം : മലയോരമേഖലയിൽ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുക്കത്ത് വൻനാശനഷ്ടം. മുക്കം-കുറ്റിപ്പാല ബൈപ്പാസിൽ പി.സി. തിയേറ്ററിനുസമീപം മരം പൊട്ടിവീണ് നാലു ബൈക്കും മൂന്ന് വൈദ്യുതത്തൂണും തകർന്നു.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇടിമിന്നലിൽ വ്യവസായശാലയിൽ നാശനഷ്ടം
തിരുവമ്പാടി: ശക്തമായ ഇടിമിന്നലിൽ ചെറുകിട വ്യവസായശാലയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. തിരുവമ്പാടി പെരുമാലിപ്പടി സെന്റ് മേരീസ് പ്ലാസ്റ്റിക്സ് ഇൻഡസ്ട്രീസിലാണ് വൻ നാശനഷ്ടമുണ്ടായത്. ഒമ്പതുലക്ഷം രൂപ വിലമതിക്കുന്ന യന്ത്രം കത്തിനശിച്ചു.…
Read More » -
Thiruvambady
ഇടിമിന്നലിൽ സ്കൂളിൽ നാശനഷ്ടം
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ ഇടിമിന്നലിൽ നാശനഷ്ടം. 8 ഫാനുകൾ, 4 ബൾബുകൾ, 4 ട്യൂബ് എന്നിവ കത്തിനശിച്ചു. ഓഫീസ് മുറിയുടെ ചുമർ വിണ്ടുകീറി.…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഇടിമിന്നലിൽ വീടിന് നാശനഷ്ടം
കൂടരഞ്ഞി: മഴയോടൊപ്പമുണ്ടായ കനത്ത ഇടിമിന്നലിൽ വീടിന്റെ വയറിങ് സംവിധാനം കത്തിനശിച്ചു. കൂടരഞ്ഞി കുളിരാമുട്ടി സ്രാമ്പിയിൽ നീണ്ടുകുന്നേൽ സെബാസ്റ്റ്യന്റെ വീടിനാണ് മിന്നലേറ്റത്. വയറിങ്, മീറ്റർ ബോർഡ്, സ്വിച്ച് ബോർഡുകൾ…
Read More » -
Kodanchery
മലയോരമേഖലയിൽ വീശിയടിച്ച കാറ്റിൽ പരക്കെ നാശനഷ്ടം
കോടഞ്ചേരി: ഇന്ന് ഉച്ചയ്ക്ക് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ കാറ്റിൽ മലയോരമേഖലയിൽ വൻ കൃഷി നാശം. അച്ചൻ കടവ് കാഞ്ഞിരപ്പാറ റോഡിൽ തെങ്ങ് വീണ് പോസ്റ്റ് മറിഞ്ഞ്…
Read More » -
Karassery
മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം
കാരശ്ശേരി: മലയോര മേഖലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് മുണ്ടയിൽ സുൽഫീക്കർ അലി സഖാഫിയുടെ വീടിന് മുൻവശത്തെ 10 അടിയോളം ഉയരത്തിലുള്ള മതിൽ…
Read More » -
Thiruvambady
മലയോര മേഖലയിൽ മഴ തുടരുന്നു; മരം വീണ് വീടിന് നാശനഷ്ടം
തിരുവമ്പാടി: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. വനമേഖലയിലെ വൃഷ്ടിപ്രദേശങ്ങളിൽ രണ്ടാഴ്ചയായി കനത്തമഴയാണ് ലഭിക്കുന്നത്. നീരൊഴുക്കായി മാറിയിരുന്ന ഇരുവഴിഞ്ഞിപ്പുഴയിൽ ഉൾപ്പെടെ ജസസ്രോതസ്സുകളിൽ ജനലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്. തിരുവമ്പാടി…
Read More » -
Mukkam
മുക്കത്ത് സംരക്ഷണ ഭിത്തി തകർന്ന് വീടിന് നാശനഷ്ടം
മുക്കം: മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയിലിൽ സംരക്ഷണഭിത്തി തകർന്ന് വീടിന് നാശനഷ്ടം. കയ്യിട്ടാപ്പൊയിലിൽ വായന കിഴക്കേപ്പുറത്ത് കുമാരന്റെ വീടിനാണ് കേടുപാട് പറ്റിയത്. ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ…
Read More » -
Mukkam
കനത്തമഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം
മുക്കം: മലയോര മേഖലയിൽ 2 ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ചേന്ദമംഗലൂരിൽ കൂറ്റൻ തേക്കുമരം വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതത്തൂണും…
Read More » -
Mukkam
മിന്നലിൽ നാശനഷ്ടം; ആട്ടിൻകുട്ടി ചത്തു
മുക്കം: അഗസ്ത്യൻമുഴി തടപ്പറമ്പിൽ മിന്നലിൽ നാശനഷ്ടം. നിലയത്തിൽ തടപ്പറമ്പിൽ പ്രകാശന്റെ വീടിന്റെ തറ മിന്നലിൽ കേടു പറ്റി. വയറിങ് പൂർണമായും കത്തി നശിച്ചു. ആട്ടിൻകുട്ടി മിന്നലേറ്റ് ചത്തു.…
Read More » -
Mukkam
പുഴകൾ കരകവിഞ്ഞ് വ്യാപക നാശനഷ്ടം
മുക്കം: കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് വ്യാപക നാശ നഷ്ടങ്ങൾ. ഇരുവഞ്ഞിപ്പുഴയും ചെറിയ പുഴയും കരകവിഞ്ഞൊഴുകി പാലങ്ങൾ വെള്ളത്തിൽ മുങ്ങി.മൈതാനങ്ങളും വെള്ളത്തിലായി. കിണറുകളും മതിലുകളും തകർന്നു. കാരശ്ശേരി…
Read More » -
Mukkam
ശക്തമായ മഴയിൽ മലയോര മേഖലയിൽ കനത്ത നാശനഷ്ടം
മുക്കം: ഒരാഴ്ചയിലധികമായി തുടരുന്ന ശക്തമായ മഴയിൽ മലയോര മേഖലയിൽ വൻ നാശനഷ്ടങ്ങൾ. കാരശേരി പഞ്ചായത്തിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴുകയും ഒരു വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീഴുകയും…
Read More » -
Koodaranji
കനത്ത മഴയിൽ മലയോര മേഖലയിൽ ലക്ഷങ്ങളുടെ നാശനഷ്ടം
കൂടരഞ്ഞി: മലയോര മേഖലയിൽ പെയ്യ്ത കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയരുന്നു. നായാടംപൊയിൽ, പൂവാറൻതോട്, മഞ്ഞക്കടവ് ഭാഗങ്ങളിൽ ഉച്ചയ്ക്ക് ശേഷം പെയ്യ്ത കനത്ത മഴയിൽ പെയിലിങ്ങാപുഴയിലും,…
Read More » -
Pullurampara
പുല്ലൂരാംപാറ; മേലെ പൊന്നാങ്കയത്ത് ഇടിമിന്നലിൽ വീടിന് നാശനഷ്ടം
തിരുവമ്പാടി: ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. മേലേ പൊന്നാങ്കയം മണ്ണുപുരയിടത്തിൽ ഷനിലിന്റെ വീടിനാണ് മിന്നലിൽ കേടുപറ്റിയത്. ആർക്കും പരിക്കില്ല. വീടിന്റെ സൺ ഷെയ്ഡിനും വയറിങ്ങുകൾക്കും സമീപത്തുള്ള തൊഴുത്തിനും…
Read More » -
Thiruvambady
കനത്ത മഴ: മലയോര മേഖലയിൽ വ്യാപക നാശനഷ്ടം വീടുകൾ തകർന്നു
തിരുവമ്പാടി : കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പല സ്ഥലങ്ങളിലും മരങ്ങൾ…
Read More »