-
Mukkam
അമൃത് പദ്ധതി പൈപ്പിടൽ: റോഡുകളിൽ ദുരിതയാത്ര
മുക്കം : നഗരസഭയിൽ അമൃത് പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത റോഡുകൾ പൂർവസ്ഥിതിയിലാക്കിയില്ല; ദുരിതയാത്ര തുടരുന്നു. ഓർഫനേജ് പെരളിയിൽ റോഡിന്റെ മെയിൻ ഭാഗം, മൂലത്ത്, വണ്ടൂർ റോഡുകളിലാണു…
Read More » -
Thiruvambady
മേലേ പൊന്നാങ്കയത്ത് കാട്ടാനക്കലി; തെങ്ങ്, കമുക്, വാഴ തുടങ്ങിയവ നശിപ്പിച്ചു
തിരുവമ്പാടി : മേലേ പൊന്നാങ്കയത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. താളനാനിയിൽ പ്രിൻസിന്റെ കൃഷിയിടത്തിലെ തെങ്ങ്, കമുക്, വാഴ എന്നിവ കാട്ടാന നശിപ്പിച്ചു. ടാപ്പിങ് നടത്തുന്ന റബർ…
Read More » -
Kodiyathur
എൻ.എം.എം.എസ് റാങ്ക് ജേതാവിനെ ആദരിച്ചു
കൊടിയത്തൂർ: എൻ.എം.എം.എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ പി.ടി.എം ഹൈസ്ക്കൂൾ വിദ്യാർത്ഥി നഷ് വ മണിമുണ്ടയിൽ, സ്കോളർഷിപ്പിന് അർഹത നേടിയ മുഹമ്മദ് ഹൈസം…
Read More » -
Kodiyathur
അൽ – മദ്രസത്തുൽ ഇസ്ലാമിയ്യ – തെയ്യത്തുംകടവ് – കൊടിയത്തൂർ: വാർഷികാഘോഷ സ്വാഗത സംഘം രൂപീകരിച്ചു
കൊടിയത്തൂർ: ഏപ്രിൽ 30 ന് നടക്കുന്ന അൽ മദ്രസത്തുൽ ഇസ്ലാമിയ്യ തെയ്യത്തും കടവിൻ്റെ അറുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. തെയ്യത്തും കടവ് മദ്രസയിൽ മാനേജിംങ്ങ് കമ്മിറ്റി…
Read More » -
Kodanchery
Talk Trek സഹവാസ ക്യാമ്പ് സമാപിച്ചു
കോടഞ്ചേരി : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ Talk Trek എന്ന പേരിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് സഹവാസ ക്യാമ്പിൻ്റെ സമാപന സമ്മേളനം പി.റ്റി.എ പ്രസിഡൻ്റ് ബിജു കാട്ടേക്കുടിയിൽ…
Read More » -
Kodanchery
സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ വിദ്യാർഥികളിൽ ലഹരിമുക്തമാക്കുന്നതിന് ഭാഗമായി ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഫുട്ബോൾ,ക്രിക്കറ്റ്, ഷട്ടിൽ, ബാഡ്മിന്റൺ…
Read More » -
Kodanchery
മരം വീണ് വീട് തകർന്നു
കോടഞ്ചേരി: നെല്ലിപ്പോയിൽ അരിപ്പാറ ഭാഗത്ത് താമസിക്കുന്ന കിഴക്കുംകര അനീഷ് ചെറിയാന്റെ വീടിന് മുകളിലേക്കാണ് ഇന്ന് വേനൽ മഴയിൽ വീശി അടിച്ച കനത്ത കാറ്റിൽ മാവ് ഒടിഞ്ഞുവീണ് അടുക്കള…
Read More » -
Kodanchery
ഇന്ധന വില വർദ്ധനവിലും കർഷക തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂലും കൊടുക്കാതെ വച്ചു താമസിപ്പിക്കുന്നതിലും പ്രതിഷേധിച്ചു
കോടഞ്ചേരി:കേന്ദ്ര-സംസ്ഥാnന സർക്കാരുകളുടെ കർഷക-തൊഴിലാളി വിരുദ്ധ കിരാത നടപടികൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി എഫ്) ന്റെ സമരപ്രഖ്യാപനമണ്ഡല നേതൃത്വ യോഗം ഇന്ധന വില വർദ്ധനവിലും കർഷക…
Read More » -
Kodanchery
പുല്ലത്ത് ജോയി അന്തരിച്ചു
കോടഞ്ചേരി: ചെമ്പുകടവ് പുല്ലത്ത് ജോയി (69) അന്തരിച്ചു സംസ്കാരം: വ്യാഴാഴ്ച (10-04-25) ഉച്ചകഴിഞ്ഞ് 2.30ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ. ഭാര്യ: ജയ ഇല്ലിക്കൽ കുടുംബാംഗം…
Read More » -
Kodanchery
റോഡിൽ മാലിന്യ കൂമ്പാരം വലിച്ചെറിഞ്ഞു
കോടഞ്ചേരി: ചൂരമുണ്ട പാലക്കൽ റോഡിൽ ഏകദേശം 15 ഓളം കവറുകളിലായി മാലിന്യങ്ങൾ റോഡിൽ പലഭാഗങ്ങളിലും വലിച്ചെറിഞ്ഞ നിലയിലാണ്. ചില കവറുകൾ പൊട്ടിച്ച് റോഡിൽ നിരത്തിയ നിലയിലും ആണ്.…
Read More » -
Thiruvambady
ക്രൂയിസർ ജീപ്പ് മറിഞ്ഞു; നാലുപേർക്ക് പരിക്ക്
തിരുവമ്പാടി : കക്കാടംപൊയിൽ-പനപ്ലാവ് റോഡിൽ ക്രൂയിസർ ജീപ്പ് മറിഞ്ഞു നാലുപേർക്ക് പരിക്ക്. കക്കാടംപൊയിൽ കുന്നിറങ്ങി തിരിച്ചുപോകവേയാണ് അപകടം. മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.…
Read More » -
Mukkam
എൻഐടിക്ക് മുന്നിൽ വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം
മുക്കം : ഗോഡ്സെയെ പ്രകീർത്തിച്ച ഷൈജ ആണ്ടവൻ എൻഐടിസിയിൽ പ്ലാനിങ് ആൻഡ് ഡിവലപ്മെൻറ്് ഡീനായി ചുമതലയേൽക്കുന്നതിനെതിരേ എൻഐടിക്കുമുന്നിൽ വിദ്യാർഥി-യുവജന സംഘടനകളുടെ വൻപ്രതിഷേധം. യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ, ഫ്രറ്റേണിറ്റി…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ തിരുവചനോപാസന 2025 ആരംഭിച്ചു
കോടഞ്ചേരി:അഖണ്ഡ ബൈബിൾ പാരായണവും ദിവ്യകാരുണ്യ ആരാധനയും വചനപ്രഘോഷണവും. 07.04. 25ന് തിങ്കൾ രാവിലെ 7.30 മുതൽ 12.04.25 ശനി രാവിലെ 5.30 വരെ ഉല്പത്തി മുതൽ വെളിപാട്…
Read More » -
Thottumukkam
തോട്ടുമുക്കം ജി യു പി സ്കൂളിൽ ഫർണിച്ചറുകൾ വിതരണം ചെയ്തു
തോട്ടുമുക്കം: സർക്കാർ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശിശു സൗഹൃദ പഠനാന്തരീക്ഷമൊരുക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഫർണീച്ചറുകൾ വിതരണമാരംഭിച്ചു. ഇതിൻ്റെ ഭാഗമായി 2024 – 2025…
Read More » -
Kodiyathur
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു
കൊടിയത്തൂർ : മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. ഇന്നു രാവിലെ പത്ത് മണിയോടെയാണ് അപകടം. വീടിന്റെ ടെറസിൽ കയറി…
Read More » -
Mukkam
നിയന്ത്രണം വിട്ട കാർ വീടിന്റെ ചുറ്റുമതിൽ തകർത്തു
മുക്കം : കച്ചേരിയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ ചുറ്റുമതിൽ തകർത്തു മറിഞ്ഞു അപകടം. ഇന്നലെ വൈകിട്ട് 6 കഴിഞ്ഞാണ് അപകടം.3 യാത്രക്കാർ കാറിലുണ്ടായിരുന്നു. പരുക്കേറ്റവരെ സ്വകാര്യ…
Read More » -
Mukkam
ചെറുവാടി ഫെസ്റ്റ്: വ്യാപാര മേളയിൽ ജനത്തിരക്കേറി
മുക്കം : ചെറുവാടി ഫെസ്റ്റിൽ ജനത്തിരക്കേറി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ചെറുവാടി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റ് 21 വരെ നീളും.വ്യാപാരികളുടെ വ്യാപാര…
Read More » -
Thiruvambady
മലയോര ഹൈവേയിൽ പുലർച്ചെ 2 കാർ അപകടങ്ങൾ
തിരുവമ്പാടി ∙ഇന്നലെ പുലർച്ചെ 2 കാർ അപകടങ്ങൾ. മലയോര ഹൈവേ പൊന്നാങ്കയം സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ റോഡിന് താഴേക്കു പതിച്ചു. പുല്ലൂരാംപാറ പള്ളിപാലം ഇലന്തുകടവ്…
Read More » -
Kodanchery
കാറ്റും മഴയും മിന്നലും: വ്യാപക നാശം; കാറ്റിൽ മരം വീണ് വീടു തകർന്നു
കോടഞ്ചേരി: വേനൽ മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ റബർ മരങ്ങൾ ഒടിഞ്ഞ് വീണ് നിരന്നപാറ പാലത്തിങ്കൽ മേരിയുടെ വീട് തകർന്നു. ഭിത്തി വിണ്ടു കീറി. വീട് മേഞ്ഞ…
Read More » -
Kodiyathur
ചെറുവാടി കാർണിവലിന് തിരക്കേറുന്നു
കൊടിയത്തൂർ : ചെറുവാടി കാർണിവലിലെ കലാസന്ധ്യയിൽ അക്ബർഖാനും സംഘവും അവതരിപ്പിച്ച മെഗാ മ്യൂസിക്കൽ നൈറ്റിൽ ആടിപ്പാടി ജനം.കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുവാടി യൂണിറ്റുംചേർന്നാണ് കലാ-സാംസ്കാരിക-വൈജ്ഞാനിക…
Read More »
