കോടഞ്ചേരി
-
Kodanchery
മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
കോടഞ്ചേരി:കഴിഞ്ഞ 20 ദിവസമായി ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണ അർപ്പിച്ചുകൊണ്ടും സമരം ചെയ്യുന്ന ആശാവർക്കർമാരെ പിരിച്ചുവിട്ടു കൊണ്ടുള്ള സർക്കാർ ഉത്തരവ്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം മാർച്ച് നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം മാർച്ച് നടത്തി.കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ട്രൈബൽ ഊരുകൾ ഉള്ള കോടഞ്ചേരിയിൽ വർഷങ്ങളായി പണിപൂർത്തികരിച്ച പൊതുശ്മശാനത്തിലെ ക്രീമിറ്റോറിയം…
Read More » -
Kodanchery
കോടഞ്ചേരി പെട്രോൾ പമ്പ് അറിയിപ്പ്
കോടഞ്ചേരി : കോടഞ്ചേരി പെട്രോൾ പമ്പിൽ പെട്രോൾ ഡീസൽ ടാങ്കുകൾ മാറ്റിസ്ഥാപിക്കുന്നതിനാൽ 26-2-25 ബുധനാഴ്ച പൂർണമായും വ്യാഴാഴ്ച ഭാഗികമായും ഡീസൽ വിതരണവും, രണ്ടു ദിവസവും ഭാഗികമായി പെട്രോൾ…
Read More » -
Kodanchery
സിഒഡിയുടെ കോടഞ്ചേരി ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയായ സെന്റർ ഫോർ ഓവറോൾ ഡെവലപ്പമെന്റിന്റെ (സിഒഡി) കോടഞ്ചേരി ഏരിയ ഓഫീസ് താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ…
Read More » -
Kodanchery
റോഡ് നവീകരണം ;കോടഞ്ചേരി അങ്ങാടിയിൽ വൻ ഗതാഗത തടസ്സം
കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാന്മുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി കോടഞ്ചേരി അങ്ങാടിയുടെ മെയിൻ ജംഗ്ഷനിൽ റോഡ് പൊളിച്ചിട്ടിരിക്കുന്നത് പൊടിശല്യത്തിനും ഗതാഗത തടസത്തിനും കാരണമാകുന്നു. 2018ൽ തുടങ്ങിയ പ്രസ്തുത റോഡ്…
Read More » -
Koodaranji
മലയോര ഹൈവേ കോടഞ്ചേരി കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനവും,മലപുറം- കോടഞ്ചേരി റീച്ചിന്റെ പ്രവർത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു
കൂടരഞ്ഞി: വ്യവസായ വളർച്ചയിലും നിക്ഷേപസൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയോര ഹൈവേയുടെ പണിപൂർത്തിയായ കോടഞ്ചേരി- കക്കാടംപൊയിൽ…
Read More » -
Thiruvambady
മലയോര ഹൈവേയുടെ ആദ്യ റീച്ച് കോടഞ്ചേരി– കക്കാടംപൊയിൽ റോഡ് ഇന്ന് ഉദ്ഘാടനം
തിരുവമ്പാടി : കോഴിക്കോട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ച് കോടഞ്ചേരി– കക്കാടംപൊയിൽ റോഡ് ഇന്ന് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന് ചീഫ് മിനിസ്റ്റേർസ് ഷീൽഡ് നന്മമുദ്ര പുരസ്കാരം ലഭിച്ചു
കോടഞ്ചേരി : സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന് താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേർസ് ഷീൽഡ്…
Read More » -
Kodanchery
കോഴിക്കോട് ജില്ല സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെന്റ് ജോസഫ് എച്ച് എസ് എസിന് ഇരട്ട കിരീടം
കോടഞ്ചേരി: കോടഞ്ചേരി സെന്റ്ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേഡിയത്തിൽ നടന്ന, കോഴിക്കോട് ജില്ല ഹാൻഡ് ബോൾ അസോസ്സിയേഷൻ സംഘടിപ്പിച്ച 42-ാമത് കോഴിക്കോട് ജില്ലാ സബ് ജൂനിയർ ഹാൻഡ്…
Read More » -
Kodanchery
പഞ്ചായത്ത് കായികമേള, കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് കിരീടം
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായികമേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ ഓവറോൾ കിരീടം നേടി.…
Read More » -
Kodanchery
കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ത്രീകളിലെ അർബുദ പരിശോധന ക്യാമ്പ് ഇന്നുമുതൽ
കോടഞ്ചേരി: സ്ത്രീകളിലെ അർബുദ പരിശോധന ക്യാമ്പ് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്ഫെബ്രുവരി 04 മുതൽ മാർച്ച് 08 വരെ നടക്കും. സ്ത്രീകളിലെ ഗർഭാശയഗള ക്യാൻസറും, സ്തനാർബുദവും പരിശോധനയിലൂടെ…
Read More » -
Kodanchery
കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ തിരുനാളിന് കൊടിയേറി
കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസി ന്റെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു.അസിസ്റ്റന്റ് വികാരിമാരായ…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ തിരുനാൾ
കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ തിരുനാൾ ജനുവരി 24 മുതൽ 27 വരെ നടക്കും.
Read More » -
Kodanchery
പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്; 2025 ജനുവരി 25 മുതൽ 28 വരെ കോടഞ്ചേരി പഞ്ചായത്തിൽ
കോടഞ്ചേരി:സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിപ്രകാരം കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്തുമായി ചേർന്ന് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി:താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.വാർഡ് മെമ്പർ വനജ…
Read More » -
Kodanchery
കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിൽ, അതിഥി ആപ്പ്, ഇ -ശ്രം കാർഡ് രജിസ്ട്രേഷൻ നടത്തി
കോടഞ്ചേരി: ആശാനിലയം കല്ലാനോട്, കോഴിക്കോട്, എസ് ആർ സി , (സർവീസ് ഓഫ് റിലീജിയസ് സെന്റർ )എം ഒ എസ് (മൈഗ്രൈന്റ് ഔട്ട് റിച്ച് സർവീസ് )മലാപറമ്പ്,…
Read More » -
Kodanchery
കോടഞ്ചേരി വേഞ്ചേരിയിൽ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വേഞ്ചേരി കോയ്പ്പത്തൊടി എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളികൾ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിന് തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വൈസ് പ്രസിഡണ്ട് ജമീല…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുവത്സരദിനത്തിൽ ക്രിസ്തുമസ് – ന്യൂയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുവത്സരദിനത്തിൽ ക്രിസ്മസ് – ന്യൂയർ ആഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.ചുവപ്പ്,വെള്ള,തുടങ്ങീ വിവിധ കളർ കോമ്പിനേഷനിൽ ഡ്രസ് ധരിച്ച്…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ച…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മയുടെ തീരങ്ങളിലേക്ക് വീണ്ടും..’ നാളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂൾ…
Read More »
