കാരശ്ശേരിയിൽ
-
Karassery
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ജോലിയിലുണ്ടായിരുന്ന സന്തോഷ് സ്കറിയ എന്ന ഉദ്യോഗസ്ഥനാണ്…
Read More » -
Karassery
കാരശ്ശേരിയിൽ എൽഡിഎഫ് ആഹ്ലാദപ്രകടനം നടത്തി
കാരശ്ശേരി : യുഡിഎഫിൽനിന്ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിന്റെ ആഹ്ലാദം പങ്കിടാൻ തിരഞ്ഞെടുപ്പ് വിജയിച്ച സ്ഥാനാർഥികളുമായി ഇടതുപക്ഷമുന്നണി പഞ്ചായത്തിലുടനീളം ഒട്ടേറെ വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആഹ്ലാദപ്രകടനം നടത്തി.…
Read More » -
Karassery
കാരശ്ശേരിയിൽ ആവേശത്തിര
കാരശ്ശേരി : നാട്ടുകാരിൽ ആവേശത്തിരകളിളക്കി പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട്. ജനാധിപത്യസംസ്കാരം ഉയർത്തിപ്പിടിച്ച് സംഘർഷമോ ചീത്തവിളികളോ ഒന്നുമില്ലാതെ മാതൃകാപരമായ പ്രചാരണപ്രവർത്തനങ്ങളാണ് ഇത്തവണ എല്ലായിടത്തും അരങ്ങേറിയത്. കലാശക്കൊട്ട് സമാധാനപരവും നിറപ്പകിട്ടാർന്നതും ഏറ്റവും…
Read More » -
Karassery
കാരശ്ശേരിയിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് റാലി
കാരശ്ശേരി : കാരശ്ശേരിയിൽ യുഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. ആനയാംകുന്നിൽനിന്ന് മുരിങ്ങംപുറായിയിലേക്ക് നടന്ന റാലിയിൽ ഒട്ടേറെ പ്രവർത്തകർ പങ്കാളികളായി. തുടർന്ന് നടന്ന പൊതുസമ്മേളനം പി.കെ. ബഷീർ…
Read More » -
Karassery
കാരശ്ശേരിയിൽ കർഷകർക്ക് ആശ്വാസമേകാൻ കാട്ടുപന്നി നായാട്ട്
കാരശ്ശേരി : ജീവിതംതന്നെ ഗതിമുട്ടുന്നതരത്തിൽ പെരുകിയ കാട്ടുപന്നിശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാടിളക്കി നായാട്ട് നടത്തി. കിഫ ഷൂട്ടേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് നായാട്ട് നടത്തിയത്.…
Read More » -
Mukkam
നോർത്ത് കാരശ്ശേരിയിൽ വാഹനാപകടം; മൂന്നു വയസ്സുകാരന് ധാരുണാന്ത്യം
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മൂന്നു വയസ്സുകാരന് ധാരുണാന്ത്യം. അരീക്കോട് കീഴിപറമ്പ് ഓത്തുപള്ളിപുറായ് കാരങ്ങാടൻ ജസിലിൻ്റെ…
Read More » -
Mukkam
കാരശ്ശേരിയിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു
മുക്കം: മുക്കം, കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശിനി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്.സുബൈദ രാവിലെ നിസ്കരിക്കാൻ…
Read More » -
Karassery
എലിപ്പനിയും ഡെങ്കിപ്പനിയും കാരശ്ശേരിയിൽ ആരോഗ്യവകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാർഡിൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥർ പ്രദേശങ്ങളിൽ പരിശോധന നടത്തി. ആനയാംകുന്ന് വാർഡിൽ ഒരു വയോധികൻ മരിച്ചത് ഡെങ്കിപ്പനിയും…
Read More » -
Karassery
തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി; കാരശ്ശേരിയിൽ കോൺഗ്രസ് കൺവെൻഷൻ
കാരശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുൻപേ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും, നാലരവർഷത്ത പഞ്ചായത്ത് ഭരണസമിതിയുടെ വികസനനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി…
Read More » -
Karassery
കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ, ചികിത്സ തേടി
കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയിവരുമ്പോളാണ് സൂര്യാഘാതമേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റത്. ഇയാൾ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.…
Read More » -
Karassery
കാരശ്ശേരിയിൽ ചെങ്കല്ലുമായി വന്ന ലോറി മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
കാരശ്ശേരി : കാരശ്ശേരിയിൽ ചെങ്കല്ലുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവര്‍ പോക്കര്, സഹായിയായ പ്രകാശന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ…
Read More » -
Karassery
കാരശ്ശേരിയിൽ വികസന സെമിനാർ
കാരശ്ശേരി : വാർഷികപദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്…
Read More » -
Karassery
കാരശ്ശേരിയിൽ ഗ്രാമസഭകൾക്ക് തുടക്കമായി
കാരശ്ശേരി : 2025-26 വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വാർഡുതല ഗ്രാമസഭകൾക്ക് തുടക്കമായി. കൃഷി, ദുരന്തനിവാരണം, പരിസ്ഥിതി, വനിതാവികസനം, പട്ടികജാതി വികസനം, പൊതുമരാമത്ത്, ആരോഗ്യം,…
Read More » -
Mukkam
കാരശ്ശേരിയിൽ കശുമാവ് തൈകൾ വിതരണം ചെയ്തു
മുക്കം: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി യുടെ കീഴിയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ സൗജന്യമായി കശുമാവ് തൈകൾ വിതരണം ചെയ്തു. അപേക്ഷ ലഭിച്ച ആയിരത്തിലധികം തൈകളാണ്…
Read More » -
Mukkam
പ്ലസ് വൺ കളക്ട്രേറ്റ് പ്രക്ഷോഭം; കാരശ്ശേരിയിൽ കൺവെൻഷൻ നടന്നു
മുക്കം: പ്ലസ് വൺ സീറ്റ് മലബാറിനോടുള്ള സംസ്ഥാന സർക്കാറിൻ്റെ വിവേചനത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭത്തിൻ്റെ മുന്നോടിയായി കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്ത്വത്തിൽ വിളംബര…
Read More » -
Karassery
കനത്ത വേനലിൽ കാരശ്ശേരിയിൽ വാഴകൾ ഒടിഞ്ഞുവീണ നിലയിൽ
കാരശ്ശേരി : വേനൽ കനത്തതോടെ ജില്ലയിലെ വാഴക്കർഷകർ ദുരിതത്തിൽ. വാഴകൾ ഒടിഞ്ഞുവീഴുന്നതിനൊപ്പം വ്യാപകമായി വില കുറയുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലാണ് കർഷകർ. ജില്ലയുടെ കിഴക്കൻ മേഖലയിൽ കാരശ്ശേരിയിൽ…
Read More » -
Karassery
കാരശ്ശേരിയിൽ പ്രവർത്തനം നിലച്ച ക്വാറിയിൽ വൻതോതിൽ മാലിന്യം കത്തിച്ചതായി പരാതി
കാരശ്ശേരി: പ്രവർത്തനം നിലച്ചുകിടക്കുന്ന ക്വാറിയിൽ വൻതോതിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതായി പരാതി. ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡിൽ മൈസൂർമല മങ്കുഴിപ്പാലത്തിന് സമീപം പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറിയിലാണ് ഞായറാഴ്ച…
Read More » -
Karassery
കാരശ്ശേരിയിൽ പോഷകാഹാര പ്രദർശനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പോഷകാഹാര പ്രദർശനവും 6 വയസ്സിനു താഴെയുള്ള തൂക്കക്കുറവുള്ള കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വനിത, ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് പോഷക മാസാചരണത്തിന്റെ…
Read More » -
Karassery
കാരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു
കാരശ്ശേരി: കാരശ്ശേരി ചോണാട് വെച്ച് നിയന്ത്രണം വിട്ടു ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു. മുക്കം ഓട്ടോ സ്റ്റാൻഡിലെ തേക്കുംകുറ്റി പരേതനായ കല്ലുവെട്ട്കുഴി ഇമ്പിച്ചി മോയിയുടെ മകൻ അബ്ദുൽ…
Read More » -
Karassery
കാരശ്ശേരിയിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു
കാരശ്ശേരി: കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി…
Read More »



















