ദിനാചരണം
-
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി
തിരുവമ്പാടി : തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി മിസ്റ്റി മെഡോസിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
Kodiyathur
പരിസ്ഥിതി ദിനാചരണം: കാരക്കുറ്റിയിൽ ‘പച്ചപ്പന്തൽ’ പദ്ധതിക്ക് തുടക്കമായി
കൊടിയത്തൂർ : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ‘പച്ചപ്പന്തൽ’ പദ്ധതിക്ക് തുടക്കമായി. നാടും വിദ്യാലയവും ഹരിതാഭമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്.…
Read More » -
Mukkam
ലോക പരിസ്ഥിതി ദിനാചരണം; ഡി.വൈ.എഫ്.ഐ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
മുക്കം: ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയ്ക്കുള്ള വേൾഡ് ബുക്ക് ഓഫ്…
Read More » -
Kodanchery
രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം ആചരിച്ചു
കോടഞ്ചേരി : യുവ പ്രഭാവനായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം സദ്ഭാവന ദിനമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. സർവ്വ മത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളജിന്റെയും സംയുക്തഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി. ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ ജനങ്ങളെ…
Read More » -
Thiruvambady
ദേശീയ വിരവിമുക്ത ദിനാചരണം; തിരുവമ്പാടിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് പരിശീലനം നൽകി
തിരുവമ്പാടി: ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും അംഗൻവാടി ആശ പ്രവർത്തകർക്കും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് പരിശീലനം നൽകി. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത്…
Read More » -
Anakkampoyil
ലോക ക്യാൻസർ ദിനാചരണം; കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി
ആനക്കാംപൊയിൽ: ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി ആനക്കാംപൊയിൽ ഗ്രാമവികസന സമിതിയുടെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. ആനക്കാംപൊയിൽ സെൻ്റ്മേരിസ്…
Read More » -
Kodanchery
ലോക എയ്ഡ്സ് ദിനാചരണം 2023; പോസ്റ്റർ /ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും ദിശ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ബോധവത്കരണ യജ്ഞം ഒന്നാം ഘട്ടം സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കുള്ള…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലോക ഓസ്റ്റിയോ പൊറോസിസ് ദിനാചരണം നടത്തി
തിരുവമ്പാടി: ജീവതാളം പദ്ധതിയുടെ ഭാഗമായി ലോക ഓസ്റ്റിയോ പൊറോസിസ് ദിനത്തിൽ ‘ജീവിതത്തിലുടനീളം മികച്ച അസ്ഥികൾ നിർമ്മിക്കാം’ എന്ന വിഷയത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർ…
Read More » -
Karassery
ആശ്വാസ് സൊസൈറ്റി പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു
കാരശ്ശേരി: ലോക പാലിയേറ്റീവ് ദിനാചരണ പരിപാടിയുടെ ഭാഗമായി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണവും ക്ലസ്റ്റർ സംയുക്ത സംഗമവും കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജാഗ്രത സമിതിയുടെയും ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
Kodanchery
തുഷാരഗിരിയിൽലോക വിനോദസഞ്ചാര ദിനാചരണം സംഘടിപ്പിച്ചു
കോടഞ്ചേരി: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് വിവിധ തലങ്ങളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാലാം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കർഷക ദിനാചരണം നടത്തി
തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മെഴ്സി പുളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് സി.വി ഉദ്ഘാടനം ചെയ്തു.…
Read More » -
Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം നടത്തി
കാരശ്ശേരി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ഘോഷയാത്ര സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ചടങ്ങിൽ…
Read More » -
Adivaram
മർകസ് നോളജ് സിറ്റിയിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു
അടിവാരം: കര്ഷക ദിനത്തിൽ മര്കസ് നോളജ് സിറ്റിയിലെ ഗ്രീന്സിറ്റിയില് കൂസ തൈകള് നട്ടു ദിനാചരണം സംഘടിപ്പിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽ കൃഷി ചെയ്യുന്ന കൂസ കൃഷിക്കായി പ്രത്യേക…
Read More » -
Kodanchery
കർഷക ദിനാചരണം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനത്തിൽ കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ്…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ വ്യാപാരി ദിനാചരണം നടത്തി
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് വ്യാപാരി ദിനാചരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ മണിക്കൊമ്പേൽ പതാക ഉയർത്തി. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി…
Read More » -
Koodaranji
ഹിരോഷിമ ദിനാചരണം നടത്തി
കൂടരഞ്ഞി: ആഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ തെളി ദീപവുമായി മൗന ജാഥ നടത്തി. ലോക സമാധാനത്തിനായി ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കട്ടെ…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹിരോഷിമ ദിനാചരണം നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചാരണം നടത്തി. സ്കൂൾ അസംബ്ലിയിൽ വോളണ്ടിയർ ക്രിസ്റ്റീന ജിജി…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസ കോളേജിൽ കോമേഴ്സ് ദിനാചരണം നടത്തി
തിരുവമ്പാടി: അൽഫോൻസ കോളജ് കോമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജിൽ കോമേഴ്സ് ദിനാചരണം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ഷെനിഷ് അഗസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോമേഴ്സ് വിഭാഗം…
Read More »



















