kodanchery
-
Kodanchery
കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
കോടഞ്ചേരി: പഞ്ചായത്തിലെ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയും കെടു കാര്യസ്ഥതയും, സ്വജന പക്ഷപാതവും ജനങ്ങളിൽ നിന്ന് മറക്കുന്നതിനും പഞ്ചായത്ത് ഭരണം നിലനിർത്തുന്നതിനും വേണ്ടിയും പഞ്ചായത്തിന്റെ…
Read More » -
Kodanchery
ക്രിസ്തുമസ്സിനു മുന്നോടിയായി ടൗൺ കരോൾ കോടഞ്ചേരിയിൽ നടത്തി
കോടഞ്ചേരി: കോടഞ്ചേരിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കെസിവൈഎം അണിയിച്ചൊരുക്കുന്ന “താരകനിലാവ്” ടൗൺ കരോൾ കോടഞ്ചേരി അങ്ങാടിയിൽ നടത്തി. വാദ്യമേളങ്ങൾ, കരോൾ ഗീതങ്ങൾ, ഫ്ലാഷ് മോബ്, കുട്ടികളുടെ…
Read More » -
Kodanchery
കാവുംപുറത്ത് ബീന രാജു അന്തരിച്ചു
കോടഞ്ചേരി : വലിയകൊല്ലി കാവുംപുറത്ത് രാജുവിൻ്റെ ഭാര്യ ബീന രാജു (58) അന്തരിച്ചു. സംസ്കാരം ഇന്ന് (21-12-2024-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kodanchery
ചെമ്പുകടവ് ജി യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ജി യു പി സ്കൂളിൽ ‘ജിംഗിൾ ബെൽസ്’ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ഉദ്ഘാടനം…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂളിൽ ‘ പ്ലാറ്റിനം ബെൽസ് ‘ ക്രിസ്മസ് ആഘോഷം നടത്തി
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി വർഷം കൊണ്ടാടുന്ന കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികൾ വർണ്ണാഭമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ജിബിൻ പോൾ…
Read More » -
Kodanchery
പ്ലാറ്റിനം ജൂബിലി വർഷത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തി
കോടഞ്ചേരി:കണ്ണോത്ത് സെൻറ് ആൻറണീസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി.പി ടി എ വൈസ് പ്രസിഡണ്ട് ബിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ…
Read More » -
Kodanchery
സ്നേഹ വീടിന്റെ താക്കോൽദാനം നിർവഹിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മൂന്നാമത്തെ സ്നേഹവീടിന്റെ താക്കോൽദാനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. തെയ്യപ്പാറ നിരകത്തിൽ അല്ലിയും മകളും…
Read More » -
Kodanchery
ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി : ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റും ചാവറ ഹോസ്പിറ്റൽ താമരശ്ശേരിയും വിട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപ്പിള്ളി ഉദ്ഘാടനം…
Read More » -
Kodanchery
അംഗൻവാടി കുട്ടികളുടെ കലോത്സവം മഞ്ചാടികൂട്ടം 2024 സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അംഗൻവാടി കുട്ടികളുടെ കലോത്സവം മഞ്ചാടിക്കുട്ടം 2024 എന്ന പേരിൽ സ മുചിതമായി ആഘോഷിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ 33 അംഗൻവാടികളിൽ നിന്നായി…
Read More » -
Kodanchery
കല്ലംപ്ലാക്കൽ കെ എം ജോസഫ് അന്തരിച്ചു
കോടഞ്ചേരി ; കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ റിട്ട. ക്ലർക്ക് കല്ലംപ്ലാക്കൽ കെ എം ജോസഫ് (68) അന്തരിച്ചു. സംസ്കാരം ഇന്ന് (20-12-2024-വെള്ളി) ഉച്ചകഴിഞ്ഞ് 02:00-ന് കണ്ണോത്ത്…
Read More » -
Kodanchery
നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പപ്പാ ഷോയും പപ്പാ ഡാൻസും നടത്തി
കോടഞ്ചേരി : നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പപ്പാ ഷോയും പപ്പാ ഡാൻസും നടത്തി. ക്രിസ്മസ് ആഘോഷത്തെ വരവേറ്റ് ആടിയും പാടിയും ക്രിസ്മസ്…
Read More » -
Kodanchery
കല്ലംപ്ലാക്കൽ കെ എം ജോസഫ് അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് എച്ച് എസ് റിട്ട. ക്ലർക്ക് കല്ലംപ്ലാക്കൽ കെ എം ജോസഫ് (68) അന്തരിച്ചു സംസ്കാരം: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പിന്നീട്…
Read More » -
Kodanchery
കാലാവസ്ഥമാറ്റം മൂലം ഇല കൊഴിഞ്ഞ് റബ്ബർ തോട്ടങ്ങൾ
കോടഞ്ചേരി : തീവ്രമഴയും കാലാവസ്ഥാമാറ്റവും മൂലം മാസങ്ങൾക്കു മുമ്പേ ഇലകൊഴിഞ്ഞ് റബ്ബർ തോട്ടങ്ങൾ. ഇതുകാരണം ഉത്പാദനം കുറഞ്ഞതിനാൽ ഭേദപ്പെട്ട വിലയുണ്ടെങ്കിലും കർഷകർക്ക് അതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയാണ്.…
Read More » -
Kodanchery
കോടഞ്ചേരി എഫ് എച്ച് സിയിൽ കിടത്തി ചികിത്സ ആരംഭിക്കുക
കോടഞ്ചേരി: കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കുക കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ കോടഞ്ചേരിയുടെ ഏക ആശ്രയമാണ് ഫാമിലി ഹെൽത്ത് സെന്റർ. കോഴിക്കോട്…
Read More » -
Kodanchery
പൂളവള്ളി തൊട്ടിയിൽ ജോസഫ് (അപ്പച്ചൻ) അന്തരിച്ചു
കോടഞ്ചേരി : പൂളവള്ളി തൊട്ടിയിൽ ജോസഫ് (അപ്പച്ചൻ-70) അന്തരിച്ചു. സംസ്കാരം ഇന്ന് (18-12-2024-ബുധൻ) വൈകുന്നേരം 03:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.…
Read More » -
Kodanchery
കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധരണയും നടത്തി
കോടഞ്ചേരി:പിണറായി സർക്കാർ അധികാരമേറ്റ ശേഷം കെഎസ്ഇബിയിലെ ധൂർത്തും കൊള്ളയും അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് ഒരു മാനദണ്ഡവും ഇല്ലാതെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച്, വിലക്കയറ്റവും മൂലം…
Read More » -
Kodanchery
ആം ആദ്മി പാർട്ടി കോടഞ്ചേരിയിൽ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി
കോടഞ്ചേരി : ആം ആദ്മി പാർട്ടിയുടെ വിഷൻ 2025 നിയോജകമണ്ഡലം കൺവെൻഷൻ കോടഞ്ചേരിയിൽ സംസ്ഥാനപ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനുനേരേ നടത്തിയ…
Read More » -
Kodanchery
വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
കോടഞ്ചേരി : സർവ്വ മേഖലയിലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നട്ടംതിരിയുന്ന സാധാരണക്കാരെ കൊള്ളയടിച്ചുകൊണ്ട് വൈദ്യുതി നിരക്ക് ഒരു മാനദണ്ഡവും ഇല്ലാതെ വർദ്ധിപ്പിച്ച് കെഎസ്ഇബിയുടെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കേരള…
Read More » -
Kodanchery
എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2024 സ്വാഗത സംഘം രൂപീകരിച്ചു
കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2024 നു മുന്നോടിയായി സ്വാഗത സംഘ രൂപീകരണയോഗം…
Read More » -
Kodanchery
മര്‍കസ് നോളജ് സിറ്റിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കോടഞ്ചേരി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ കിഡ്നി രോഗികള്‍ക്കായി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ധനര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യ നിരക്കിലുമാണ് ഡയാലിസിസ് ചെയ്തുകൊടുക്കുന്നത്.…
Read More »
