തിരുവമ്പാടി
-
Thiruvambady
തിരുവമ്പാടി എഫ് എച് സി; വാക്സിനേഷൻ അറിയിപ്പ്
തിരുവമ്പാടി: നാളെ (15/05/2021) 150 പേരുടെ ഫസ്റ്റ് ഡോസ് അലോട്ട്മെന്റ് രജിസ്ട്രേഷൻ ലിസ്റ്റ് ലഭ്യമായിട്ടുള്ള സാഹചര്യത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ ലഭിച്ചവർ തിരുവമ്പാടി എഫ് എച്ച് സിയിൽ എത്തി…
Read More » -
Thiruvambady
കെ എസ് ആർ ടി സി തിരുവമ്പാടി യൂണിറ്റ് റിട്ട: ഓഫീസർ തേവർകുന്നേൽ ടി എം മാത്യു നിര്യാതനായി
തിരുവമ്പാടി : കെ എസ് ആർ ടി സി തിരുവമ്പാടി യൂണിറ്റ് റിട്ട: ഓഫീസർ തേവർകുന്നേൽ ടി എം മാത്യു (മത്തച്ചൻ – 62) നിര്യാതനായി. കോവിഡ്…
Read More » -
Thiruvambady
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായി
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് (82 ) നിര്യാതനായി. സംസ്ക്കാരം നാളെ (10-05-2021- തിങ്കൾ) രാവിലെ 11:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ്…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം കളപ്പുരക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (93) അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം കളപ്പുരക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (93) അന്തരിച്ചു. സംസ്കാരം ഇന്ന് (07-05-2021- വെള്ളി വൈകുന്നേരം 07:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Charamam
തിരുവമ്പാടി സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ മാവിൻചുവട് ചാലിയിൽ ഗോപി ദാസ് (56) ആണ് മരിച്ചത്. കോവിഡിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യുമോണിയാ ബാധിച്ചാണ് മരണം. സംസ്കാരം…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ പോസിറ്റീവ് കേസുകൾ വാർഡ് അടിസ്ഥാനത്തിൽ; വാർഡ് 4,9,14,15 എന്നിവയിൽ ഓരോ വ്യക്തികൾ വീതംവാർഡ്…
Read More » -
Thiruvambady
നിരോധനാജ്ഞ; തിരുവമ്പാടിയിലും കൂടരഞ്ഞിലും പരിശോധന ശക്തമാക്കി തിരുവമ്പാടി പോലീസ്
തിരുവമ്പാടി : കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിച്ചു വരുന്ന സാഹചര്യത്തിലും, നിരോധനാജ്ഞ നിലനില്കുന്നതിനാലും തിരുവമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ ടൗണുകൾ കേന്ദ്രീകരിച്ച് പരിശോധന കൂടുതൽ ശക്തമാക്കി തിരുവമ്പാടി പോലീസ്.…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി; ഏപ്രിൽ 29ന് നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ പോസിറ്റീവ് ആയ 11 പേർ ഉൾപ്പെടെ തിരുവമ്പാടിയിൽ ഇന്ന് 24 പോസിറ്റീവ് കേസുകൾ.…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലം സ്ഥാനാർഥികൾ നേടിയ വോട്ട് കണക്ക്
ആകെ പോൾ ചെയ്ത വോട്ട് : 143009പോസ്റ്റൽ വോട്ട് : 3876 ലിന്റോ ജോസഫ് -67867സി പി ചെറിയ മുഹമ്മദ് – 63224ബേബി അമ്പാട്ട് – 7794സണ്ണി…
Read More » -
Thiruvambady
തിരുവമ്പാടി ടൗൺ ക്രിട്ടിക്കൽ കണ്ടൻമെൻറ് സോൺ: പ്രവർത്തനങ്ങളിൽ മാറ്റം
തിരുവമ്പാടി ടൗൺ ക്രിട്ടിക്കൽ കണ്ടൻമെൻറ് സോൺ ആയതിനാൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. വാർഡ് 14 ക്രിട്ടിക്കൽ കണ്ടൻമെൻറ് സോണിൽ നിന്ന്…
Read More » -
Thiruvambady
തിരുവമ്പാടി സ്വദേശിയായിരുന്ന കേരളാ കോൺഗ്രസ് നേതാവ് കോവിഡ് ബാധിച്ചു മരിച്ചു
കാഞ്ഞങ്ങാട്: കേരളാ കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറി സണ്ണി കൂരാപ്പിള്ളിൽ (56) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം ഇന്ന് (02-05-2021-ഞായർ) രാത്രി 07:30-ന് വള്ളിക്കടവ് സെന്റ് ജോർജ്…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 2,12,14 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും, വാർഡ് 7,15 എന്നിവയിൽ 2 പേർക്ക്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11 വാർഡുകൾ കണ്ടോൺമെൻറ് സോണായി പ്രഖ്യാപിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 9 വാർഡുകളെ കണ്ടോൺമെൻറ് സോണുകളായും രണ്ടു വാർഡുകളെ ക്രിട്ടിക്കൽ കണ്ടോൺമെൻറ് സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ മറിയപ്പുറം വാർഡിൽ കർശന നിയന്ത്രണം
തിരുവമ്പാടി ∙ പഞ്ചായത്തിലെ മറിയപ്പുറം വാർഡ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായതോടെ കർശന നിയന്ത്രണം. രണ്ടാഴ്ചയായി ഈ വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയിരുന്നു. പുതിയ കേസുകൾ ദിവസവും റിപ്പോർട്ട്…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോവിഡ് വാക്സിനേഷൻ വിതരണത്തിൽ ക്രമക്കേടെന്ന് ആരോപണം
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ താളം തെറ്റുന്നതിൽ പ്രതിഷേധം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർ വാക്സിൻ എടുക്കാൻ വന്നപ്പോൾ വാക്സിൻ ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. മറ്റു…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കോവിഡ് അവലോകന സർവകക്ഷി യോഗം ചേർന്നു
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സർവകക്ഷി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അപമാനിച്ചുവെന്നും ഇത് പഞ്ചായത്ത് പ്രസിഡന്റ് നോക്കി നിന്നുവെന്നും…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു
തിരുവമ്പാടി പഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് വാക്സിനേഷൻ കേന്ദ്രമായ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു.…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് (22-04-2021- വ്യാഴം) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Thiruvambady
വാക്സിനേഷൻ ക്യാമ്പിനാവശ്യമായ ഉപകരണങ്ങൾ നൽകി യൂത്ത് കെയർ തിരുവമ്പാടി
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന കോവിഡ് ടെസ്റ്റ്/ വാക്സിനേഷൻ ക്യാമ്പുകൾക്ക് ആവശ്യമായിട്ടുള്ള ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ, ഫേസ് ഷീൽഡ്, സാനിറ്റൈസർ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി…
Read More » -
Thiruvambady
കോവിഡ് വ്യാപനം; തിരുവമ്പാടി പോലീസ് പരിശോധന ശക്തമാക്കി
തിരുവമ്പാടി: കോവിഡ് വ്യാപനം രൂക്ഷമായതോടെ പൊലീസ് പരിശോധന കർശനമാക്കി, കടകളിൽ കോവിഡ് നിബന്ധനകൾ പാലിക്കാനുള്ള നിർദേശംനൽകി. തിരുവമ്പാടി പോലീസിന്റെ പരിധിയിൽപ്പെട്ട ചെറുതും വലുതുമായ എല്ലാ അങ്ങാടിയിലും, ബസ്…
Read More »
