-
Mukkam
മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
മുക്കം: മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. രജിസ്ട്രേഷൻ നടപടികൾക്കായി കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയെത്തുടർന്നായിരുന്നു പരിശോധന. വിജിലൻസ് എസ്.പി…
Read More » -
Charamam
തോട്ടുമുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
മുക്കം : ഇന്നലെ രാത്രി തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെസിബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടുമുക്കം മാടാമ്പി സ്വദേശി കെ പി സുധീഷ് (30) മരിച്ചു. സംസ്കാരം പിന്നീട്…
Read More » -
Charamam
കൂടരഞ്ഞി : പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (അപ്പച്ചൻ) അന്തരിച്ചു
കൂടരഞ്ഞി : പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (അപ്പച്ചൻ-80) അന്തരിച്ചു. സംസ്കാരം ഇന്ന് (20-09-2023-ബുധൻ) വൈകുന്നേരം 04:00-മണിക്ക് പീടികപ്പാറ വി. അൽഫോൻസ പള്ളിയിൽ. ഭാര്യ: അന്നമ്മ ചെമ്പോട്ടിക്കൽ കുടുംബാംഗം.…
Read More » -
Kodanchery
പനച്ചിക്കൽപടി പൂക്കോട്ടിൽതാഴെ റോഡ് നവികരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: പനച്ചിക്കൽപടി പൂക്കോട്ടിൽതാഴെ റോഡിൽ ജില്ലാ പഞ്ചായത്ത് മെയിന്റനൻസ് ഗ്രാൻഡ് ആയി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം കോടഞ്ചേരി…
Read More » -
Charamam
പുതുപ്പാടി : മൈലെള്ളാംപാറ പ്ലാത്തോട്ടത്തിൽ തോമസ് അന്തരിച്ചു
പുതുപ്പാടി : മൈലെള്ളാംപാറ പ്ലാത്തോട്ടത്തിൽ തോമസ് (68) അന്തരിച്ചു. സംസ്കാരം നാളെ (20-09-2023-ബുധൻ) രാവിലെ 09:00-മണിയ്ക്ക് മൈലെള്ളാംപാറസെന്റ് തോമസ് പള്ളിയിൽ. മക്കൾ: ബിന്ദു, സോണിയ. മരുമക്കൾ: ബാബു…
Read More » -
Kodanchery
കോടഞ്ചേരിയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
കോടഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി നെല്ലിപ്പൊയിൽ ടൗണിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യവില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ടീം പരിശോധന നടത്തുകയും…
Read More » -
Thiruvambady
തുരങ്കപാത നിർമാണം ഉടൻ ആരംഭിക്കണം; കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണം തുടങ്ങുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തുരങ്കപാത നിർമാണാവശ്യത്തിനുള്ള സ്ഥലത്തിന് വില നിശ്ചയിച്ച് ഉടമകൾക്ക്…
Read More » -
Mukkam
എം.എസ്.എം ഹൈസക് സന്ദേശ രേഖ, പോസ്റ്റർ എന്നിവ പ്രകാശനം ചെയ്തു
മുക്കം: ധാർമികതയാണ് മാനവികതയുടെ ജീവൻ എന്ന പ്രമേയത്തിൽ എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന ‘ഹൈസക്’ ജില്ല ഹയർ സെക്കണ്ടറി വിദ്യാർഥി സമ്മേളനത്തിന്റെ കൊടിയത്തൂർ ശാഖ…
Read More » -
Kodanchery
നെല്ലിപ്പൊയിൽ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിൽ പട്ടാപ്പകൽ മോഷണം
കോടഞ്ചേരി: നെല്ലിപ്പൊയിൽ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിൽ പട്ടാപ്പകൽ മോഷണം. ഓഫീസിലെ ജീവനക്കാരിയുടെ ബാഗാണ് പകുതി താഴ്ന്നു കിടന്ന ഷട്ടറിനിടയിലൂടെ കടന്നുവന്ന് മോഷ്ടിച്ചത്. പണവും ലൈസൻസ്, ഐഡന്റിറ്റി…
Read More » -
Koodaranji
കുടരഞ്ഞി സ്വയം സഹായ സംഘം ആദരവ് നൽകി
കൂടരഞ്ഞി: കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ടായി ചുമതലയേറ്റ ജിനേഷ് തെക്കനാട്ടിനെ കൂടരഞ്ഞി സ്വയം സഹായ സംഘം ആദരിച്ചു. സംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംഘം…
Read More » -
Thiruvambady
തിരുവമ്പാടിയിലെ വെള്ളക്കെട്ട്; പരിഹരിക്കാൻ പദ്ധതി വേണമെന്നാവശ്യം
തിരുവമ്പാടി: അഴുക്കുചാൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ടൗണിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ഇനിയും ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കാതെ അധികൃതർ. ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ ബസ്…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ രണ്ട് കാട്ടുപന്നികളെ തുരത്തി
തിരുവമ്പാടി: പുല്ലുരാംപാറ ജോയ് റോഡ് പന്തലാടിക്കൽ ജോസുകുട്ടിയുടെ പറമ്പിൽ നിന്നും കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ പള്ളിപ്പടി പാലത്തിനു സമീപത്തു നിന്നുമായി മാസങ്ങളായി വൻ കൃഷിനാശം വരുത്തിക്കൊണ്ടിരുന്ന രണ്ട്…
Read More » -
Pullurampara
ലോക സർവ്വമത സമ്മേളനത്തിന് പുല്ലൂരാംപാറ സ്വദേശി മലയാളി വൈദികൻ
പുല്ലൂരാംപാറ: കൊറിയ സോളിൽ വച്ച് നടക്കുന്ന ലോക സർവമത സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്ന് ഫാ.സെബാസ്റ്റ്യൻ കൊല്ലിത്താനത്തിന് ക്ഷണം. ഈ മാസം 17ന് ഡൽഹിയിൽ നിന്ന് വൈദീകൻ…
Read More » -
Thiruvambady
നിപ പ്രതിരോധം; തിരുവമ്പാടിയിൽ അവലോകന യോഗം ചേർന്നു
തിരുവമ്പാടി: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് തിരുവമ്പാടിയിൽ അവലോകന യോഗം ചേർന്നു. കോഴിക്കോട് ജില്ലയിൽ നിപ ഭീതി അകന്നെങ്കിലും കാർഷിക-മലയോര മേഖലയായ തിരുവമ്പാടിയിൽ ജാഗ്രത തുടരണമെന്ന് യോഗം വിലയിരുത്തി.…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ റോഡിലേക്ക് വളർന്നുനിന്ന കാട് വെട്ടിത്തെളിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോടഞ്ചേരി മുതൽ സിക്കു വളവ് വരെയുമുള്ള റോഡ് ശുചീകരണം നടത്തി. മഴക്കാലമായതോടെ റോഡിൽ ഇരുവശവും കാട് നിറഞ്ഞ് കാൽനട യാത്രക്കാർക്കും…
Read More » -
Mukkam
ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ-2; ശുചിത്വ കാമ്പയിൻ്റെ ഭാഗമായി കാൻവാസ് ചിത്രരചന നടത്തി
മുക്കം: മുക്കം നഗരസഭയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ – 2 ശുചിത്വ കാമ്പയിനിന്റെ ഭാഗമായി മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ‘മാലിന്യ മുക്ത…
Read More » -
Mukkam
സംസ്ഥാന പാതയോരത്ത് അനധികൃത വ്യാപാരം; രണ്ട് വാഹനങ്ങൾ നഗരസഭ പിടിച്ചെടുത്തു
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം നഗരത്തിൽ അനധികൃതമായി പഴക്കച്ചവടം നടത്തിയ രണ്ട് വാഹനങ്ങൾ നഗരസഭാ അധികൃതർ പിടികൂടി. ഗതാഗത തടസ്സത്തിന് കാരണമാകും വിധം റോഡരികിൽ നിർത്തിയിട്ട്…
Read More » -
Mukkam
ഇന്ത്യൻ സ്വച്ഛതാ ലീഗ് ലോഗോ പ്രകാശനം ചെയ്തു
മുക്കം: ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ മുക്കം നഗരസഭാ ലോഗോ നഗരസഭാ ചെയർമാൻ പി.ടി ബാബു സാമൂഹിക പ്രവർത്തക കാഞ്ചനമാലയ്ക്ക് നൽകി പ്രകാശനം ചെയ്തു. ബി.പി മൊയ്തീൻ സേവാ…
Read More » -
Kodanchery
കൃഷിയിടം പരീക്ഷണശാലയാക്കി; ജോൺ ജോസഫിന് ദേശീയ സസ്യജനിതക സംരക്ഷണ പുരസ്കാരം
കോടഞ്ചേരി: സ്വന്തം കൃഷിയിടം കാർഷിക പരീക്ഷണശാലയാക്കി ജനിതകസംരക്ഷണത്തിന്റെ നേർക്കാഴ്ചയൊരുക്കിയ കർഷകൻ ജോൺ ജോസഫിന് ദേശീയ സസ്യജനിതക സംരക്ഷണ പുരസ്കാരം. കോടഞ്ചേരി ശാന്തിനഗർ ഓണംതുരുത്തിൽ ജോൺ ജോസഫാണ് കേന്ദ്രസർക്കാരിന്റെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തും കോടഞ്ചേരി, മൈക്കാവ് മൃഗാശുപത്രികളും സംയുക്തമായി പഞ്ചായത്തിലെ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. രണ്ടുദിവസമായി നടത്തിയ കുത്തിവയ്പ്പ് ക്യാമ്പിൽ 78 നായകൾക്ക് കുത്തിവെപ്പ്…
Read More »
