-
Koodaranji
കമലാക്ഷി നിര്യാതയായി
കൂടരഞ്ഞി: മഞ്ഞപ്പൊയിൽ പരേതനായ മണ്ണുപുരയിടത്തിൽ ദാമോദരന്റെ ഭാര്യ കമലാക്ഷി(88) നിര്യാതയായി. മക്കൾ: പരേതനായ ദിനേശൻ,പരേതനായ വിജയൻ, പീതാംബരൻ, ചന്ദ്രൻ,ഗണേശൻ, സുരേഷ്. മരുമക്കൾ: ഓമന (പൂവാറൻ തോട്), സുലോചന…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് & അഡോളസൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കരിയർ പ്ലാനിംഗ് & ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.കല്ലാനോട്…
Read More » -
Kodiyathur
നാലര കോടി ചെലവിൽ നിർമിക്കുന്ന കോട്ട മുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; പ്രിതിഷേധം വ്യാപകം
കൊടിയത്തൂർ : നാലര കോടി ചെലവിൽ നിർമിക്കുന്ന കോട്ട മുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിൽ പതിച്ചത് വ്യാപക പ്രതിഷേധത്തിനിടയായി. യുഡിഎഫ് നടത്തിയ മാർച്ച് മുസ്ലിം…
Read More » -
Kodiyathur
നിർമ്മാണത്തിലിരിക്കെ പാലം തകർന്ന സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ലിന്റോ ജോസഫ് എം.എൽ.എ
കൊടിയത്തൂർ: കൊടിയത്തൂർ-കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടമുഴിപാലത്തിന്റെ അപ്രോച്ച് റോഡിൻ്റെ റീടെയ്നിംഗ് വാൾ നിർമ്മാണത്തിലിരിക്കെ ഇടിഞ്ഞ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി…
Read More » -
Puthuppady
കള്ളാട്ടിൽ അലൻ ജോൺസ് നിര്യാതനായി
പുതുപ്പാടി: കള്ളാട്ടിൽ അലൻ ജോൺസ് (31) നിര്യാതനായി സംസ്കാരം :നാളെ (20-11-24)ബുധനാഴ്ച 2 മണിക്ക് വസതിയിൽ ശ്രുശ്രൂഷയ്ക്ക് ശേഷംപുതുപ്പാടി സെൻ്റ് ജോർജ് കത്തോലിക്ക പള്ളി സിമിത്തേരിയിൽ. കള്ളാട്ടിൽ…
Read More » -
Kodiyathur
സാമൂഹ്യ ശാസ്ത്ര മേള സ്റ്റിൽ മോഡലിൽ ഗ്രേസ് മാർക്കോട് കൂടി എ ഗ്രേഡ് നേടി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ
കൊടിയത്തൂർ : ആലപ്പുഴയിൽ നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിൽ ഗ്രേസ് മാർക്കോട് കൂടി എ ഗ്രേഡ് നേടി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിൽ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിംഗ് സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) ബോധവൽക്കരണ വാരാചരണം ആരംഭിച്ചു. ശരിയായ ആൻറിബയോട്ടിക് ഉപയോഗം, ആൻറിബയോട്ടിക്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വിവിധ പാർട്ടികളിൽ നിന്ന് വന്നവരെ ഷാൾ അണിയിച് സ്വീകരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞിയിൽ വിവിധ പാർട്ടികളിൽ നിന്ന് വന്നവരെ ഷാൾ അണിയിച് സ്വീകരിച്ചു. ജോബി പഴൂർ, ജോസഫ് ഗണപതിപ്ലക്കൽ(ബിനോയ് ) ഷിബു പറത്താനത്എന്നിവർക്കാണ് സിപിഐഎം പനകച്ചാൽ ബ്രാഞ്ച് കമ്മിറ്റിയുടെ…
Read More » -
Thiruvambady
പുല്ലുരാംപാറ ഹൈസ്കൂളിന്റെ ഉജ്ജ്വല വിജയങ്ങൾ: താരങ്ങളെ ആദരിച്ചു
തിരുവമ്പാടി: ഈ വർഷത്തെ വിവിധ സ്കൂൾ മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പുല്ലുരാംപാറ ഹൈസ്കൂളിന്റെ വിദ്യാർത്ഥികളെ പൗരാവലിയും സ്കൂൾ പി.ടി.എയും മാനേജ്മെന്റും ചേർന്ന് ഊഷ്മളമായി ആദരിച്ചു. തിരുവമ്പാടി…
Read More » -
Thiruvambady
വൈദ്യുതി മുടങ്ങും
തിരുവമ്പാടി: മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് (19.11.2024) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വാപ്പാട്ട്, താഴെ തിരുവമ്പാടി ട്രാൻസ്ഫോർമർ പരിധിയിൽ…
Read More » -
Kodanchery
സെന്റ് ആന്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി , ശലഭോത്സവം നവംബർ 26 ന്
കോടഞ്ചേരി:കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അംഗൻവാടി കുട്ടികളെയും, എൽ. കെ. ജി , യു. കെ.…
Read More » -
Thiruvambady
ഇന്ദിരാഗാന്ധിയുടെ ജന്മദിനം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷയും ഒന്നര പതിറ്റാണ്ട് കാലത്തോളം ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ശ്രിമതി ഇന്ദിരാ ഗാന്ധിയുടെ 107-ആമത് ജന്മദിനം ദേശീയ ഉദ്ഗ്രഥന ദിനമായി…
Read More » -
Kodanchery
കിഫ ആനക്കാംപൊയിലിൻ്റെ നേതൃത്വത്തിൽ കണ്ടപ്പൻചാലിൽ പ്രതിഷേധയോഗം നടത്തി
കോടഞ്ചേരി : കണ്ടപ്പൻചാൽ, ആനക്കാംപൊയിൽ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പുലികളെ നാട്ടുകാർ കാണുകയും ആ വിവരം പതിമൂന്നാം തീയതി ഇടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിനെയും, റേഞ്ചറെയും…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ റോഡുകൾക്ക് നവീകരണ നിർദേശങ്ങൾ സമർപ്പിച്ചു
തിരുവമ്പാടി :തിരുവമ്പാടി നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി പി.എം.ജി.എസ്.വൈ വി ഐ പദ്ധതി പ്രകാരം പ്രൊപ്പോസൽ സമർപ്പിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. നവീകരണത്തിനായി ചില റോഡുകളുടെ നിർദേശങ്ങൾ…
Read More » -
Thamarassery
താമരശ്ശേരി ചുരത്തിൽ അപകടം, ശബരിമല തീര്ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ശബരിമല തീര്ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി. ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപമാണ് അപകടം…
Read More » -
Pullurampara
വയലിൽപാറയിൽ ജോസഫ് നിര്യാതനായി
പുല്ലുരാംപാറ : വയലിൽപാറയിൽ ജോസഫ് (കുഞ്ഞേട്ടൻ-72) നിര്യാതനായി ഭാര്യ : ഗ്രേസി (പാലചുവട്ടിൽ കുടുംബാഗം) മക്കൾ : ടോണി, സോണിയ(യു എസ എ ) മരുമക്കൾ :…
Read More » -
Kodiyathur
സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു
കൊടിയത്തൂർ: സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു. സമൂഹത്തിൽ വൃക്ക രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം നേരത്തെ കണ്ടത്തി ചികിത്സിക്കുക, വൃക്ക…
Read More » -
Kodiyathur
ഇ ഉസ്സൻ മാസ്റ്റർ സ്മൃതി സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു
കൊടിയത്തൂർ: ഇ ഉസ്സൻ മാസ്റ്റർ സ്മൃതി സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ യു.പി തലം വിദ്യാർഥികൾക്കായി സാഹിത്യ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ശിശു ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ…
Read More » -
Kodanchery
റോഡ് സുരക്ഷ ബോധവത്ക്കരണ സെമിനാർ കൊടഞ്ചേരി സെൻ്റ് ജോസഫ്സ് സ്കൂളിൽ സംഘടിപ്പിച്ചു
കോടഞ്ചേരി : കൊടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കൊടുവള്ളി…
Read More » -
Kodanchery
പുലിക്കയം നരിക്കുന്നേൽ ആഗസ്തി നിര്യാതനായി
കോടഞ്ചേരി:പുലിക്കയം നരിക്കുന്നേൽ ആഗസ്തി (കുഞ്ഞൂട്ടി 90) നിര്യാതനായി. സംസ്കാരം: ഇന്ന് (18/11/2024) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് മഞ്ഞുവയൽ സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.…
Read More »
