-
Charamam
മുക്കം : തോട്ടുമുക്കം, കോന്നൂർക്കണ്ടി കൊച്ചുപുരക്കൽ കുര്യാച്ചൻ (കുര്യാപ്പി) അന്തരിച്ചു
മുക്കം : തോട്ടുമുക്കം, കോന്നൂർക്കണ്ടി കൊച്ചുപുരക്കൽ കുര്യാച്ചൻ (കുര്യാപ്പി-71) അന്തരിച്ചു. സംസ്കാരം ഇന്ന് (29-09-2023-വെള്ളി) വൈകിട്ട് 05:00-മണിക്ക് കോന്നൂർക്കണ്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Read More » -
Charamam
കൂടരഞ്ഞി : അമേരിക്കയിലെ വിവിധ രൂപതകളിൽ വികാരിയായിരുന്ന ഫാ.ജോൺ പ്രകാശ് പുന്നക്കുന്നേൽ അന്തരിച്ചു
കൂടരഞ്ഞി : അമേരിക്കയിലെ വിവിധ രൂപതകളിൽ വികാരിയായിരുന്ന ഫാ.ജോൺ പ്രകാശ് പുന്നക്കുന്നേൽ (94) അന്തരിച്ചു. സംസ്കാരം ഇന്ന് (29-09-2023-വെള്ളി) ഉച്ചയ്ക്ക് ഒന്നേകാലിന് കൂടരഞ്ഞിയിൽ ടോമി പുന്നക്കുന്നേലിന്റെ ഭവനത്തിൽ…
Read More » -
Charamam
മുക്കം : തോട്ടുമുക്കം കേവിള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ കത്രീന അന്തരിച്ചു
മുക്കം : തോട്ടുമുക്കം കേവിള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ കത്രീന (99) അന്തരിച്ചു. സംസ്കാരം നാളെ (29-09-2023-വെള്ളി) ഉച്ചകഴിഞ്ഞു 03:30-ന് തോട്ടുമുക്കം സെൻറ് തോമസ് ഫോറോനാ പള്ളിയിൽ.…
Read More » -
Kodanchery
മിഷൻ ലീഗ് മേഖലാ കലോത്സവം ;കോടഞ്ചേരി ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി കോടഞ്ചേരി മേഖലാ മിഷൻ ലീഗ് കലോത്സവം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. 380 പോയിന്റുകൾ നേടി കോടഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി. 334…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നാളെ
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ മുസ്ലിം ലീഗ്പാർട്ടി തല അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് മെമ്പർ സ്ഥാനത്തു നിന്നും വൈസ് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ പാർട്ടി അച്ചടക്ക നടപടി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ അബ്ദുറഹിമാനെതിരെ പാർട്ടി അച്ചടക്ക നടപടി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകനായ വൈസ് പ്രസിഡണ്ടിനെ പാർട്ടിയിൽ…
Read More » -
Karassery
കുടിവെള്ളപദ്ധതി പാതിവഴിയിൽ; വെള്ളമെത്തുന്നതും കാത്ത് പുതിയോട്ടിൽ കോളനി
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പുതിയോട്ടിൽ കോളനിവാസികൾക്കായി കുടിവെള്ളപദ്ധതി അനുവദിച്ചിട്ട് വർഷങ്ങളായി. നിർമാണം പാതിനിലയിൽ കിടക്കുകയാണ്. കോളനിയിലെ 33 കുടുംബങ്ങളും അയൽപ്രദേശത്തെ കുടുംബങ്ങളും വെള്ളം ലഭിക്കുന്നത് കാത്തിരുന്നു…
Read More » -
Koodaranji
മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കണം; എം.വി ശ്രേയസ് കുമാർ
കൂടരഞ്ഞി: മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും വർഗ്ഗീയ ഫാഷിസ്റ്റ് ശക്തിക്കൾക്കെതിരെ എക്കാലത്തും രാഷ്ട്രീയ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ രാഷ്ട്രീയ ജനതാദളിൻ്റെ ഭാഗമാകാനാണ്…
Read More » -
Koodaranji
ഒക്ടോബർ 2ന് കൂടരഞ്ഞിയിൽ ശുചീകരണ യജ്ഞം നടത്തും
കൂടരഞ്ഞി: 2024 ജനുവരി 26നകം കേരളം സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. ഇതിൻ്റെ ഭാഗമായി…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ സ്പോർട്സ് അറീനക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം യു.പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി നിർമ്മിച്ച സ്പോർട്സ് അറീനക്ക് സ്കൂളിൽ തുടക്കം കുറിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കായിക താരവുമായ…
Read More » -
Kodanchery
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
കോടഞ്ചേരി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി കനിവ് 108 ആംബുലൻസിൽ കുഞ്ഞിനു ജന്മം നൽകി. കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ 21കാരിയാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം…
Read More » -
Kodanchery
തുഷാരഗിരിയിൽലോക വിനോദസഞ്ചാര ദിനാചരണം സംഘടിപ്പിച്ചു
കോടഞ്ചേരി: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് വിവിധ തലങ്ങളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാലാം…
Read More » -
Thiruvambady
വഴിക്കടവ് പാലം ഒക്ടോബർ 3നുള്ളിൽ താത്ക്കാലികമായി തുറക്കും
തിരുവമ്പാടി: നിർമ്മാണം 90% പൂർത്തിയായ പുന്നയ്ക്കൽ വഴിക്കടവ് പാലം ഒക്ടോബർ 3നുള്ളിൽ താത്ക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് അറിയിച്ചു. പാലം നിർമ്മാണം…
Read More » -
Kodanchery
പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 338-ാ മത് ഓർമ്മ പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി : തീർത്ഥാടന കേന്ദ്രമായ വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോപള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 338-ാ മത് പെരുന്നാളിന് ഇന്ന് കൊടിയേറി.…
Read More » -
Kodanchery
നെല്ലിപ്പൊയിൽ പാൽ സോസൈറ്റിയിൽ മോഷണം നടത്തിയ പ്രതിയെ കോടഞ്ചേരി പോലീസ് പിടികൂടി
കോടഞ്ചേരി നെല്ലിപ്പൊയിൽ പാൽ സോസൈറ്റിയിൽ മോഷണം നടത്തിയ പ്രതിയെ കോടഞ്ചേരി പോലീസ് പിടികൂടി. കൊണ്ടോട്ടി പരതക്കാട് സ്വദേശി മുഹമ്മദ് ഫവാസിനെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ…
Read More » -
Thiruvambady
പാമ്പിഴഞ്ഞപാറയിൽ നിന്നും ഇന്നലെ രാത്രി വിരണ്ട് ഓടിയ പോത്തിനെ കണ്ടെത്തി
തിരുവമ്പാടി : പാമ്പിഴഞ്ഞപാറയിൽ നിന്നും ഇന്നലെ രാത്രി വിരണ്ടു ഓടിയ പോത്തിനെ കണ്ടെത്തി. അറവിന് കൊണ്ടുവന്ന പോത്താണ് വിരണ്ട് ഓടിയത്. ഓടുന്നതിനിടെ നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു.…
Read More » -
Adivaram
സ്നേഹയാത്രയുടെ ഭാഗമായി ഹലാവ മദീന വിഭവ വിതരണം നടത്തി
അടിവാരം: മുഹമ്മദ് നബിയുടെ ഇഷ്ടവിഭവമായ ചുരങ്ങ കൊണ്ടുള്ള മധുര വിഭവ വിതരണവുമായി ഹലാവ മദീന. മര്കസ് നോളജ് സിറ്റി മീലാദ് ക്യാമ്പയിന് ’23 സിതാഷിന്റെ ഭാഗമായി നടക്കുന്ന…
Read More » -
Adivaram
അല്മൗലിദുല് അക്ബര് നാളെ നോളജ് സിറ്റിയില്
അടിവാരം: നബിദിനമായ നാളെ മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹില് വെച്ച് അല്മൗലിദുല് അക്ബര് നടക്കും. പുലര്ച്ചെ 3.30ന് ആരംഭിക്കുന്ന മജ്ലിസിന് സയ്യിദ് അലി ബാഫഖി തങ്ങള്,…
Read More » -
Mukkam
പൂളപ്പൊയിൽ-അമ്പലക്കണ്ടി റോഡിൽ ദുരിതയാത്ര തുടരുന്നു
മുക്കം: നഗരസഭയിലെ പൂളപ്പൊയിൽ-അമ്പലക്കണ്ടി റോഡിൽ ദുരിതയാത്ര തുടരുന്നു. റോഡിലെ വലിയ കുഴികളിൽ മഴയത്ത് വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് നവീകരണത്തിന് 30 ലക്ഷം രൂപയുടെ…
Read More »

