local
-
Mukkam
സ്തനാർബുദ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
മുക്കം: അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിൽ സ്തനാർബുദ ബോധവത്കരണ ക്യാമ്പയിനും പരിശോധനയും നടത്തി. കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, ക്യാംപസ് ഓഫ്…
Read More » -
Kodiyathur
ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻകൊടിയത്തൂർ ഏരിയ കമ്മിറ്റി യോഗം ചേർന്നു
കൊടിയത്തൂർ: ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻകൊടിയത്തൂർ ഏരിയ കമ്മിറ്റി യോഗം ചെറുവാടി ചുള്ളിക്കാപറമ്പ് സി.പി.ഐ.എം ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് പ്രസിഡൻറ് ഹസ്സൻ കോയകുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ച…
Read More » -
Kodanchery
തെയ്യപ്പാറ സെന്റ് തോമസ് യൂ.പി സ്കൂളിൽ ജല ശ്രീ ക്ലബ്ബ് രൂപീകരിച്ചു
കോടഞ്ചേരി :തെയ്യപ്പാറ സെന്റ് തോമസ് യൂ.പി സ്കൂളിൽ ജല ശ്രീ ക്ലബ്ബ് രൂപീകരിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ജോർജ് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ആഗസ്തി വെട്ടിക്കാമലയിൽ…
Read More » -
Mukkam
മണാശ്ശേരി ഗവ.യു.പി സ്കൂളിലെ കുട്ടികളെക്കൊണ്ട് ഫ്ലാഷ് മോബ് കളിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷനു പരാതി
മുക്കം: നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം മുക്കം മണാശ്ശേരി ഗവ.യു.പി സ്കൂളിലെ കുട്ടികളെക്കൊണ്ട് ഫ്ലാഷ് മോബ് കളിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷനു പരാതി. ചാത്തമംഗലം സ്വദേശി ശരീഫ് മലയമ്മയാണ്…
Read More » -
Charamam
കൂടരഞ്ഞി : മരഞ്ചാട്ടി വളപ്പിൽ മുസ്തഫ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു
കൂടരഞ്ഞി : മരഞ്ചാട്ടി വളപ്പിൽ മുസ്തഫ (46) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ 11:00-ന് മരഞ്ചാട്ടി ജുമാമസ്ജിദിൽ. ഭാര്യ: ഷംസിന. മക്കൾ: അഫ്സൽ (ദുബൈ),…
Read More » -
Charamam
തിരുവമ്പാടി സ്വദേശി റാസൽഖൈമയിൽ അന്തരിച്ചു
തിരുവമ്പാടി : അമ്പലപ്പാറ കൊയിലാട്ട് വീട്ടിൽ ഖാലിദ് (56) റാസൽഖൈമയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഇന്നലെ (24-11-2023-വെള്ളി) അൽ…
Read More » -
Thiruvambady
കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിലേക്കുള്ള വിഭവ സമാഹരണത്തിന് തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് തുടക്കം കുറിച്ചു
തിരുവമ്പാടി: കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 നവംബർ 27, 28, 29 തീയതികളിൽ താമരശ്ശേരിയിൽ നടക്കുന്ന സംസ്ഥാന നേതൃ ക്യാമ്പിലേക്കുള്ള വിഭവ സമാഹരണത്തിൻ്റെ ജില്ലാ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വയോജന മെഡിക്കൽ ക്യാമ്പ് നാളെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023–24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോശ്വാസ് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി നാളെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. നവംബർ 25 രാവിലെ…
Read More » -
Thiruvambady
തിരുവമ്പാടി നാൽപ്പതുമേനിയിൽ തെരുവുനായകളുടെ ശല്യം രൂക്ഷം
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ കറ്റിയാട്, നാൽപ്പതുമേനി പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷം. വ്യാഴാഴ് ചരാവിലെ 11 മണിയോടെ കൂട്ടമായെത്തിയ തെരുവുനായകൾ മറ്റത്തിൽ ജെയിംസ്, മണ്ഡപത്തിൽ ബിജു എന്നിവരുടെ ആടുകളെ കടിച്ചു…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ: പഞ്ചായത്തിലെ മാലിന്യനീക്കവും തരം തിരിക്കലുമുൾപ്പെടെ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഗോതമ്പറോഡ് കണ്ടപ്പുലിക്കാവിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സ്വകാര്യ വ്യക്തിയിൽ നിന്ന്…
Read More » -
Mukkam
നവകേരള സദസ്സ് പ്രചരണാർത്ഥം വനിതകളുടെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
മുക്കം: നവകേരള സദസ്സിന്റെ പ്രചരണാര്ത്ഥം വനിതകളുടെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മുക്കം ഹിറ ടർഫിൽ നടന്ന മത്സരത്തിൽ മുക്കം കെ.വൈ.ഡി.എഫ് വിജയികളായി. മുക്കം ഫുട്ബോൾ അക്കാദമിയെ 2-1ന്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വെറ്ററിനറി പോളി ക്ലിനിക് പ്രവർത്തനം ആരംഭിക്കണം; കേരള കോൺഗ്രസ് എം
തിരുവമ്പാടി: 8 വർഷം മുൻപ് കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ തിരുവമ്പാടി കേന്ദ്രമായി അനുവദിച്ച വെറ്ററിനറി പോളി ക്ലിനിക്കിന്റെ ഉത്തരവിൽ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ട്രഷറി കോഡ്…
Read More » -
Koodaranji
നവകേരള സദസ്സ് പ്രചരണാർത്ഥം കൂടരഞ്ഞിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ലാബ് പരിശോധനയും നടത്തും
കൂടരഞ്ഞി: നവംബർ 26ന് നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ നീതി ലാബ് & പോളി ക്ലിനിക്കിൽ വെച്ച്…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജൽ ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും കോട്ടൂർ…
Read More » -
Koodaranji
നവകേരള സദസ് പ്രചാരണർത്ഥം കൂടരഞ്ഞിയിൽ വിളമ്പര റാലി സംഘടിപ്പിച്ചു
കൂടരഞ്ഞി: നവകേരള സദസ് പ്രചാരണർത്ഥം കൂടരഞ്ഞിയിൽ വിളമ്പര റാലി നടത്തി. ഗ്രാമപഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി കൂടരഞ്ഞി ബസ്റ്റാൻഡിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,…
Read More » -
Kodanchery
കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ടവേര വയലിലേക്ക് മറിഞ്ഞു
കോടഞ്ചേരി : കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ടവേര വയലിലേക്ക് മറിഞ്ഞു. മാനന്തവാടിയിൽ നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോയ ടവേരയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വണ്ടിക്ക് സൈഡ്…
Read More » -
Mukkam
സി മോയിൻകുട്ടി അനുസ്മരണം സംഘടിപ്പിച്ചു
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സി മോയിൻകുട്ടി അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ സംഗമം ഉദ്ഘാടനം…
Read More » -
Charamam
കോടഞ്ചേരി : നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ മൂത്തേടത്ത് എം. ജെ ചാക്കോ അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ മൂത്തേടത്ത് എം. ജെ ചാക്കോ (89) അന്തരിച്ചു. സംസ്ക്കാരംഇന്ന് (23-11-2023-വ്യാഴം) ഉച്ചകഴിഞ്ഞ് 02:00-മണിക്ക് മഞ്ഞുവയൽ സെയിന്റ് ജോൺസ് ദി…
Read More » -
Charamam
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ അന്തരിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്ന് (23-11-2023-വ്യാഴം) രാവിലെ 10:00-ന്. ഭാര്യ: ഗിരിജ (റിട്ട. എച്ച്സി ബ്ലോക്ക് ഓഫിസ് അരീക്കോട്).…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
തിരുവമ്പാടി: ‘ഹെൽത്തി കേരള‘ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ, താഴെ തിരുവമ്പാടി, യു.സി മുക്ക് എന്നീ പ്രദേശങ്ങളിലെ…
Read More »
