-
Karassery
കെ.പി കുട്ടികൃഷ്ണന് നായര് അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും നടത്തി
കാരശ്ശേരി : സാമൂഹ്യ പരിഷ്ക്കര്ത്താവും മദ്രാസ് അസംബ്ലി ആഭ്യന്തര – നിയമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.പി കുട്ടി കൃഷ്ണന് നായര് അനുസ്മരണ സമ്മേളനവും പുരസ്ക്കാര സമര്പ്പണവും കാരശ്ശേരി…
Read More » -
Thiruvambady
ആനക്കാംപൊയിലിൽ ലഹരിവേട്ട; 6.32 ഗ്രാം എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ
തിരുവമ്പാടി : രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ ആനക്കാംപൊയിൽ റിസോട്ടിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡി എം എ പിടികൂടി. യുവതിയടക്കം…
Read More » -
Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ
കോടഞ്ചേരി : അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിലെ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊട്ടി പൊളിഞ്ഞിട്ട് വർഷങ്ങളായി റോഡ് ടാറിങ് നടത്തിയെങ്കിലും പാലം ടാർ ചെയ്തില്ല. ഈ പാലം 2003…
Read More » -
Pullurampara
ജോഷി ബെനഡിക്ടിന് പുലരി ക്ലബിന്റെ ആദരം
പുല്ലുരാംപാറ : മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആക്കാട്ടുമുണ്ടയ്ക്കൽ ജോഷി ബെനഡിക്ടിന് പള്ളിപ്പടി പുലരി ക്ലബിന്റെ നേതൃത്വത്തിൽ ഫലകം നൽകി ആദരിച്ചു. ക്ലബ് പ്രസിഡണ്ട്…
Read More » -
Mukkam
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഉന്നത വിജയികളെ അനുമോദിച്ചു
മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശാന്ത ദാമോദരൻ മെമ്മോറിയൽ പുരസ്കാരം നൽകി ആദരിച്ചു.…
Read More » -
Charamam
തിരുവമ്പാടി അത്തിപ്പാറ പന്തലാനിക്കൽ സുകുമാരൻ അന്തരിച്ചു
തിരുവമ്പാടി : അത്തിപ്പാറ പന്തലാനിക്കൽ സുകുമാരൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് (26-08-2024-തിങ്കൾ) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ…
Read More » -
Karassery
“വയനാടിനായി യൂത്ത് കോൺഗ്രസ് സ്നേഹത്തിന്റെ ചായക്കട ” തുടങ്ങി
കാരശ്ശേരി : വയനാട്ടിലെ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർഥം കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “മൊഹബത് കീ…
Read More » -
Kodiyathur
കൊടിയത്തൂർ പോസ്റ്റോഫീസിൽനിന്ന് വിരമിക്കുന്ന ദാസൻ കൊടിയത്തൂരിന് യാത്രയയപ്പ് നൽകി
കൊടിയത്തൂർ : കൊടിയത്തൂർ പോസ്റ്റോഫീസിൽനിന്ന് വിരമിക്കുന്ന ദാസൻ കൊടിയത്തൂരിന് പതിനാറാംവാർഡ് വികസനസമിതി ഗ്രാമസഭയോഗത്തിൽ യാത്രയയപ്പ് നൽകി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടി യത്തൂർ ഉപഹാരം നൽകി.…
Read More » -
Mukkam
ഹരിത ഭവനം പദ്ധതി ശില്പശാല സംഘടിപ്പിച്ചു
മുക്കം : ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫസർ ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ സന്ദേശം പ്രൈമറി…
Read More » -
Charamam
കോടഞ്ചേരി കുന്നുംപുറത്ത് പരേതനായ മൈക്കിളിൻ്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : കുന്നുംപുറത്ത് പരേതനായ മൈക്കിളിൻ്റെ ഭാര്യ മറിയക്കുട്ടി (87) അന്തരിച്ചു. സംസ്കാരം ഇന്ന് (25-08-2024-ഞായർ) രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
Charamam
കൂടരഞ്ഞി വീട്ടിപ്പാറ കുരുവിത്തോട്ടത്തിൽ സജിയുടെ മകൾ അർച്ചന അന്തരിച്ചു
കൂടരഞ്ഞി : വീട്ടിപ്പാറ കുരുവിത്തോട്ടത്തിൽ സജിയുടെ മകൾ അർച്ചന (14) അന്തരിച്ചു. സംസ്കാരം ഇന്ന് (25-08-2024-ഞായർ) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. അമ്മ: ക്യഷ്ണകുമാരി (ലാലി). സഹോദരങ്ങൾ:…
Read More » -
Kodiyathur
തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ഷട്ടിൽ കോർട്ട് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ഷട്ടിൽ കോർട്ട് മുൻ പ്രധാനാധ്യാപകൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ അബ്ദുൽ ജബ്ബാർ അധ്യക്ഷനായ…
Read More » -
Mukkam
ചലനം മെന്റർ ഷിപ്പ് പ്രോഗ്രാമിന് മുക്കം നഗരസഭയിൽ തുടക്കമായി
മുക്കം : കുടുബശ്രീ സംസ്ഥാന മിഷൻ നേതൃത്വത്തിൽ ജില്ലാമിഷന്റെ പിന്തുണയോടെ കേരളത്തിലെ 11 നഗര സഭകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ചലനം മെന്റർ ഷിപ്പ് പ്രോഗ്രാം. ചലനം മെന്റർഷിപ്പ്…
Read More » -
Thiruvambady
സ്വരലയം 2k24 സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വരലയം 2 K24 സ്കൂൾ കലോത്സവം പ്രശസ്ത സിനിമ പിന്നണി ഗായികയും ഐഡിയ സ്റ്റാർ സിംഗർ…
Read More » -
Kodanchery
വാർഡ് ത്രിതല കൺവെൻഷൻ നടത്തി
കോടഞ്ചേരി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കെ.പി.സി.സി നിർദേശപ്രകാരമുള്ള വാർഡ് കൺവെൻഷനും തെരഞ്ഞെടുപ്പും കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി പൂർത്തീകരിച്ചു. മെമ്പർ ലിസി ചാക്കോ അധ്യക്ഷത…
Read More » -
Kodanchery
സംസ്ഥാനത്തെ മികച്ച കൂൺ കർഷകനെ ആദരിച്ചു
കോടഞ്ചേരി: സംസ്ഥാനത്തെ മികച്ച കൂൺ കർഷകനായി സംസ്ഥാന കർഷക അവാർഡ് കരസ്ഥമാക്കിയ കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറം സ്വദേശി ജസൽ കാഞ്ഞിരക്കലിനെ കണ്ണോത്ത് ശ്രീ ലക്ഷ്മി ഭഗവതി ക്ഷേത്ര…
Read More » -
Thiruvambady
പുതുമയുള്ള ആശയത്തിലൂടെ വയനാടിന് കൈത്താങ്ങായി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ
തിരുവമ്പാടി: സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ വ്യത്യസ്ഥമായ രീതിയിലൂടെ വയനാടിനായി ഫണ്ട് സമാഹരിച്ചു. വയനാട്ടിലെ ദുരന്തബാധിതർക്കായുള്ള ഭവന നിർമാണത്തിനായി എൻ…
Read More » -
Local
തിരുവമ്പാടി : പാലക്കടവ് കോമ്പാറ കൃഷ്ണൻകുട്ടി അന്തരിച്ചു
തിരുവമ്പാടി : പാലക്കടവ് കോമ്പാറ കൃഷ്ണൻകുട്ടി (58) അന്തരിച്ചു. സംസ്കാരം ഇന്ന് (23-08-2024-വെള്ളി) വൈകുന്നേരം 04:00-മണിക്ക് തങ്കപ്പൻ കോമ്പാറയുടെ വീട്ടുവളപ്പിൽ. മകൻ: ജിതിൻ.
Read More » -
Charamam
മുക്കം മുരിങ്ങംപുറായി കൊല്ലമല വിജയചന്ദ്രൻ അന്തരിച്ചു
മുക്കം : മുരിങ്ങംപുറായി കൊല്ലമല വിജയചന്ദ്രൻ (61) അന്തരിച്ചു. സംസ്കാരം ഇന്ന് (23-08-2024-വെളളി) ഉച്ചയ്ക്ക് 12:00-മണിക്ക് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ഓടത്തെരുവ് ശ്മശാനത്തിൽ. ഭാര്യ: സുഷമ. മക്കൾ:…
Read More »

