-
Thiruvambady
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്
തിരുവമ്പാടി:വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരിസ് എൽപി സ്കൂൾ സന്ദർശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ…
Read More » -
Mukkam
മുക്കം: ചിട്ടി കമ്പനി ഉടമകൾ പണവുമായി മുങ്ങിയ സംഭവം; അന്വേഷണം ഊർജ്ജിതം
മുക്കം: മുക്കത്ത് പ്രവർത്തിച്ചിരുന്ന കാരാട്ട് ചിട്ടി കമ്പനിയുടെ ഉടമകൾ നിക്ഷേപകരുടെ പണവുമായി മുങ്ങിയ സംഭവത്തിൽ രണ്ടുദിവസമായിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ അഞ്ചു ജില്ലകളിലായി…
Read More » -
Kodanchery
കോടഞ്ചേരി ,പാത്തിപ്പാറ ഉന്നതിയിൽ മഞ്ഞപ്പിത്തം പടരുന്നു
കോടഞ്ചേരി : പാത്തിപ്പാറ ഉന്നതിയിൽ മഞ്ഞപ്പിത്തം പടരുന്നു. ഉന്നതിയിലെ എട്ടുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇവരിൽ നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉന്നതിയിലെ 11 പേർ…
Read More » -
Thamarassery
ഇൻസ്റ്റാഗ്രാം ലെവിട്ട് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു
താമരശ്ശേരി: ഇൻസ്റ്റാഗ്രാം ലെവിട്ട് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു.താമരശ്ശേരി ഉല്ലാസ് നഗർ ഹൗസിംഗ് കോളനിയിലെ ഫ്ലാറ്റിൽപശ്ചിമ ബംഗാളിലെ ദക്ഷിൻ ദിനാജ്പൂരിലെ നാജ് പൂർ സ്വദേശിയും താമരശ്ശേരിയിലെ ബേക്കറി…
Read More » -
Kodiyathur
കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
കൊടിയത്തൂർ: നിർമാണത്തിലിരിക്കുന്ന കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ആവശ്യപ്പെട്ടു. പാലത്തിൻ്റെ…
Read More » -
Mukkam
എസ്.വൈ.എസ് മാനവ സഞ്ചാരത്തിൻ്റെ ഭാഗമായി മുക്കം സോണിൽ നടന്ന സ്ഥാപന സന്ദർശനം നടന്നു
മുക്കം : എസ്.വൈ.എസ് മാനവ സഞ്ചാരത്തിൻ്റെ ഭാഗമായി മുക്കം സോണിൽ നടന്ന സ്ഥാപന സന്ദർശനം പന്നിക്കോട് ലൗ ഷോർ സ്പെഷ്യൽ സ്കൂളിൽ നടന്നു. ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം…
Read More » -
Kodiyathur
കോട്ടമുഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി തകർന്ന ഭാഗം പരിശോധിച്ച് പോരായ്മകൾ പരിഹരിക്കണം:സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി
കൊടിയത്തൂർ: കോട്ടമുഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി നിർമ്മാണത്തിനിടയിൽ തകർന്ന ഭാഗം പരിശോധിച്ച് പോരായ്മകൾ പരിഹരിച്ചു യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കണമെന്ന് സിപിഐഎം കൊടിയത്തൂർ ലോക്കൽ…
Read More » -
Thiruvambady
ഖത്തർ തിരുവമ്പാടി വെൽഫെയർ കമ്മിറ്റി മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
തിരുവമ്പാടി : ഖത്തറിൽ 18 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മിറ്റി , നാട്ടിലെ നിർധരരായ രോഗികൾക്ക് മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്തു. ഖത്തറിൽ…
Read More » -
Mukkam
കാരശ്ശേരി ഉപതെരഞ്ഞെടുപ്പ്: ഡിസംബർ 10ന്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കൃഷ്ണദാസ് കുന്നുമ്മൽ മത്സരിക്കും. ഡിസംബർ 10നാണ് ഉപതെരഞ്ഞെടുപ്പ്.പഞ്ചായത്തംഗമായിരുന്ന കോൺഗ്രസിലെ കുഞ്ഞാലി മമ്പാട്ടിന്റെ നിര്യാണത്തെ…
Read More » -
Thiruvambady
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി: എച് ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (21/11/24 വ്യാഴം) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ചവലപ്പാറ, ഒറ്റപ്പൊയിൽ, തിണ്ടൂർക്കണ്ടി, അമേരിക്കൻ കോളനി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 24 മുതൽ ഡിസംബർ മൂന്ന് വരെ
കോടഞ്ചേരി :സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല കേരളോത്സവം നവംബർ 24 ആം തീയതി അത്ലറ്റിക് മത്സരങ്ങളുടെ ആരംഭിച്ച് ഡിസംബർ…
Read More » -
Thamarassery
കൂടത്തായി സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ ‘റെഡ് ഡെ’ ആഘോഷിച്ചു
കൂടത്തായി :പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ അനുഭവം പകർന്ന് റെഡ് ഡെ…
Read More » -
Kodiyathur
കോട്ടമുഴി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന്റെ അപാകതയിൽ സമഗ്രമായ അന്വഷണo നടത്തണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി
കൊടിയത്തൂർ: കോട്ടമുഴി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന്നിടെ റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണ അശാസ്ത്രീയമായ നിർമാണ രീതിയെക്കുറിച്ച് സമഗ്രമായ അന്വഷണo നടത്തണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ…
Read More » -
Kodiyathur
കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്.എഫ്) ചെറുവാടി സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു
ചെറുവാടി: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്.എഫ്) ചെറുവാടി സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു. ചുള്ളിക്കാപറമ്പിൽ നടന്ന വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുബാരിഷ് പി.എ അധ്യക്ഷത…
Read More » -
Kodiyathur
തെന്നഞ്ചേരി അബ്ദുറഹിമാൻ ഹാജി നിര്യാതനായി
വെസ്റ്റ് കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെന്റർ ഭാരവാഹിയും മജിലിസുനൂർ കൺവീനറും സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനുമായ തെന്നഞ്ചേരി അബ്ദുറഹിമാൻ ഹാജി (74) നിര്യാതനായി. ഭാര്യ:…
Read More » -
Kodiyathur
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കെ.എസ്.ടി.എ കൊടിയത്തൂർ
കൊടിയത്തൂർ: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ.എസ്.ടി.എ കൊടിയത്തൂർ ബ്രാഞ്ച് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കൊടിയത്തൂർ എസ്.കെ.യു.പി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ…
Read More » -
Mukkam
നവീകരിക്കുന്ന റോഡിപണിയിലെ അപാകത: നേരിട്ടെത്തി പരിശോധിച് സ്ഥലം എം എൽ എ ലിൻ്റോ ജോസഫ്
മുക്കം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന മണാശ്ശേരി – ചെറുവാടി -കാവിലട റോഡിലെ തെയ്യത്തുംകടവ് മൊയ്തീൻ പാർക്ക് ഭാഗത്തുള്ള നിർമാണത്തിലെ അപാകതകൾ സ്ഥലം എം എൽ എ…
Read More » -
Thiruvambady
കറുകപ്പള്ളിൽ സെബാസ്റ്റ്യൻ നിര്യാതനായി
തിരുവമ്പാടി: കറുകപ്പള്ളിൽ സെബാസ്റ്റ്യൻ (74) നിര്യാതനായി. ഭാര്യ: വളവനാനിക്കൽ മേരി. മക്കൾ: ബിനോയി, ബിനീഷ. മരുമക്കൾ: ഷിൻസി പാലാട്ടിയിൽ, ജോഷി പുരയം പള്ളിൽ (കോട്ടയം ) സഹോദരങ്ങൾ:…
Read More » -
Kodanchery
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും മധുര പലഹാര വിതരണവും അനുസ്മരണ സമ്മേളനവുംനടത്തി. അനുസ്മരണ സമ്മേളനം…
Read More » -
Anakkampoyil
റോസ നിര്യാതയായി
ആനക്കാംപൊയിൽ: പാലത്തിങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (106) നിര്യാതയായി. മക്കൾ :കുര്യാച്ചൻ,ഫിലോമിന, ജോസഫ്, ആന്റണി, എൽസമ്മ, ഷാജു, ജെയ്സൺ, സജി, പരേതരായ സെബാസ്റ്റ്യൻ, മാമ്മച്ചൻ മരുമക്കൾ…
Read More »
