-
Mukkam
ഡോ.അരുൺ സക്കറിയക്ക് വൊക്കേഷണൽ എക്സലൻസ് അവാർഡ് നൽകി
മുക്കം: റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയക്ക് റോട്ടറി ഗവർണർ പ്രമോദ് നായനാർ സമ്മാനിച്ചു. റോട്ടറി പ്രസിഡന്റ് ഡോ. നിനകുമാർ അധ്യക്ഷത…
Read More » -
Kodanchery
പറപ്പറ്റ പാലം നിർമാണപ്രവർത്തികൾക്ക് ആരംഭം കുറിച്ചു
കോടഞ്ചേരി: ഗ്രാമപ്പഞ്ചായത്തിലെ 5, 19 വാർഡുകളെ ബന്ധിപ്പിക്കുന്ന പറപ്പറ്റ പാലത്തിന്റെ നിർമാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. 30 മീറ്റർ നീളവും 6 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 11…
Read More » -
Puthuppady
കാട്ടാനശല്യം ഒഴിവാക്കാൻ സ്ഥിരം സംവിധാനം ഒരുക്കും; തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്
പുതുപ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വനാതിർത്തിയുള്ള പ്രദേശങ്ങളിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. കാട്ടാനശല്യം രൂക്ഷമായ പുതുപ്പാടി ചിപ്പിലിത്തോട്…
Read More » -
Mukkam
മുക്കത്ത് കിണറ്റിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപെടുത്തി
മുക്കം: വൃത്തിയാക്കാനായി വീട്ടിലെ കിണറ്റിലിറങ്ങി കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മണാശ്ശേരി മുതുകുറ്റിയിൽ അരിപ്പറ്റ അജിതനെയാണ് സേന രക്ഷിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കിണറിന്…
Read More » -
Mukkam
വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം കലാലയങ്ങളിൽ പ്രതിരോധിക്കണം; കെ.എം അഭിജിത്ത്
മുക്കം: വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ കലാലയങ്ങളിൽ പ്രതിരോധിക്കണമെന്ന് എൻ.എസ്.യു ദേശീയ ജനറൽസെക്രട്ടറി കെ.എം അഭിജിത്ത്. മുക്കത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിദ്യാർഥിസംഗമം ഉദ്ഘാടനം…
Read More » -
Charamam
വേളംകോട് സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്കൂകൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മിക നിര്യാതയായി
കോടഞ്ചേരി: വേളംകോട് സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്കൂകൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മിക (അജിഷ 14) നിര്യാതയായി. ബ്രെയിൻ ട്യൂമർ ബാധയെ തുടർന്ന് മെഡിക്കൽ കോളേജ്…
Read More » -
Kodanchery
കോടഞ്ചേരി ടൗണിൽ മെയ് 8 തിങ്കളാഴ്ച മുതൽ പുതുക്കിയ ഗതാഗത പരിഷ്കരണം നിലവിൽ വരും
കോടഞ്ചേരി: ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മെയ് 8 തിങ്കളാഴ്ച മുതൽ കോടഞ്ചേരി ടൗണിൽ താഴെ പറയുന്ന ഗതാഗത പരിഷകരണങ്ങൾ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി…
Read More » -
Kodanchery
കോടഞ്ചേരിയിൽ അഗ്രോ ഫാർമസി ആരംഭിച്ചു
കോടഞ്ചേരി: കാർഷികമേഖലയിൽ വിളകൾക്ക് ഉണ്ടാകുന്ന കീടരോഗ നിയന്ത്രണത്തിന് ആവശ്യമായ രാസ ജൈവ നിയന്ത്രണോപാധികൾ കർഷകർക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ തുടക്കം കുറിച്ചു. കാർഷിക…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചിട്ടി തട്ടിപ്പിനേകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം രംഗത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചിട്ടി തട്ടിപ്പിനേകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി രംഗത്തെത്തി. ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി…
Read More » -
Charamam
കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി എം ജോസഫിന്റെ പിതാവ് അന്തരിച്ചു
. തിരുവമ്പാടി : കേരളാ കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി എം ജോസഫിന്റെ പിതാവ് തോണിപ്പാറ റ്റി. ജെ മാണി (86) അന്തരിച്ചു. സംസ്ക്കാരം…
Read More » -
Kodiyathur
എസ്.ടി.യു വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി
കൊടിയത്തൂർ: എസ്.ടി.യു വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി. കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജന: സെക്രട്ടറി മൂലത്ത് മജീദ് സാഹിബ് പതാക ഉയർത്തി. മണ്ഡലം…
Read More » -
Kodanchery
ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ.ശൈഖ് ശൗഖി അല്ലാം നോളജ് സിറ്റി സന്ദർശനം നടത്തി
കോടഞ്ചേരി: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ.ശൈഖ് ശൗഖി അല്ലാം മർകസ് നോളജ് സിറ്റി സന്ദർശനം നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ അതിഥിയായി എത്തിയ അദ്ദേഹം ഗ്രാൻഡ് മുഫ്തി കാന്തപുരം…
Read More » -
Mukkam
യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു
മുക്കം: യൂത്ത് കോൺഗ്രസ് ജില്ലാസമ്മേളനത്തിന് മുക്കത്ത് തുടക്കം. ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ സമ്മേളനത്തിന്റെ പതാക ഉയർത്തി. ജില്ലാ ഭാരവാഹികളായ വൈശാഖ് കണ്ണോറയും ഇ.കെ ശീതൾ രാജും…
Read More » -
Charamam
തോട്ടുമുക്കം : തോട്ടത്തിൽ ആന്റണി (കുഞ്ഞുട്ടി) അന്തരിച്ചു
തോട്ടുമുക്കം : തോട്ടത്തിൽ ആന്റണി (കുഞ്ഞുട്ടി-88) അന്തരിച്ചു. സംസ്കാരം നാളെ (07-05-2023- ഞായർ) ഉച്ച കഴിഞ്ഞ് 02:00-മണിയ്ക്ക് തോട്ടുമുക്കംസെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി കൂമ്പാറ…
Read More » -
Thiruvambady
അവധിക്കാല ക്യാമ്പ് ‘സമ്മർ ഡിലൈറ്റ്’ നാളെ നടക്കും
തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്ത്യൻസ് ഹൈസ്കൂളും ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ്’ അവധിക്കാല ക്യാമ്പ് നാളെ നടക്കും. ഓയിസ്ക തിരുവമ്പാടി പ്രസിഡന്റ് ജോമോൻ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷ പരിപാടികൾ തിരുവമ്പാടിയിൽ നടന്നു. ഇന്ന് രാവിലെ 10 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും സാംസ്കാരിക ഘോഷയാത്രയോടെ…
Read More » -
Pullurampara
പുല്ലുരാംപാറയിൽ പാലിയേറ്റീവ് കെയർ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പുല്ലൂരാംപാറ: നാഷണൽ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ഫോർ ആയുഷ് ആന്റ് ഇന്റിഗ്രേറ്റീവ് മെഡിസിൻ, അൽഫോൻസാ പാലിയേറ്റീവ് ആന്റ് ജറിയാട്രിക് കെയർ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുല്ലൂരാംപാറ…
Read More » -
Thiruvambady
അവധിക്കാലത്ത് കളിക്കാൻ പന്ത് ആവശ്യപ്പെട്ട് എംഎൽഎക്ക് കുട്ടികളുടെ കത്ത്; ആവശ്യം നിറവേറ്റി എം.എൽ.എ ലിന്റോ ജോസഫ്
തിരുവമ്പാടി: തങ്ങൾക്ക് കളിക്കാൻ പന്ത് വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച കുട്ടികളുടെ ആവശ്യം നിറവേറ്റി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. തിരുവമ്പാടി പാമ്പിഴഞ്ഞാമ്പാറ പെരുമാലിപ്പടി പ്രദേശത്തെ ഏതാനും മിടുക്കന്മാരാണ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി; 132 കുട്ടികൾ പരേഡിൽ അണിനിരന്നു
കൂടരഞ്ഞി: സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ ജൽ ജീവൻ മിഷൻ ശില്പശാല നടത്തി
കോടഞ്ചേരി: ജൽ ജീവൻ മിഷൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല ശില്പശാല നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത്…
Read More »
