-
Thiruvambady
ബൈക്ക് മോഷ്ടാക്കളെ തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി: ബൈക്ക് മോഷണ കേസിൽ രണ്ട് പേർ പിടിയിൽ. അരീക്കോട് സ്വദേശികളായ ശരവണൻ, രഞ്ജു എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി സി.ഐ. ധനഞ്ജയദാസിന് ലഭിച്ച…
Read More » -
Kerala
പിണറായി വിജയനെതിരെ പി.വി. അന്‍വറിന്റെ രൂക്ഷ വിമര്‍ശനം: പാര്‍ട്ടി നിലപാടുകള്‍ ലംഘിച്ചുവെന്ന ആരോപണവുമായി എം.എല്‍.എ
പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തി. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് നടത്തിയ പ്രതികരണത്തില്‍, സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി…
Read More » -
Local
കെ.എസ്.ആർ.ടി.സി. ബസുകളുടെ ‘ഓവർടേക്കിങ്’ പൊരിവാളം: ഇനി നിയന്ത്രണം കർശനം
താഴ്ന്ന ഗ്രേഡിലെ ബസുകൾ ഉയർന്ന ടിക്കറ്റ് നിരക്കുള്ള മിന്നൽ, സൂപ്പർഫാസ്റ്റ് ബസുകളെ മറികടക്കരുതെന്ന കർശന നിർദേശം കെ.എസ്.ആർ.ടി.സി. നൽകിയിരിക്കുകയാണ്. ഓവർടേക്കിങ് സംബന്ധമായ നിരവധി പരാതികൾ ഉയർന്നതോടെയാണ് പുതിയ…
Read More » -
Kerala
ചൂരൽമല അങ്ങാടി സുരക്ഷിതമല്ല, ശുപാർശ സമർപ്പിച്ച് വിദഗ്ധസമിതി
കൽപറ്റ: ഉരുൾപൊട്ടൽസാധ്യതാ പ്രദേശങ്ങളുടെ ജനകീയ അടയാളപ്പെടുത്തൽ വയനാട്ടിൽ നടത്തണമെന്ന് വിദഗ്ധസമിതി. പ്രൊഫ. ജോൺ മത്തായി നേതൃത്വം നൽകിയ വിദഗ്ധസമിതിയുടെതാണ് ശുപാർശ. ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം പ്രദേശവാസികളെയും പങ്കാളികളാക്കണമെന്ന്…
Read More » -
Thiruvambady
കർഷക കോൺഗ്രസ് ഇ. എസ് എ റിപ്പോർട്ട് സമർപ്പിച്ചു
തിരുവമ്പാടി: ആറാമത്തെ പരിസ്ഥിതി സംരക്ഷണ മേഖല (ESA) കരട് വിജ്ഞാപനം സംബന്ധിച്ച് പൊതു ജനങ്ങൾക്കായി പരാതി സമർപ്പിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കി നൽകി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. കർഷക…
Read More » -
Thiruvambady
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
തിരുവമ്പാടി: തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക, വയനാട്…
Read More » -
Thiruvambady
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റ് സമ്മേളനം നടത്തി
തിരുവമ്പാടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) തിരുവമ്പാടി യൂണിറ്റിൻ്റെ വാർഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡൻറ് ബിജു വോൾഗിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മേഖലാ പ്രസിഡൻറ്…
Read More » -
Kodiyathur
ഹരിത കർമസേന യൂത്ത് മീറ്റ് സംഘടിപ്പിച്ചു
കൊടിയത്തൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ മാലിന്യ നിർമാർജന – മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ യുവാക്കളെകൂടി പങ്കാളികളാക്കുക, മാലിന്യ നിർമ്മാർജന – സംസ്കരണ പ്രവർത്തനങ്ങളിൽ യുവാക്കളെ…
Read More » -
Thiruvambady
ബ്രേക്കുപോയ ബസ് മതിലിൽ ഇടിപ്പിച്ചുനിർത്തി ദുരന്തമൊഴിവാക്കി ഡ്രൈവർ
തിരുവമ്പാടി : കക്കാടംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന കെ.എസ്. ആർ.ടി.സി. ബസിന്റെ ബ്രേക്ക് പീടികപ്പാറ കൊടും ഇറക്കത്തിൽ നഷ്ടപ്പെട്ടു. റോഡരികിലെ മതിലിൽ ഇടിപ്പിച്ചുനിർത്തി ദുരന്തമൊഴിവാക്കിയത് ഡ്രൈവർ കക്കാടംപൊയിൽ കുന്നുംവാഴപ്പുറത്ത്…
Read More » -
പി ഡബ്ല്യു ഡി റിട്ട. ഉദ്യോഗസ്ഥൻ കോക്കാപള്ളിൽ ജോസ് അന്തരിച്ചു
കോടഞ്ചേരി : പി ഡബ്ല്യു ഡി റിട്ട. ഉദ്യോഗസ്ഥൻ കോക്കാപള്ളിൽ ജോസ് (82) അന്തരിച്ചു. സംസ്കാരം വിദേശത്തുള്ള മക്കൾ എത്തിയ ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് പള്ളിയിൽ…
Read More » -
Local
കരുതൽമേഖല; ജനവാസമേഖലകളെ ഒഴിവാക്കണം; ലിന്റോ ജോസഫ്
തിരുവമ്പാടി : കരുതൽമേഖലയുമായി ബന്ധപ്പെട്ട് മലയോരനിവാസികളുടെ ആശങ്ക ദുരീകരിക്കണമെന്നും ജനവാസമേഖലയെ ഒഴിവാക്കണമെന്നും ലിന്റോ ജോസഫ് എം.എൽ.എ. വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. പരിസ്ഥിതിദുർബലപ്രദേശം നിജപ്പെടുത്തുന്നത് സംബന്ധിച്ച് മണ്ഡലത്തിലെ പലയിടങ്ങളിലും ജനങ്ങൾക്കിടയിൽ…
Read More » -
Puthuppady
എം.എസ്.എഫ്. റോഡിൽ കുത്തിയിരിപ്പുസമരം നടത്തി
പുതുപ്പാടി : ഈങ്ങാപ്പുഴ-കാക്കവയൽ റോഡിലെ അപകടങ്ങളിൽ ഒരുജീവൻ നഷ്ടപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും അധികാരികൾ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ്. പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി റോഡിൽ കുത്തിയിരിപ്പുസമരം…
Read More » -
Kodiyathur
മൊബൈൽഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
കൊടിയത്തൂർ : നന്നാക്കാൻ കൊണ്ടുവന്ന മൊബൈൽ ഫോൺ തുറന്നപ്പോൾ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. കൊടിയത്തൂരിലെ മൊബൈൽ കടയിൽ ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ബാറ്ററി കേടായ ഫോൺ…
Read More » -
Koodaranji
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
കൂടരഞ്ഞി. കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ഗുരുതരമായ പരിക്ക് പറ്റി. കൂടരഞ്ഞി കോലോത്തും കടവിൽ താമസിക്കുന്ന നെടുങ്ങോട് ഷാഫി (54) ക്കാണ് പരിക്കേറ്റത്. കൂടരഞ്ഞി അങ്ങാടിയിലെ…
Read More » -
Koodaranji
മരഞ്ചാട്ടി കുഴിഞ്ഞാലിൽ പാപ്പച്ചൻ അന്തരിച്ചു
കൂടരഞ്ഞി: മരഞ്ചാട്ടി കുഴിഞ്ഞാലിൽ പാപ്പച്ചൻ (അഗസ്റ്റിൻ-75) അന്തരിച്ചു സംസ്കാരം മരഞ്ചാട്ടി സെയിൻ്റ് മേരീസ് പള്ളിയിൽ പിന്നീട്. ഭാര്യ: ലില്ലി കക്കാടംപൊയിൽ തരണിയിൽ കുടുംബാംഗം. മക്കൾ: ലീന, ലിന്റാ,…
Read More » -
Koodaranji
ചുമട്ട് തൊഴിലാളി ലോഡിങ്ങിനിടെ കുഴഞ്ഞ് വീണ് മരിച്ചു
കൂടരഞ്ഞി : പെരുമ്പുള സ്വദേശി എക്കാലയിൽ അപ്പിച്ചി (ജോസഫ്-65) ലോഡിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു.സംസ്ക്കാരം ഇന്ന് (18-09-2024-ബുധൻ) വൈകുന്നേരം 04:30-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശ്രുശ്രുഷകൾക്ക് ശേഷം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പന്നി ഫാമിൽ നിന്നും മിനി ലോറി മോഷ്ടിച്ച് കടന്നുകളഞ്ഞ ജീവനക്കാരനെയും ലോറിയും പിടികൂടി
തിരുവമ്പാടി: കൂടരഞ്ഞിയിലെ പന്നി ഫാമിൽ നിന്നും പിക്കപ്പ് മോഷണം പോയ സംഭവത്തിൽ മോഷ്ടാവിനേയും വാഹനവും മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും പോലീസ് പിടികൂടി. പന്നി ഫാമിൽ ജോലിക്കെത്തിയ…
Read More » -
Thiruvambady
വയോജന സംഗമവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ സെൻ്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ഇടവകാ വികാരി ഫാ. അഗസ്റ്റിൻ പാറ്റാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ…
Read More » -
Charamam
തിരുവമ്പാടി ചവലപ്പാറ മുണ്ടത്താനത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ തങ്കമ്മ അന്തരിച്ചു
തിരുവമ്പാടി : ചവലപ്പാറ മുണ്ടത്താനത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ തങ്കമ്മ (83) അന്തരിച്ചു. സംസ്കാരം നാളെ (18-09-2024-ബുധൻ) ഉച്ചക്ക് 02:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Charamam
കൂടരഞ്ഞി പുഷ്പഗിരി പനച്ചിക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ അന്തരിച്ചു
കൂടരഞ്ഞി : പുഷ്പഗിരി പനച്ചിക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (മാമി-89) അന്തരിച്ചു. സംസ്കാരം ഇന്ന് (17-09-2024-ചൊവ്വ) രാവിലെ 10:00-ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. കല്ലുരുട്ടി…
Read More »
