-
Charamam
കൂടരഞ്ഞി : നെല്ലരിയിൽ അബ്രാഹത്തിന്റെ (കുട്ടിയച്ചൻ) ഭാര്യ റോസമ്മ അന്തരിച്ചു
കൂടരഞ്ഞി : നെല്ലരിയിൽ അബ്രാഹത്തിന്റെ (കുട്ടിയച്ചൻ) ഭാര്യ റോസമ്മ (72) അന്തരിച്ചു. സംസ്കാരം പിന്നീട്. കോടഞ്ചേരി പൈകയിൽ കുടുംബാംഗമാണ് പരേത. മക്കൾ: സോണി, സിന്ധു, സിബി, സീമ.…
Read More » -
Kodanchery
കോഴിക്കോട് ജില്ലാ സ്കൂൾസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
കോടഞ്ചേരി: സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ കുട്ടികളുടെ സ്കൂൾ ജില്ലാതല ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് ഗ്രൗണ്ടിൽ ആരംഭിച്ചു. 17 സബ് ജില്ലകളിൽ നിന്നായി 51…
Read More » -
Thiruvambady
വീതി കുറഞ്ഞ നടപ്പാത; പ്രതിഷേധവുമായി തിരുവമ്പാടിയിലെ വ്യാപാരികൾ
തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ നിർമ്മിച്ച നടപ്പാതയ്ക്ക് നിഷ്കർഷിച്ച വീതിയില്ലാത്തതിൽ പ്രതിഷേധം അറിയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി…
Read More » -
Charamam
തിരുവമ്പാടി : ആനക്കാംപൊയിൽ കണിയാങ്കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ കത്രീന അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കണിയാങ്കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ കത്രീന (90) കോഴിക്കോട് ചേവായൂരിൽ മകളുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (24-09-2023-ഞായർ) വൈകുന്നേരം 03:00-ന് ദേവഗിരി…
Read More » -
Puthuppady
ഗ്ലോബൽ കെ എം സി സി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു
പുതുപ്പാടി : പുതുപ്പാടി പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതുപ്പാടിയിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഗ്ലോബൽ…
Read More » -
Mukkam
എൻ.ഐ.ടിയിൽ പുതിയ വനിതാ ഹോസ്റ്റൽ കെട്ടിടം നിർമിക്കും
മുക്കം: ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി പ്രോഗ്രാമുകളിലെ വിദ്യാർഥിനികൾക്കായി പുതിയ ഹോസ്റ്റൽ നിർമിക്കാനൊരുങ്ങി എൻ.ഐ.ടി. നിലവിലുള്ള വനിതാ ഹോസ്റ്റലിനു സമീപം 3 ബ്ലോക്കുകളിലായി 10 നിലകളുള്ള ഹോസ്റ്റൽ കെട്ടിട…
Read More » -
Karassery
ഷട്ടർ നിർമ്മാണം നടത്താതെ കാൽനൂറ്റാണ്ടായി നോക്കുകുത്തിയായി റെഗുലേറ്റർ കം ബ്രിഡ്ജ്
കാരശ്ശേരി: മഴക്കാലത്തുപോലും കുടിവെള്ളം കിട്ടാനില്ലാത്ത പ്രദേശങ്ങൾക്ക് പരിഹാരമായി ജലം സംരക്ഷിച്ചു വിതരണം ചെയ്യാനാണ് കാരമൂല തോട്ടക്കടവിൽ ചെറുപുഴയ്ക്ക് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. എന്നാൽ ലക്ഷങ്ങൾ മുടക്കി…
Read More » -
Koodaranji
മേലെ കൂമ്പാറ-പീടികപ്പാറ റോഡ് റീസർവേ വൈകുന്നതിൽ ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ-പുന്നക്കടവ്-പീടികപ്പാറ റോഡ് റീ സർവേ നടപടികൾ വൈകുന്നതിൽ ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ. നാട്ടുകാരുടെ പരാതിയിൽ റവന്യൂ അധികൃതർ പരിശോധിക്കുന്നുവെന്നല്ലാതെ റീസർവേയ്ക്കുള്ള നടപടി…
Read More » -
Thiruvambady
മാലിന്യം നിറഞ്ഞും ദുർഗന്ധം വമിച്ചും തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും
തിരുവമ്പാടി: മാലിന്യം നിറഞ്ഞും ദുർഗന്ധം വമിച്ചും തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും. നിരവധി യാത്രക്കാർ ദിവസവും വന്നു പോകുന്ന തിരുവമ്പാടി ബസ്റ്റാൻഡിൽ അത്യാവശ്യ കാര്യങ്ങൾക്ക് സമീപത്തുള്ള…
Read More » -
Charamam
തിരുവമ്പാടി : തോട്ടത്തിൻകടവ് പുത്തൻമഠം പറമ്പാടൻ സലീം അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൻകടവ് പുത്തൻമഠം പറമ്പാടൻ സലീം (56) അന്തരിച്ചു. ഖബറടക്കം ഇന്ന് (23-09-2023-ശനി) രാവിലെ 11:00-മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. ഭാര്യ: റംല.…
Read More » -
Thiruvambady
ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു
തിരുവമ്പാടി: ശ്രീനാരായണഗുരു സമാധി ദിനം വിശേഷാൽ പൂജകളോടും പ്രാർത്ഥനയോടും കൂടി എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻറെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിയൻ പ്രസിഡൻറ് ഗിരി…
Read More » -
Thiruvambady
കാട്ടുമൃഗങ്ങളുടെ താവളമായി തിരുവമ്പാടിയിൽ ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത സ്ഥലം
തിരുവമ്പാടി: പുല്ലൂരാംപാറ ജോയി റോഡിൽ ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത രണ്ടേക്കർ സ്ഥലത്ത് നിർമ്മാണ പ്രവർത്തനമൊന്നും നടതാത്തതിനാൽ കാട് പിടിച്ച് കാട്ടുമൃഗങ്ങളുടെ താവളമായി മാറി പരിസര പ്രദേശത്തുള്ളവരുടെ ജീവനും…
Read More » -
Adivaram
ശക്തമായ മഴ; അടിവാരം അങ്ങാടിയിൽ വെള്ളം കയറി
അടിവാരം: താമരശ്ശേരി ചുരം, ചിപ്പിലിതോട്, മരുതിലാവ് ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനെ തുടർന്ന് അടിവാരം അങ്ങാടിയിൽ വെള്ളം കയറി. താമരശ്ശേരിയിലും മലയോര പ്രദേശങ്ങളിലും രണ്ടു മണിക്കൂറോളമായി കനത്ത…
Read More » -
Kodanchery
ഉറങ്ങാൻ കിടന്ന ആദിവാസി യുവതി മുറിയിൽ മരണപ്പെട്ട നിലയിൽ
കോടഞ്ചേരി : കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന…
Read More » -
Koodaranji
കൂടരഞ്ഞിയിൽ അടുക്കളമുറ്റതെ കോഴി വളർത്തൽ പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
Thiruvambady
ഫാം ടൂറിസം പദ്ധതികളിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി സന്ദർശനം നടത്തി
തിരുവമ്പാടി: ഫാം ടൂറിസ സർക്യൂട്ടിലെ പ്രധാന ഫാമുകൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സന്ദർശിച്ചു. ഓരോ ഫാമിലെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ടൂറിസ…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ കൊച്ചുകൈപ്പേൽ തങ്കച്ചന്റെ ഭാര്യ വത്സമ്മ അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ കൊച്ചുകൈപ്പേൽ തങ്കച്ചന്റെ ഭാര്യ വത്സമ്മ (63) അന്തരിച്ചു. സംസ്കാരം ഇന്ന് (22-09-2023-വെള്ളി) വൈകുന്നേരം 04:30-ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പുന്നക്കൽ മൂശാരിയേട്ട്…
Read More » -
Kodanchery
ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങളൊരുക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഓൺലൈൻ പെയ്മെന്റുകൾക്കുള്ള യു.പി.ഐ പെയ്മെൻറ് സൗകര്യങ്ങൾ ആരംഭിച്ചു. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് കൊടുക്കേണ്ട…
Read More » -
Kodanchery
കോഴിക്കോട് കാണാതായ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി : കോടഞ്ചേരിയിൽ കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറേപ്പറമ്പിൽ ഭാസ്കരനെ (48) ആണ് മേക്കോഞ്ഞി കോളനിയോടു ചേർന്നുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ…
Read More » -
Puthuppady
പുതുപ്പാടി മുസ്ലിം യൂത്ത് ലീഗ് വിവിധ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും അനുമോദനവും നൽകി
പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വിവിധ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും അനുമോദനവും നൽകി. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട നജ്മുന്നീസ ഷെരീഫ്, സ്റ്റാൻ്റിംഗ്…
Read More »
