കോടഞ്ചേരിയിൽ
-
Kodanchery
മണിപ്പൂർ വംശഹത്യ; കോടഞ്ചേരിയിൽ നാളെ പ്രതിഷേധ റാലി
കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ സംഘടനകളെ അണിനിരത്തിക്കൊണ്ട് നാളെ വൈകുന്നേരം 5 മണിയ്ക്ക് കോടഞ്ചേരിയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കും. മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും സ്ത്രീകളുടെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ പരിസര ശുചീകരണം നടത്തി
കോടഞ്ചേരി: ഓഗസ്റ്റ് 4, 5, 6 തീയതികളിൽ പുലിക്കയത്ത് വച്ച് നടക്കുന്ന ഒമ്പതാമത് ഇന്റർനാഷണൽ കയാക്കിങ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ചാലിപ്പുഴയുടെ തീരം, പുലിക്കയം അങ്ങാടി തുടങ്ങിയ പ്രദേശങ്ങൾ വാർഡ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ പങ്കാളിത്താധിഷ്ഠിത ഗ്രാമ വിശകലന പഠനവും ശിൽപശാലയും നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് പങ്കാളിത്താധിഷ്ഠിത ഗ്രാമ വിശകലന പഠനവും ശിൽപശാലയും നടത്തി. പരിപാടി കോടഞ്ചേരി…
Read More » -
Kodanchery
കോടഞ്ചേരിയിൽ എൽ.ഡി.എഫ് പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കോടഞ്ചേരി: മണിപ്പൂർ കലാപത്തിൽ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോടഞ്ചേരി എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം റ്റി…
Read More » -
Kodanchery
കോടഞ്ചേരിയിൽ സ്വാശ്രയ കർഷകസമിതി രൂപീകരിച്ചു
കോടഞ്ചേരി: കേരള ഗവൺമെന്റ്ന് കീഴിലുള്ള വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ സ്വാശ്രയ കർഷകസമിതി രൂപീകരിച്ചു. സമിതിയുടെ പ്രസിഡന്റായി സണ്ണി രാമറ്റത്തിനെയും സെക്രട്ടറിയായി സണ്ണി…
Read More » -
Kodanchery
കോടഞ്ചേരിയിൽ സ്ത്രീകൾക്കായി പരിശീലന പരിപാടി നടത്തി
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉള്ള സ്ത്രീകൾക്കായി ‘വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിറ്റ് പണമുണ്ടാക്കുന്ന വിധം’ എന്ന വിഷയത്തിൽ കോടഞ്ചേരി…
Read More » -
Kodanchery
കോടഞ്ചേരിയിൽ അതി ദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതി ദരിദ്രരുടെ ലിസ്റ്റിലുള്ള 77 കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. സർക്കാരിന്റെ വിവിധ സേവനങ്ങൾ, ക്ഷേമ പദ്ധതികൾ എന്നിവ സമയബന്ധിതമായി ലഭ്യമാകുവാൻ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു
കോടഞ്ചേരി: ചെമ്പ്കടവ് അങ്ങാടിക്ക് സമീപം ചൂരമുണ്ട ചെമ്പ്കടവ് സടക്ക് റോഡിൽ കാർ തലകീഴായി തോട്ടിലേക്ക് മറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. നൂറാംതോട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി
കോടഞ്ചേരി: എ.കെ.സി.സി കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. കോടഞ്ചേരി സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് നടന്ന സെമിനാറിന് മുൻ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
കോടഞ്ചേരി: മീന്മുട്ടി കിഴക്കുംകര മറിയാമ്മയുടെ 18 കോൽ താഴ്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയെ തുടർന്നാണ് കിണർ ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കെ കരുണാകരൻ ജന്മദിന അനുസ്മരണം നടത്തി
കോടഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കെ കരുണാകരന്റെ ജന്മദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ദേശഭക്തി ഗാനാലാപനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും…
Read More » -
Kodanchery
കോടഞ്ചേരിയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു
കോടഞ്ചേരി: വയനാട് തരിയോട് സ്വദേശിയായ പൂവ്വത്തുംമൂട്ടിൽ ഷൈൻ പി.സി (33) പ്രാവിന് തീറ്റ കൊടുക്കുമ്പോൾ അബദ്ധത്തിൽ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണു മരിച്ചു. യുവാവിനെ കാണാതായപ്പോൾ വീട്ടുകാർ…
Read More » -
Kodanchery
മഴക്കാല രോഗ പ്രതിരോധം; കോടഞ്ചേരിയിൽ അവലോകനം നടത്തി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.തസ്നി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗം…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചു
കോടഞ്ചേരി: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത പദ്ധതിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ മിഷൻ ലൈഫ് പരിസ്ഥിതി അനുബന്ധ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി: ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നെച്ചാട് ഗ്രാമപഞ്ചായത്ത് എ.ഡി.എസ്, സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന രണ്ടു കാട്ടുപന്നികളെ ഗ്രാമപഞ്ചായത്തിന്റെ അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു. കാട്ടുപന്നികളെ കണ്ടെത്തുവാൻ പ്രത്യേക പരിശീലനം ലഭിച്ച രണ്ടു…
Read More » -
Kodanchery
കോടഞ്ചേരിയിൽ കമ്മ്യൂണിറ്റി സൈക്യാട്രിക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ പുതുതായി ആരംഭിച്ച കമ്മ്യൂണിറ്റി സൈക്യാട്രി യൂണിറ്റിന്റെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു. പാലിയേറ്റീവ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ 2023-24 അധ്യായന വർഷത്തിന് തുടക്കം കുറിച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത…
Read More » -
Kodanchery
കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി: സി.ഒ.ഡി താമരശ്ശേരിയും കോടഞ്ചേരി ഗ്രാമവിസന സമിതിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ജനറൽബോഡി യോഗവും സംഘടിപ്പിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ചർച്ച് വികാരി…
Read More » -
Kodanchery
കോടഞ്ചേരിയിൽ സായാഹ്ന പരിശീലന ക്ലാസ്സ് നടത്തി
കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, ബീപാപ്പ്, സിപാപ്പ്, സക്ഷൻ പമ്പ്, നെബുലൈസർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനരീതികളെകുറിച്ചുള്ള സായാഹ്ന ചർച്ച…
Read More »
