കാരശ്ശേരി
-
Mukkam
കാൽപ്പന്തുകളിയുടെ മാസ്മരിക മുഹൂർത്തങ്ങളുമായി ഉപജില്ലാ ഫുട്ബോൾ; കാരശ്ശേരി സ്കൂളിനും കക്കാട് ജി.എൽ.പി.എസിനും കിരീടം
മുക്കം: കുഞ്ഞു കാലുകളിൽ കാൽപ്പന്തു കളിയുടെ മാസ്മരിക മുഹൂർത്തങ്ങൾ കോരിയിട്ട് കക്കാട് ജി.എൽ.പി സ്കൂൾ സംഘടിപ്പിച്ച ലഹരിക്കെതിരേയുള്ള ഉപജില്ലാ ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി.കുറിയ പാസുകളും മിന്നൽ…
Read More » -
Karassery
സെക്രട്ടറി വാഴാത്ത കാരശ്ശേരി പഞ്ചായത്ത്; 4 വർഷത്തിനിടെ വന്നുപോയത് 10 സെക്രട്ടറിമാർ
കാരശ്ശേരി : പഞ്ചായത്തിൽ 4 വർഷത്തിനിടയിൽ 10 സെക്രട്ടറിമാർ! കാരശ്ശേരി പഞ്ചായത്തിൽ സെക്രട്ടറിമാരുടെ സ്ഥലംമാറ്റം ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. യുഡിഎഫ് ഭരണസമിതി നിലവിൽ വന്ന ശേഷം 10…
Read More » -
Karassery
ആനയാം കുന്ന് സ്കൂൾ കാരശ്ശേരി പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയം
കാരശ്ശേരി : കാരശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായി വി.എം.എച്ച്.എം.എച്ച്.എസ് ആനയാം കുന്ന് സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ഹരിത പ്രോട്ടോകോൾ…
Read More » -
Karassery
കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എ.യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
കാരശ്ശേരി : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി മധുരം വിതരണംചെയ്ത് കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എ.യു.പി. സ്കൂൾ വിദ്യാർഥികൾ. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് ‘സ്വാദ്’ എന്നപേരിൽ പലഹാരമേള സംഘടിപ്പിച്ചത്. ക്രിസ്മസ് അപ്പൂപ്പന്റെ…
Read More » -
Mukkam
കാരശ്ശേരി ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി കൃഷ്ണദാസ് വിജയിച്ചു
മുക്കം : കാരശ്ശേരി ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി കൃഷ്ണദാസ് 234വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കൃഷ്ണദാസിന്റെ വിജയം. 86…
Read More » -
Mukkam
കാരശ്ശേരി ഉപതിരഞ്ഞെടുപ്പിൽ 86 ശതമാനം പോളിംഗ്
മുക്കം :കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 86 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1835 വോട്ടർമാരിൽ 1570 പേർ തന്റെ ജനാധിപത്യ അവകാശം വിനിയോഗിച്ചു.…
Read More » -
Karassery
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ കീഴിൽ നടത്തിയ ബഹുജന സംഗമങ്ങളിൽ രോഗികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് നാട്ടുകാർ
കാരശ്ശേരി : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പഞ്ചായത്തിലുടനീളം നടത്തിയ ബഹുജന സംഗമങ്ങളിൽ രോഗികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് നാട്ടുകാർ…
Read More » -
Mukkam
കാരശ്ശേരി: ഭരണഘടന സംരക്ഷണദിനം കാര്യക്ഷമമായി ആചരിച്ചു
കാരശ്ശേരി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികം കാരശ്ശേരി ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണദിനമായി ആചരിച്ചു. പരിപാടി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന…
Read More » -
Mukkam
ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി
മുക്കം: ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. ബഹുസ്വരം സാംസ്കാരികക്കൂട്ടായ്മയും മുക്കം മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി…
Read More » -
Mukkam
കാരശ്ശേരി ഉപതെരഞ്ഞെടുപ്പ്: ഡിസംബർ 10ന്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കൃഷ്ണദാസ് കുന്നുമ്മൽ മത്സരിക്കും. ഡിസംബർ 10നാണ് ഉപതെരഞ്ഞെടുപ്പ്.പഞ്ചായത്തംഗമായിരുന്ന കോൺഗ്രസിലെ കുഞ്ഞാലി മമ്പാട്ടിന്റെ നിര്യാണത്തെ…
Read More » -
Karassery
മുക്കം കാരശ്ശേരി വല്ലാത്തായിപ്പാറ തച്ചാറമ്പത്ത് ആലിക്കോയയുടെ ഭാര്യ ഖദീജ നിര്യാതയായി
മുക്കം കാരശ്ശേരി വല്ലാത്തായിപ്പാറ തച്ചാറമ്പത്ത് ആലിക്കോയയുടെ ഭാര്യ ഖദീജ നിര്യാതയായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ അഷ്റഫ് മച്ചാറമ്പത്തിന്റെ മാതാവാണ്. മണ്ണു മക്കൾ:പാത്തു ജമീല റസാക്കി…
Read More » -
Charamam
മുക്കം കാരശ്ശേരി പൂച്ചോതിയിൽ ഹരിദാസൻ അന്തരിച്ചു
മുക്കം : കാരശ്ശേരി പൂച്ചോതിയിൽ ഹരിദാസൻ (60) അന്തരിച്ചു. സംസ്കാരം ഇന്ന് (05-09-2024-വ്യാഴം) ഉച്ചയ്ക്ക് 01:00-മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരി. മക്കൾ: അതുൽ, ആദർശ്.
Read More » -
Karassery
കാരശ്ശേരി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
കാരശ്ശേരി : കാരശ്ശേരി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കാരശ്ശേരി മുരിങ്ങാം പുറായി പാലക്കാം പൊയിൽ ഭാഗത്ത് നാട്ടിൽ ഇറങ്ങിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത് .…
Read More » -
Mukkam
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഉന്നത വിജയികളെ അനുമോദിച്ചു
മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശാന്ത ദാമോദരൻ മെമ്മോറിയൽ പുരസ്കാരം നൽകി ആദരിച്ചു.…
Read More » -
Karassery
കാരശ്ശേരി വയോജന സൗഹൃദ പഞ്ചായത്ത് ആകാൻ ഒരുങ്ങുന്നു
കാരശ്ശേരി : സംരക്ഷിതരും സന്തുഷ്ടരും സംതൃപ്തരും ആണ് പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളും എന്നുറപ്പുവരുത്താൻ ലക്ഷ്യമിടുന്ന വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റാൻ കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ നടപടികൾ തുടങ്ങി.…
Read More » -
Karassery
ദുരന്തനിവാരണത്തിന് സജ്ജീകരണങ്ങൾ ഒരുക്കി കാരശ്ശേരി പഞ്ചായത്ത്
കാരശ്ശേരി : മഴക്കാലെമെത്തിയ സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ നേരിടാൻ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ദുരന്ത നിവാരണസമിതി ഒരുക്കം തുടങ്ങി. അടിയന്തരഘട്ടങ്ങളിൽ ഇടപെടാനും ആംബുലൻസ് സേവനങ്ങൾ ഒരുക്കുവാനും…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്തോഫീസിലേക്ക് എൽ.ഡി.എഫ്. മാർച്ചും ധർണയും നടത്തി
കാരശ്ശേരി : ഓടത്തെരുവ് ഗ്യാസ് ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നില്ല, മാലിന്യസംസ്കരണം കാര്യക്ഷമമല്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് കാരശ്ശേരി പഞ്ചായത്തോഫീസിലേക്ക് എൽ.ഡി.എഫ്. മാർച്ചും ധർണയും നടത്തി. മാർച്ച് പഞ്ചായത്തോഫീസ്…
Read More » -
Karassery
കാരശ്ശേരി സഹകരണബാങ്ക് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി
കാരശ്ശേരി : സഹകരണ ബാങ്കിൽനിന്ന് വിരമിച്ച ജീവനക്കാരായ എൻ.പി. ഉഷാകുമാരി, എം.കെ. രവീന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഫെബിൻ…
Read More » -
Thiruvambady
സോഷ്യലിസം നിലനിൽക്കേണ്ടത് മതേതരത്വത്തിന്റെ നിലനിൽപ്പിന് അനിവാര്യം; എം.എൻ. കാരശ്ശേരി
തിരുവമ്പാടി : മതേതരത്വത്തിന്റെ നിലനിൽപ്പിന് സോഷ്യലിസം അനിവാര്യമാണെന്ന് എഴുത്തുകാരനും സാമൂഹിക നീരീക്ഷകനുമായ എം.എൻ. കാരശ്ശേരി. മതരാഷ്ട്രവാദം മതേതരത്വത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ നിന്നും രാജ്യം…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ എൽ.ഡി.എഫ്. ഉപരോധിച്ചു
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിലെടുക്കാത്ത തീരുമാനം പിന്നീട് എഴുതിച്ചേർത്തതായി ആരോപിച്ച് ഇടതുമുന്നണി അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മേയ് 15-ന് ചേർന്ന ഭരണസമിതിയോഗത്തിൽ പതിനഞ്ചാംനമ്പർ…
Read More »
