local
-
Kodanchery
എ. കെ.സി.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
കോടഞ്ചേരി : വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മനുഷ്യജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വന്യമൃഗ ശല്യം അനുഭവിക്കുന്ന സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോടഞ്ചേരി ടൗൺ ചുറ്റി എ.…
Read More » -
Kodiyathur
ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി; ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്ക് – ബെഞ്ചുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: പ്രൈമറി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾക്ക് ശിശു സൗഹൃദ പഠന സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്കുകളും ബെഞ്ചുകളും…
Read More » -
Thiruvambady
വഴിക്കടവ് പാലം ഉദ്ഘാടനം; സംഘാടക സമിതി രൂപീകരിച്ചു
തിരുവമ്പാടി: പുതുക്കി പണിത പുന്നക്കൽ വഴിക്കടവ് പാലത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 24ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.…
Read More » -
Thiruvambady
കർഷക കോൺഗ്രസ് പ്രതിക്ഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു
തിരുവമ്പാടി: വന്യമൃഗ ശല്യത്തിനെരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെയും കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിക്ഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു.…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനും.ഐ.ഡി കാർഡ് വിതരണവും നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കേരള റബ്ബർ ടാപ്പിംഗ് യൂണിയൻ (കെ.ആർ. റ്റി.യു) മെമ്പർഷിപ്പ് ക്യാമ്പയിനും ഐ.ഡി കാർഡ് വിതരണവും നടത്തി. കോഴികോട് ജില്ല പ്രസിഡൻ്റ് നാസർ. കക്കാടിൻ്റെ…
Read More » -
Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി
കാരശ്ശേരി : സംസ്ഥാനസർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണനടത്തി. എം.ടി. അഷ്റഫ് ഉദ്ഘാടനം…
Read More » -
Thiruvambady
തിരുവമ്പാടി-കൂടരഞ്ഞി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കേരള സർക്കാർ പൊതുമരാമത്തു വകുപ്പ് 3.3 കോടി രൂപ ചെലവിൽ നിർമിക്കുന്ന തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡ് പ്രവർത്തി ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു. തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ നാളെ കൂട്ടയോട്ടം സംഘടിപ്പിക്കും
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം’ എന്ന സന്ദേശവുമായി ജീവതാളം പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 8.30ന് തിരുവമ്പാടിയിൽ കൂട്ടയോട്ടം നടത്തും.…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഭക്ഷ്യ മേള രുചിക്കൂട്ട് നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എൻ എച്ച് ഡബ്ലിയുടെ ഭാഗമായി സി.ഡി.എസ് തല ഭക്ഷ്യ മേള രുചിക്കൂട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
ഡൽഹിയിലെ കർഷക പോരാട്ടത്തിന് തിരുവമ്പാടിയിൽ കർഷക കോൺഗ്രസിൻ്റെ ഐഖ്യദാർഡ്യം
തിരുവമ്പാടി: കേന്ദ്ര സർക്കാരിൻ്റെ വഞ്ചനാപരമായ കർഷക വിരുദ്ധനയങ്ങൾക്കെതിരെയും ഡൽഹിയിൽ നടക്കുന്ന കർഷക അവകാശപ്പോരാട്ടങ്ങൾക്ക് ഐഖ്യദാർഡ്യം പ്രഖ്യാപിച്ച്കൊണ്ടും കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച്…
Read More » -
Kodanchery
മണ്ഡലം കോൺഗ്രസ് കമ്മിറ്റി സപ്ലൈകോ സ്റ്റോർ മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി : സബ്സിഡി വെട്ടി കുറച്ച് വില വർദ്ധിപ്പിച്ച് അവശ്യ പലവ്യഞ്ജനങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകൾ നോക്കുകുത്തിയാക്കി പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകാർക്കും കുത്തകൾക്കും…
Read More » -
Kodanchery
പെൺപെരുമ പുസ്തക പ്രകാശനം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ചരിത്രം കുടുംബശ്രീ അംഗങ്ങളിലൂടെ പെൺപെരുമ പുസ്തക പ്രകാശനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.…
Read More » -
Kodiyathur
ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു
കൊടിയത്തൂർ : ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി ഒരുക്കിയ വിനോദയാത്ര അതിൻ്റെ പേരു പോലെ തന്നെ ഏവർക്കും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് നൽകുന്നതായിരുന്നു. അവശതയുണ്ടങ്കിലും അതെല്ലാം…
Read More » -
Mukkam
മുത്തേരിയിൽ മരക്കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു
മുക്കം : കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി അങ്ങാടിക്ക് സമീപം മരക്കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് സംഭവം. മരക്കൊമ്പ് പൊട്ടി വീഴുന്ന…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്ത് കക്കാട് കുറ്റിപ്പുറം- വല്ലരിക്കോട്-വലിയപറമ്പ് റോഡിന് സംരക്ഷണഭിത്തി നിർമിച്ചു
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്ത് കക്കാട് കുറ്റിപ്പുറം- വല്ലരിക്കോട്-വലിയപറമ്പ് റോഡിന് സംരക്ഷണഭിത്തി നിർമിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആമിന എടത്തിൽ…
Read More » -
Mukkam
അഴിമതിയുടെ ജനകീയവത്കരണമാണ് സി.പി.എം. ഭരണത്തിന്റെ നേട്ടം; പി.കെ. ഫിറോസ്
മുക്കം : അഴിമതിയും പൊതുമുതൽ കൊള്ളയും ജനകീയവത്കരിച്ചു എന്നതാണ് സി.പി.എം. ഭരണത്തിന്റെ നേട്ടമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി…
Read More » -
Koodaranji
മരഞ്ചാട്ടിയിലെ കരിങ്കൽ ക്വാറിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കൂടരഞ്ഞി : കരിങ്കൽ ക്വാറിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാരശ്ശേരി തോട്ടക്കാട് കോളനിയിലെ ഇളംകുറ്റിപറമ്പിൽ അനിൽ (38) ആണ്…
Read More » -
Kodanchery
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ മാസ് ക്ലീനിംഗ് നടത്തി
കോടഞ്ചേരി : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) മർക്കസ് യൂനാനി മെഡിക്കൽ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ വേസ്റ്റ് മാനേജ്മെന്റിൽ ബോധവൽക്കരണവും…
Read More » -
Thottumukkam
നവീകരിച്ച വെറ്റിനറി ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു.
തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തോട്ടുമുക്കം വെറ്റിനറി ഡിസ്പെൻസറി നാടിന് സമർപ്പിച്ചു. 4 ലക്ഷം രൂപ വകയിരുത്തിയാണ്…
Read More » -
Kodanchery
വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. “ക്രിയാത്മക കൗമാരം കരുത്തും കരുതലും” എന്ന വിഷയത്തിൽ കോടഞ്ചേരി ഹെൽത്ത്…
Read More »
