Kodanchery
-
താമരശ്ശേരി സബ്ജില്ല ശാസ്ത്രനാടക മത്സരത്തിൽ സെൻറ് ജോൺസ് സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ്
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ല ശാസ്ത്രോത്സവത്തിൻറെ ഭാഗമായി കോടഞ്ചേരി എൽപി സ്കൂളിൽ നടന്ന ശാസ്ത്രനാടക മത്സരത്തിൽ നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ് ആയി. ശാസ്ത്രാഭിരുചി…
Read More » -
പൂളപ്പാറ തെള്ളിയാങ്കൽ രവി നിര്യാതനായി
കോടഞ്ചേരി: പൂളപ്പാറ തെള്ളിയാങ്കൽ രവി (70) നിര്യാതനായി. സംസ്കാരം ഇന്ന് (15-10-24 ചൊവ്വ) വൈകിട്ട് നാലിന് നടക്കും. ഭാര്യ:സുമ ( തൊടുപുഴ) മക്കൾ: ഹരികൃഷ്ണൻ ( ദുബായ്…
Read More » -
വട്ടൽകുരിശ് പളളിയിൽ 100 കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം
കോടഞ്ചേരി: പ്രശസ്തമായ ജോർജിയൻ തീർത്ഥാടനകേന്ദ്രവും വിവിധ മതസ്ഥരുടെ ആശ്രയകേന്ദ്രവുമായ മൈക്കാവ് വട്ടൽകുരിശ് പള്ളിയിൽ 100 കുഞ്ഞുങ്ങൾക്ക് അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ചു. വിശുദ്ധ കുർബാനയും വിദ്യാരംഭ പ്രാർത്ഥനയും…
Read More » -
പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ വിദ്യാരംഭം; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
കോടഞ്ചേരി: പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ വിദ്യാരംഭ ചടങ്ങിൽ നിരവധി കുട്ടികൾ എഴുത്തിനിരുത്തി. ചടങ്ങിൽ അഡ്വക്കേറ്റ് കെ. ശങ്കരൻ നമ്പൂതിരി കുട്ടികളുടെ നാവിൽ ഹരിശ്രീ…
Read More » -
മാനാംകുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിൽ എഴുത്തിനിരുത്ത് ചടങ്ങ് നടത്തി
കോടഞ്ചേരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മാനാംകുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ദിവസമായ ഇന്നലെ എഴുത്തിനിരുത്ത്, വാഹന പൂജ, സരസ്വതി പൂജ എന്നിവ നടത്തി. അറിവിന്റെ വഴിയിലേക്ക്…
Read More » -
കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണം പ്രതിഷേധവുമായി കോടഞ്ചേരി മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
കോടഞ്ചേരി: മലയോര മേഖലകളിൽ പരിസ്ഥിതി ലോല മേഖലകൾ (ഇ. എസ്. എ ) അന്തിമമായി നിർണ്ണയിക്കുന്നതിൽ സംസ്ഥാന സർക്കാർ ബോധപൂർവ്വമായ വീഴ്ച വരുത്തുന്നതിൽ പ്രതിഷേധിച്ച്, ഇന്ത്യൻ നാഷണൽ…
Read More » -
മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ കോടഞ്ചേരി മേരിലാൻഡ് ബ്രദേഴ്സ് ആദരിക്കുന്നു
കോടഞ്ചേരി: മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഈ കോക്കനട്ട് ട്രീ എന്ന സിനിമയുടെ സംവിധായകനും ആനിമേറ്ററുമായ ജോഷി ബെനഡിക്റ്റിനെയും, നിർമ്മാതാവ് റോബിൻസൺ തോമസിനെയും…
Read More » -
കോടഞ്ചേരി ഗവൺമെൻറ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം: കോടഞ്ചേരിയിൽ യുഡിഎഫ് അനുകൂല ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗവൺമെൻറ് കോളേജിലെ 2024-25 അധ്യയന വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ 22 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ എത്തിയ യുഡിഎസ്എഫ് വിദ്യാർത്ഥികളെയും, കെഎസ്യു, എംഎസ്എഫ് നേത്യത്വത്തിലുള്ള…
Read More » -
കോടഞ്ചേരി, അപ്പായ് ഫുഡ്സ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
കോടഞ്ചേരി: കോടഞ്ചേരി സെക്ഷൻ പരിധിയിലെ HT ലൈനിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളെത്തുടർന്ന് ഇന്ന് (ഒക്ടോബർ 11, 2024) രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ അപ്പായ് ഫുഡ്സ്…
Read More » -
ലോക തപാൽ ദിനത്തോടനുബന്ധിച്ച് തപാൽ ഓഫീസ് സന്ദർശനം നടത്തി നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ
കൊടഞ്ചേരി: ലോക തപാൽ ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും നെല്ലിപ്പൊയിൽ മീമുട്ടി തപാൽ ഓഫീസ്…
Read More » -
പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി
കോടഞ്ചേരി: പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന്(10-10-24) ആരംഭിച്ചു. പതിമൂന്നാം തീയതി വരെ വിവിധ ആചാരങ്ങളോടുകൂടിയ ആഘോഷങ്ങൾ നടക്കും. ഇന്ന് വൈകിട്ട് പൂജവെപ്പ്, ഗ്രന്ഥപൂജ, ദീപാരാധന…
Read More » -
ഇടിമിന്നലിൽ വയറിങ് കത്തി, വീട്ടുപകരണങ്ങൾ നശിച്ചു
കോടഞ്ചേരി: കഴിഞ്ഞ ദിവസം അമ്പാട്ടുപടിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചൂരപ്പൊയ്കയിൽ ഫിലിപ്പിന്റെ വീട്ടിൽ വയറിങ് പൂര്ണമായും കത്തി നശിച്ചു. ഫിലിപ്പും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു, പക്ഷേ ഭാഗ്യം…
Read More » -
കോടഞ്ചേരി സി.ഒ.ഡി. ലീഡേഴ്സ് സംഗമം നടന്നു
കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ഓർഗനൈസേഷൻ ഫോർ ഡവലപ്പ്മെന്റിന്റെ (സി.ഒ.ഡി) ലീഡേഴ്സ് സംഗമം കോടഞ്ചേരിയിൽ നടന്നു. ജി.വി.എസ് പ്രസിഡൻറ് റോസമ്മ സിറിയക് അധ്യക്ഷയായി. കോടഞ്ചേരി…
Read More » -
വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇൻവെസ്റ്റിച്ചർ സെറിമണി ആചരിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണി ആചരിച്ചു. പുതിയ അംഗങ്ങളായ ജൂനിയർ വോളന്റീയേഴ്സ്,…
Read More » -
വേളങ്കോട് സ്കൂളിന് അഭിമാന നിമിഷം
വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മാനുവൽ സാബിൻസ് സംസ്ഥാന ജൂനിയർ ആർച്ചറി (അമ്പെയ്ത്ത്) ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി വേളങ്കോട് സ്കൂളിന്…
Read More » -
അധ്യാപക ദിനം ആഘോഷിച്ച് വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിൻ്റെ നേതൃത്വത്തിൽ ലോക അധ്യാപക ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ അധ്യാപകരും അനധ്യാപകരും ചേർന്ന്…
Read More » -
സോഫ്റ്റ് ബേസ്ബോൾ കേരള ടീമിന് ജേഴ്സി വിതരണം ചെയ്തു
കോടഞ്ചേരി: ഹരിയാനയിലെ ഫരീദാബാദിൽ ഈ മാസം 11 മുതൽ 14 വരെ നടക്കുന്ന ജൂനിയർ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന് ജേഴ്സി, അപ്പർ, ലോവർ…
Read More » -
അടിവാരം-കോടഞ്ചേരി – തിരുവമ്പാടി – മുക്കം റൂട്ടിൽ പുതിയ ബസ് സർവീസ്
കോടഞ്ചേരി : അടിവാരം – കോടഞ്ചേരി- തിരുവമ്പാടി-മുക്കം റൂട്ടിൽ പുതിയ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ബസ്സിന്റെ സമയവിവരം ചുവടെ അടിവാരത്ത് നിന്ന് രാവിലെ 6. 5ന്…
Read More » -
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു
വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത…
Read More » -
കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ ഏലിക്കുട്ടി നിര്യാതയായി
കോടഞ്ചേരി: കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്കാരം നാളെ (06-10-2024) രാവിലെ 10:30 ന് വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയ സിമിത്തേരിയിൽ…
Read More »
