-
Charamam
കൂടരഞ്ഞി : മാങ്കയം കുറ്റിയാങ്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കൂടരഞ്ഞി : മാങ്കയം കുറ്റിയാങ്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (72) അന്തരിച്ചു. സംസ്കാരം ഇന്ന് (10-05-2023-ബുധൻ) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പൂഷ്പഗിരി…
Read More » -
Puthuppady
കുടുംബശ്രീ താമരശ്ശേരി താലൂക്ക് കലോത്സവത്തിന് തുടക്കം കുറിച്ചു
പുതുപ്പാടി: കുടൂംബശ്രീ താമരശ്ശേരി താലൂക്ക് കലോത്സവം ‘അരങ്ങ് 2023’ ഈങ്ങാപ്പുഴ എം.ജി.എം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. 10 ഇനങ്ങളിലായി മത്സരംനടന്ന ആദ്യദിനത്തിൽ പുതുപ്പാടി സി.ഡി.എസ് മുന്നിട്ടുനിന്നു.…
Read More » -
Mukkam
മുക്കം നഗരസഭാതല ഖരമാലിന്യ പരിപാലന പദ്ധതി; കൂടിയാലോചനായോഗം ചേർന്നു
മുക്കം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ കൂടിയാലോചനായോഗം ചേർന്നു. മുക്കം വ്യാപാരഭവനിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ പി.ടി…
Read More » -
Mukkam
മുക്കത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിതയെ അപമാനിച്ചുവെന്ന പരാതിയിൽ ഇടത് അംഗങ്ങൾക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മുക്കം പോലീസ് സ്റ്റേഷനിലേക്ക് യു.ഡി.എഫ് നടത്തിയ…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് മെയ് 15ന്
തിരുവമ്പാടി: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ച് അന്യായമായി ചിട്ടി നടത്തുകയും അടവ് തീർന്നശേഷം പണം തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ആരോപണ വിധേയനായ തിരുവമ്പാടി പഞ്ചായത്ത് വൈസ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
കോടഞ്ചേരി: ന്യൂനപക്ഷ, ഗോത്രവർഗ്ഗ, ആദിവാസി പീഡനത്തിനെതിരെയും മണിപ്പൂർ കലാപം അമർച്ച ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ…
Read More » -
Kodiyathur
മാലിന്യസംസ്കരണ രംഗത്തെ മികച്ച നേട്ടം; ശിഹാബ് മാട്ടുമുറിയെ ഹരിത കര്മസേന ആദരിച്ചു
കൊടിയത്തൂര്: കൊടിയത്തൂര് ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിര്മ്മാര്ജ്ജന പ്രവര്ത്തികള് ഊർജ്ജസ്വലമാക്കാൻ നേതൃത്വം നൽകി പ്രവർത്തിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിയെ കൊടിയത്തൂര് പഞ്ചായത്ത് ഹരിത…
Read More » -
Thiruvambady
മാർട്ടെക്സ് സ്കൂൾ യൂണിഫോം, സ്കൂൾ ബസാർ, സമ്മാനോത്സവ് സമ്മാനവിതരണ ഉദ്ഘാടനം മെയ് 10ന് നടക്കും
തിരുവമ്പാടി: മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം 2023 മെയ് 10 ബുധനാഴ്ച മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് ബാബു മാസ്റ്റർ പൈക്കാട്ടിൽ അവർകളുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചാത്തമംഗലം…
Read More » -
Puthuppady
കൊട്ടാരക്കോത്ത് അറവുമാലിന്യപ് ലാന്റിനെതിരേ എം.എസ്.എഫ് മാർച്ച് സംഘടിപ്പിച്ചു
പുതുപ്പാടി: കൊട്ടാരക്കോത്ത് ആരംഭിക്കുന്ന കോഴി അറവുമാലിന്യ പ്ലാന്റിനെതിരേ സമരം നടത്തുന്ന പ്രദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത്…
Read More » -
Mukkam
മണിപ്പുരിൽ കലാപം നടക്കുമ്പോൾ മോദി കർണാടക പിടിക്കാനുള്ള തിരക്കിൽ; ടി സിദ്ദിഖ് എം.എൽ.എ
മുക്കം: മണിപ്പുരിൽ കലാപം നടക്കുമ്പോൾ കർണാടക പിടിക്കാനുള്ള തിരക്കിലാണ് പ്രധാനമന്ത്രിയും അമിത് ഷായുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എം.എൽ.എ. മുക്കത്ത് യൂത്ത് കോൺഗ്രസ് ജില്ലാ…
Read More » -
Kodiyathur
ഞാനും പി.ടി.എമ്മിൽ’; സോഷ്യൽ മീഡിയ ക്യാമ്പയിനുമായി സകൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ ക്യാമ്പയിനുമായി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ. ഹെഡ്മാസ്റ്റർ ജി സുധീർ…
Read More » -
Koodaranji
കൂമ്പാറയിൽ ക്വാറി ഉടമ പഞ്ചായത്ത് റോഡ് കൈയ്യേറിയ സംഭവത്തിൽ ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം
കൂടരഞ്ഞി: പഞ്ചായത്തിലെ കൂമ്പാറയിൽ ക്വാറി ഉടമ പഞ്ചായത്ത് റോഡ് കൈയ്യേറിയ സംഭവത്തിൽ ഭരണസമതി ക്വാറിക്കാരുമായി ഒത്തുകളിക്കുന്നുവെന്ന് അരോപിച്ച് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം. റോഡ് കൈയ്യേറ്റം സംബദ്ധിച്ച്…
Read More » -
Kodiyathur
ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കൈവരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ആദരവ് നൽകി
കൊടിയത്തൂർ: രണ്ടര വർഷക്കാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിനെ ജില്ല സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കുന്നതിന് ഉതകുന്ന രീതിയിൽ നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്തിനെ പന്നിക്കോട്…
Read More » -
Charamam
കോടഞ്ചേരി : തുഷാരഗിരി മഠത്തിനാൽ ചാക്കോ അന്തരിച്ചു
കോടഞ്ചേരി : തുഷാരഗിരി മഠത്തിനാൽ ചാക്കോ (81) അന്തരിച്ചു. സംസ്കാരം ഇന്ന് (09-05-2023-ചൊവ്വ) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തുഷാരഗിരി സെന്റ് മേരീസ്…
Read More » -
Mukkam
കോൺഗ്രസിൽ ചേർന്ന ഡി.വൈ.എഫ്.ഐ നേതാവിന് സ്വീകരണം നൽകി
മുക്കം: പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന തിരുവമ്പാടി ഡി.വൈ.എഫ്.ഐ പാലക്കടവ് യുണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് രാജിന് സ്വീകരണം നൽകി. മുക്കത്ത് വച്ച് നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ…
Read More » -
Koodaranji
നിർമ്മാണം പുരോഗമിച്ച് പൂവാറൻതോട് ജലവൈദ്യുത പദ്ധതി
കൂടരഞ്ഞി: പഞ്ചായത്തിലെ പൂവാറൻതോട്ടിൽ പൊയിലിങ്ങാപ്പുഴയിൽ കെ.എസ്.ഇ.ബി ചെറുകിട ജലവൈദ്യുത പദ്ധതി നിർമാണം പുരോഗതിയിൽ. 3 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 3 വർഷത്തെ നിർമ്മാണ കരാറിന്റെ…
Read More » -
Kodanchery
‘മാറുന്ന കേരളം’; കോടഞ്ചേരിയിൽ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി: ‘മാറുന്ന കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസും കെ.സി.വൈ.എമ്മും കോടഞ്ചേരി ഫൊറോനയും ഒലിവ് കൂട്ടായ്മയും ചേർന്ന് കോടഞ്ചേരിയിൽ സെമിനാർ നടത്തി. കോടഞ്ചേരി…
Read More » -
Thiruvambady
പൊതു റോഡിൽ അനധികൃതമായി ഹമ്പ് നിർമ്മാണം; പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രം റോഡിൽ റോഡ് കൈയേറി സ്വകാര്യവ്യക്തി ഹമ്പ് നിർമിച്ചു. സമീപവാസിയാണ് ഹമ്പ് നിർമിച്ചതെന്നും നിയമവിരുദ്ധ പ്രവൃത്തിയായതിനാൽ ഉടൻ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടിട്ടും ഒരു കൂസലുമില്ലെന്ന്…
Read More » -
Karassery
കാരശ്ശേരിയിൽ യു.ഡി.എഫ് പ്രചാരണ വാഹനജാഥ സംഘടിപ്പിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ അപമാനിച്ചതായി പ്രസിഡന്റ് വി.പി സ്മിത പോലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും…
Read More » -
Kodanchery
വൈദ്യുതി ഉത്പാദനത്തിന് തയ്യാറായി ചെമ്പുകടവ് വൈദ്യുതപദ്ധതി
കോടഞ്ചേരി: വൈദ്യുതി ഉത്പാദനത്തിന് തയ്യാറായി ചെമ്പുകടവ് വൈദ്യുതപദ്ധതി. വേനൽമഴ ശക്തിപ്പെട്ടാൽ രണ്ട് ജലവൈദ്യുതി പദ്ധതികളിലും ഉത്പാദനം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികളും പുതുമഴയിൽ അടിഞ്ഞുകൂടിയ മാലിന്യവും…
Read More »
