-
Kodiyathur
നീർനായ ആക്രമണം; ഒക്ടോബർ രണ്ടിന് ഇരകളുടെ സംഗമം
കൊടിയത്തൂർ: ഇരുവഞ്ഞിപ്പുഴയിൽ 4 വർഷത്തോളമായി നീർനായകളുടെ ആക്രമണം അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തിൽ പരിഹാരം തേടിയുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ‘എന്റെ സ്വന്തം ഇരുവഞ്ഞി’ കൂട്ടായ്മ ഒക്ടോബർ…
Read More » -
Puthuppady
പുതുപ്പാടിയിൽ സി.പി.എമ്മും ബി.ജെ.പിയും പ്രതിഷേധ പ്രകടനം നടത്തി
പുതുപ്പാടി: കള്ളുഷാപ്പിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലുണ്ടായ സംഘർഷത്തിന്റെയും വീടുകയറിയുള്ള അതിക്രമത്തിന്റെയും പശ്ചാത്തലത്തിൽ ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് ശശി…
Read More » -
Adivaram
താമരശ്ശേരി അടിവാരം സംഘർഷത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്
അടിവാരം : കോഴിക്കോട് അടിവാരം സംഘർഷത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്. സി.പി.എം-ബി.ജെ.പി പ്രവർത്തകരായ 24 പേർക്കെതിരെയാണ് കേസ്. വിഷയത്തിൽ സി.പി.എം-ബി.ജെ.പി പ്രാദേശിക നേതൃത്വം പ്രതിഷേധവുമായി…
Read More » -
Thiruvambady
പാമ്പിഴഞ്ഞപാറയിൽ അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ട് ഓടി നിരവധി പേരേ അക്രമിച്ചു
തിരുവമ്പാടി: പാമ്പിഴഞ്ഞപാറയിൽ അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ട് ഓടി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ (26-09-2023-ചൊവ്വ) രാത്രി 7 മണിയോടെയാണ് സംഭവം. വിരണ്ട് ഓടിയ പോത്തിനെ…
Read More » -
Karassery
ഡിജിറ്റൽ പെയ്മെന്റ് സൗകര്യങ്ങൾ ഒരുക്കി കാരശ്ശേരി ഗ്രാമപഞ്ചായത്ത്
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഓൺലൈൻ പെയ്മെന്റുകൾക്കുള്ള യു.പി.ഐ പെയ്മെന്റ് സൗകര്യങ്ങൾ ആരംഭിച്ചു. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് കൊടുക്കേണ്ട തുക…
Read More » -
Kodanchery
എ.കെ.പി.എ തിരുവമ്പാടി യൂണിറ്റ് സമ്മേളനം നടത്തി
കോടഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റിന്റെ യൂണിറ്റ് സമ്മേളനം നെല്ലിപ്പൊയിലിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ബിജു ആനക്കാംപൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മേഖലാ…
Read More » -
Karassery
കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ശൗച്യാലയങ്ങൾ ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപ്പഞ്ചായത്ത് നിർമിച്ചുനൽകിയ 3 ശൗച്യാലയങ്ങൾ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ഇവ നിർമിച്ചത്. തേക്കുംകുറ്റിയിൽ പരിമിതമായ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു
കൂടരഞ്ഞി: 2023-24 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം 10 സെന്റിൽ കൂടുതൽ സ്ഥലത്ത് പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി വഴുതന, മുളക്, തക്കാളി എന്നീ ഇനങ്ങളിലുള്ള…
Read More » -
Thiruvambady
തിരുവമ്പാടി തുരുത്ത് ചപ്പാത്തിൽ കാർ പുഴയിലേക്ക് തെന്നി അപകടം
തിരുവമ്പാടി: തിരുവമ്പാടി-പുന്നക്കൽ റോഡിൽ തുരുത്ത് ചപ്പാത്തിൽ വീണ്ടും കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് തെന്നി അപകടം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പുന്നക്കൽ ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക്…
Read More » -
Kodanchery
സ്വാശ്രയ കർഷക സമിതിയുടെ കാർഷികോല്പന്നങ്ങളുടെ വിപണന കേന്ദ്രം കോടഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി സ്വാശ്രയ കർഷക സമിതിയുടെ കീഴിൽ കാർഷികോല്പന്നങ്ങളുടെ വിപണനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോടഞ്ചേരി ബൈപാസ്…
Read More » -
Thiruvambady
ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം; ഫുഡ് പ്ലേറ്റ് പദ്ധതിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ജീവതാളം. ശാസ്ത്രീയ രീതിയിലുള്ള ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പ്രാരംഭഘട്ടത്തിൽ…
Read More » -
Kodanchery
കോഴിക്കോട് റവന്യൂ ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി : കോടഞ്ചേരിയിൽ വെച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജൂനിയർ, സീനിയർ,…
Read More » -
Puthuppady
വനിത ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
പുതുപ്പാടി: നിർമ്മാണം പൂർത്തീകരിച്ച കണ്ണപ്പൻകുണ്ട് എടുത്തുവെച്ചകല്ല് വനിത ഫെസിലിറ്റേഷൻ സെന്റർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക…
Read More » -
Thiruvambady
ടൂറിസ വികസന സാധ്യതാ പഠനയാത്ര നടത്തി
തിരുവമ്പാടി: ദേശീയ, അന്തര്ദേശീയ ടൂറിസം മാപ്പുകളിൽ മലബാറിന്റെ പേരും ശ്രദ്ധേയമായ വിധത്തിൽ രേഖപ്പെടുത്തപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ടൂറിസം കൗൺസിലും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റിയും…
Read More » -
Kodanchery
നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിതരണത്തിനുള്ള ബക്കറ്റുകൾ സ്പോൺസർ ചെയ്തു
കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം വിളമ്പുവാൻ 4 ബക്കറ്റുകൾ നാരങ്ങാത്തോട് ഇരുപൂളും കവലയിലുള്ള തുഷാര അയൽക്കൂട്ടം സ്പോൺസർ ചെയ്തു. അയൽക്കൂട്ടം…
Read More » -
Thiruvambady
ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥയിൽ ക്ഷുദ്രജീവികൾ പെറ്റുപെരുകുന്നു; ആരോപണവുമായി കർഷക സംഘം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം ഹൗസിംഗ് ബോർഡിനു കൈമാറിയ രണ്ട് ഏക്കർ സ്ഥലത്ത് വന്യജീവികൾ പെറ്റുപെരുകി കർഷകർക്ക് വിനയാകുന്നുവെന്ന ആരോപണവുമായി കർഷക സംഘം രംഗത്ത്.…
Read More » -
Pullurampara
പുല്ലൂരാംപാറ ജോയി റോഡ് ഭാഗത്ത് ഉള്ളത് സർക്കാർ സ്പോൺസേർഡ് പാമ്പ്, പന്നിവളർത്തൽ കേന്ദ്രം; കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി
പുല്ലൂരാംപാറ: ജോയി റോഡ് ഭാഗത്ത് ഹൗസിങ്ങ് ബോർഡ് ഉടമസ്ഥതയിലുള്ള സ്ഥലം വർഷങ്ങളായി യാതൊരു വിധ ആവശ്യത്തിനും ഉപയോഗിക്കാതെ കിടക്കുന്നതു കൊണ്ട് കാടുപിടിച്ച് ഇഴജന്തുക്കളുടെയും കാട്ടുപന്നിയുടെയും വിഹാര കേന്ദ്രമായി…
Read More » -
Kodanchery
ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി : കോടഞ്ചേരിയിൽ വെച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല ഹാൻഡ് ബോൾചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ജൂനിയർ, സീനിയർ, സബ്…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്തിൽ തെങ്ങ് കൃഷിക്ക് വളം വിതരണം തുടങ്ങി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങ് കൃഷിക്ക് വളം വിതരണം തുടങ്ങി. ടോക്കൺ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ…
Read More » -
Kodiyathur
ജൽജീവൻ മിഷൻ; അശാസ്ത്രീയ പ്രവർത്തി വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
കൊടിയത്തൂർ: ജലജീവൻ മിഷൻ പ്രവർത്തിയുടെ അശാസ്ത്രീയത കാരണം ദുരിതത്തിലായിരിക്കുകയാണ് കൊടിയത്തൂർ പൊലുകുന്നത്ത് സ്വദേശിയായ പള്ളിക്കുട്ടിയും കുടുംബവും. കഴിഞ്ഞ ദിവസം പന്നിക്കോട് മുള്ളൻമട റോഡരികിലെ പള്ളിക്കുട്ടിയുടെ വീടിന്റെ സംരക്ഷണഭിത്തി…
Read More »
