mukkam
-
Mukkam
പ്രതിഭകൾക്ക് ആദരമൊരുക്കി മുക്കം കരുണ ഫൗണ്ടേഷൻ
മുക്കം : വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധയുന്നി പ്രവർത്തിക്കുന്ന കരുണാ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രതിഭകൾക്ക് ആദരമൊരുക്കി. മൂല്യങ്ങൾ ചോരാത്ത പ്രബുദ്ധതയാണ് നാടിനും സമൂഹത്തിനും ആവശ്യമെന്ന് ഉദ്ഘാടന…
Read More » -
Mukkam
ക്ലസ്റ്റർ പരിശീലന സെൻററുകളിൽ അധ്യാപകരുടെ പ്രതിഷേധപ്രകടനം നടത്തി
മുക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അധ്യാപക സമരസമിതിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ ക്ലസ്റ്റർ പരിശീലനകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി. അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക, ഡി.എ. കുടിശ്ശിക…
Read More » -
Mukkam
മുക്കം – ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി
മുക്കം : ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യ മുഴി പാലത്തിന് താഴെ ഭാഗത്ത് നിന്നാണ് രക്ഷപെടുത്തിയത്. ഇന്ന്…
Read More » -
Mukkam
വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ: കെ.എസ്.ടി.യു അവകാശ പത്രിക സമർപ്പിച്ചു
മുക്കം : വിദ്യാഭ്യാസ രംഗത്തെ അക്കാദമികവും സർവീസ് പരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി ആചരിക്കുന്ന അവകാശ ദിനത്തിൻ്റെ…
Read More » -
Mukkam
ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം : ഗ്യാസ് കണക്ഷനുകൾ മസ്റ്ററിങ് ചെയ്യണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നതോടെ അക്ഷയ സെന്ററുകളും വിവിധ ഓൺലൈൻ സെന്ററുകളും ഉപഭോക്താക്കളുടെ വലിയ തിരക്കാണ് എന്നാലും നിരവധി ആളുകൾക്ക്…
Read More » -
Charamam
ചേന്ദമംഗല്ലൂർ പൂളക്കൂത്ത് താമസിക്കുന്ന പുതിയപാലം സ്വദേശി പുതിയറ അച്ചക്കണ്ടിപറമ്പ് മുഹമ്മദ് മുസ്തഫ അന്തരിച്ചു
മുക്കം : ചേന്ദമംഗല്ലൂർ പൂളക്കൂത്ത് താമസിക്കുന്ന പുതിയപാലം സ്വദേശി പുതിയറ അച്ചക്കണ്ടിപറമ്പ് മുഹമ്മദ് മുസ്തഫ (55) അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് (20-07-2024-ശനി) രാവിലെ 08:00-മണിക്ക് ചേന്ദമംഗല്ലൂർ…
Read More » -
Mukkam
ഇന്ത്യയിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യം; കെ.സി. വേണുഗോപാൽ
മുക്കം : ഇന്ത്യയിൽ കോൺഗ്രസിനനുകൂലമായ രാഷ്ട്രീയസാഹചര്യമാണെന്നും പ്രിയങ്ക എത്തുന്നതോടെ ഇന്ത്യ മുന്നണി കൂടുതൽ കരുത്താർജിക്കുമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ…
Read More » -
Mukkam
മുണ്ടുപാറത്തോട്ടിൽ വെള്ളം പതഞ്ഞുപൊങ്ങി; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, മീനുകൾ കൂട്ടത്തോടെ ചത്തു
മുക്കം : ടൈൽസ് സംഭരണശാലയിലെ രാസവസ്തു തള്ളിയതിനെത്തുടർന്ന് മുക്കം നഗരസഭയിലെ കാതിയോട് മുണ്ടുപാറത്തോട്ടിലെ വെള്ളം പതഞ്ഞുപൊങ്ങി. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തോട്ടിലെ മീനുകൾ…
Read More » -
Mukkam
മണാശ്ശേരി എം.എ.എം.ഒ. കോളേജിന് സമീപത്തെ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു
മുക്കം : മണാശ്ശേരി എം.എ.എം.ഒ. കോളേജിന് സമീപത്തെ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. മുക്കം മുസ്ലിം ഓർഫനേജിന്റെ ഉടമസ്ഥതയിലുള്ള നെല്ലിക്കുന്നിലെ കെട്ടിടത്തിൽ കാരമൂല സ്വദേശി കളരിക്കണ്ടി സുന്ദരൻ നടത്തുന്ന…
Read More » -
Mukkam
കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് യാത്ര, വിവരം അറിയാൻ നിർത്തിയ വാഹനത്തിൽ ഇടിച്ച് അപകടം; രണ്ടുപേർ ചികിത്സയിൽ
മുക്കം : മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. മുക്കം…
Read More » -
Charamam
മുക്കം ചേന്ദമംഗലൂർ ആറ്റുപുറം കുന്നുമ്മൽ ചാത്തൻ അന്തരിച്ചു
മുക്കം : ചേന്ദമംഗലൂർ ആറ്റുപുറം കുന്നുമ്മൽ ചാത്തൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (17-07-2024-ബുധൻ) രാവിലെ 10:30-ന് ചേന്ദമംഗലൂർ മുത്താപ്പുമ്മൽ ശ്മശാനത്തിൽ. ഭാര്യ: മീനാക്ഷി. മക്കൾ: കമല,…
Read More » -
Mukkam
അലിഫ് ടാലൻ്റ് ടെസ്റ്റ് മുക്കം ഉപജില്ലാ മത്സരം നടത്തി
മുക്കം : പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന് മുക്കം ഉപജില്ലാ മത്സരം മുക്കം എം.എം.ഒ.എൽ.പി…
Read More » -
Mukkam
മലയോരമേഖലയിൽ മൂന്നുദിവസമായി തുടരുന്ന ശക്തമായമഴയിൽ വ്യാപക നാശനഷ്ടം
മുക്കം : മലയോരമേഖലയിൽ മൂന്നുദിവസമായി തുടരുന്ന ശക്തമായമഴയിൽ വ്യാപക നാശനഷ്ടം. കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡിൽ ആറ്റുപുറത്ത് റോഡിന്റെ സുരക്ഷാഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞവർഷം…
Read More » -
Mukkam
ഓടതെരു മാടമ്പ്രം വളവിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
മുക്കം : കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ കാരശ്ശേരി ഓടതെരു മാടമ്പ്രം വളവിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. രാവിലെ 11 മണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്.…
Read More » -
Mukkam
ആംബുലൻസും കെ.എസ്.ഇ.ബി. ജീപ്പും കൂട്ടിയിടിച്ചു
മുക്കം : രോഗിയുമായിവന്ന ആംബുലൻസും കെ.എസ്.ഇ.ബി. ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാരമൂല ഭാഗത്തുനിന്ന് രോഗിയുമായിവന്ന ആംബുലൻസിൽ എതിർദിശയിൽവന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പത്തുമണിയോടെ മുക്കം…
Read More » -
Mukkam
മരം വീണ് നാശനഷ്ടം നാല് ബൈക്കും മൂന്ന് വൈദ്യുതത്തൂണും തകർന്നു
മുക്കം : മലയോരമേഖലയിൽ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുക്കത്ത് വൻനാശനഷ്ടം. മുക്കം-കുറ്റിപ്പാല ബൈപ്പാസിൽ പി.സി. തിയേറ്ററിനുസമീപം മരം പൊട്ടിവീണ് നാലു ബൈക്കും മൂന്ന് വൈദ്യുതത്തൂണും തകർന്നു.…
Read More » -
Mukkam
മലബാർ റിവർ ഫെസ്റ്റിവൽ; ആവേശമായി കബഡി ചാമ്പ്യൻഷിപ്പ്
മുക്കം : സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ…
Read More » -
Mukkam
വായനമാസാചരണവും പി.ടി.എ ജനറൽ ബോഡിയും രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സും നടത്തി
മുക്കം : പൈതൃകവിദ്യാലയ പദവിയുള്ള മുക്കം താഴക്കോട് ഗവൺമെന്റ് എൽ.പി സ്കൂളിലെ പി.ടി.എ ജനറൽ ബോഡിയും രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവത്കരണ ക്ലാസ്സും സംഘാടനത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.…
Read More » -
Mukkam
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം : മുണ്ടോട്ട് കുളങ്ങര സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് വളരെ വിജയകരമായി…
Read More » -
Mukkam
റോഡ് കുറുകെ കടക്കുന്നയാള്‍ കാറിടിച്ച് റോഡിൽ വീണു, പിന്നാലെ വന്ന രണ്ട് കാറുകളും ഇടിച്ചിട്ടു; ദാരുണാന്ത്യം
മുക്കം : മുക്കത്തിനടുത്ത് വാഹന അപകടത്തിൽ ഒരാൾ മരിച്ചു .മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിൽ…
Read More »
