Kodiyathur
-
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 16, 13 വാർഡുകളിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 16, 13 വാർഡുകളിലെ വളപ്പിൽ, കണക്കഞ്ചേരി, പുത്തൻ പീടിയേക്കൽ, കൊയപ്പത്തൊടിക, ചാലക്കൽ, പുളിയക്കോട്, പുച്ചീരി പ്രദേശങ്ങളിലെ വൈദ്യുതി തകരാറുകളും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിനായി…
Read More » -
കൊടിയത്തൂരിൽ ഗ്രീനറിവില്ല ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കാരക്കുറ്റി ഗ്രീനറിവില്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലുള്ള രണ്ട് ലക്ഷം വീടുകോളനികളിൽ കാരക്കുറ്റി കോളനിയാണ് മുഖച്ഛായമാറ്റി ഗ്രീനറി വില്ലയായത്. ആലുങ്ങൽ കോളനി നവീകരണം പുരോഗമിക്കുന്നു.…
Read More » -
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് രാജി സമർപ്പിച്ചു
കൊടിയത്തൂർ: യു.ഡി.എഫ് ധാരണപ്രകാരം കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് രാജി സമർപ്പിച്ചു. വെള്ളിയാഴ്ച രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി ടി ആബിദയ്ക്ക് കൈമാറി. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമായ പഞ്ചായത്തിൽ…
Read More » -
തിരുവമ്പാടി മണ്ഡലം കെ.എം.സി.സി അംഗങ്ങൾ സി.എച്ച് സെൻറർ സന്ദർശനം നടത്തി
കൊടിയത്തൂർ: ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം പ്രവർത്തകർ ചൂലൂർ സി.എച്ച് സെൻറർ സന്ദർശനം നടത്തി. രോഗികൾക്കായി സെൻറർ നടത്തിവരുന്ന സേവനപ്രവർത്തനങ്ങൾ നേരിൽക്കാണാനും പിന്തുണ അറിയിക്കാനുമാണ് സന്ദർശനം നടത്തിയത്.…
Read More » -
എസ്.കെ.എസ്.എസ്.എഫ് ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി
കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ സഹചാരി റിലീഫ് സെല്ലിന് കീഴിൽ വർഷം തോറും നടത്തിവരുന്ന പാവപ്പെട്ട വീടുകളിലേക്കുള്ള ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം സഹചാരി…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയം ഇനി ഇലവൻസ് കോർട്ട്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയത്തിൽ ഇലവൻസ് ഫുട്ബോളിനുള്ള സൗകര്യമൊരുക്കി. പ്രദേശത്തെ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ യംഗ് സ്റ്റാറിന്റെനേതൃത്വത്തിൽ ഗ്രൗണ്ട് വിപുലീകരണത്തിനായി 20…
Read More » -
വായനാ വാരാചരണ സമാപനവും ബാലസാഹിത്യ സമാജം ഉദ്ഘാടനവും സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ തെയ്യത്തുംകടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിന്ന കലാ സാഹിത്യ മത്സര പരിപാടികൾക്ക് സമാപനം കുറിച്ചു. വാരാചരണ സമാപനവും മലർവാടി…
Read More » -
കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ഈദാഘോഷം സംഘടിപ്പിച്ചു
കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ഈദാഘോഷ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപികമാർക്കും മെഹന്തിയിടൽ മത്സരം, മധുരപ്പലഹാര വിതരണം, കഥ പതിപ്പ്, ക്വിസ് മത്സരം,…
Read More » -
കൊടിയത്തൂർ കാരക്കുറ്റി കോളനി ഇനി ഗ്രീനറി വില്ല; 29ന് നാടിന് സമർപ്പിക്കും
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷം വീട് കോളനി ഇനി ഗ്രീനറി വില്ല. ഗ്രാമപഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ മുഖഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് കോളനി…
Read More » -
സമസ്ത സ്ഥാപക ദിനാചരണം നടത്തി
കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമസ്ത സ്ഥാപക ദിനാചരണം നടത്തി. എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് അബ്ദുൽ കരീം കോട്ടമ്മൽ പതാക ഉയർത്തി. കൊടിയത്തൂർ…
Read More » -
കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയം വിപുലീകരണ രേഖ കൈമാറ്റവും ഇലവൻസ് ഗ്രൗണ്ട് പ്രഖ്യാപനവും നാളെ നടക്കും
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയം വിപുലീകരണ രേഖ കൈമാറ്റവും ഇലവൻസ് ഗ്രൗണ്ട് പ്രഖ്യാപനവും യങ് സ്റ്റാർ ക്ലബ്ബിന് ആദരവും നാളെ നടക്കും. നാളെ വൈകുന്നേരം 5 മണിക്ക്…
Read More » -
ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ചെറുവാടി: ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണവും പകർച്ചവ്യാധികളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ.മനുലാൽ ക്ലാസുകൾ നൽകി.…
Read More » -
കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ വീട്ടുവായന – നാട്ടു വായന പദ്ധതിക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: വായന പരിപോഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ‘വീട്ടുവായന – നാട്ടുവായന’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറിയിലേയും സ്റ്റാഫ് റൂം ലൈബ്രറിയിലേയും പുസ്തകങ്ങൾ…
Read More » -
അംഗനവാടി കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജല ജീവൻ മിഷന്റെ സഹകരണത്തോടെ കൊടിയത്തൂർഗ്രാമപഞ്ചായത്തിലെ 26 അംഗനവാടികളിലെ 457 കുട്ടികൾക്കുള്ള ബാഗുകളുടെ വിതരണം ആരംഭിച്ചു. പഞ്ചായത്ത് തല വിതരണോദ്ഘാടനം കഴുത്തുട്ടിപുറായ അംഗനവാടിയിൽ…
Read More » -
മാട്ടുമുറി എം.സി.എഫ് കേന്ദ്രത്തിനു മുൻപിൽ എൽ.ഡി.എഫ് ധർണ്ണ നടത്തി
കൊടിയത്തൂർ: വാടകയ്ക്ക് പ്രവർത്തിക്കുന്ന എം.സി.എഫ് കെട്ടിടം നിറഞ്ഞു കവിഞ്ഞതിനെത്തുടർന്ന് വാർഡുകളിലും മാട്ടുമുറി എം.സി.എഫ് കേന്ദ്രത്തിലും പരിസരത്തുമായി സൂക്ഷിച്ചിരിക്കുന്ന മാലിന്യ ചാക്കുകൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ്…
Read More » -
ചെറുവാടി ഗവൺമെന്റ് സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു
കൊടിയത്തൂർ: ചെറുവാടി ഗവൺമെന്റ് സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല ‘സചിത്ര പുസ്തകം’ സംഘടിപ്പിച്ചു. ശിൽപശാല പി.ടി.എ പ്രസിഡന്റ് സി.വി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ്…
Read More » -
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ‘ഹൃദ്യം’ തുടക്കം കുറിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ‘ഹൃദ്യം’ തുടക്കം കുറിച്ചു. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന…
Read More » -
കൊടിയത്തൂർ പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് മസ്റ്ററിംഗ് ക്യാമ്പ് നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പരിവാർ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ അസീസ് കാരക്കുറ്റി ഉദ്ഘാടനം നിർവഹിച്ചു. പന്നിക്കോട്…
Read More » -
വായനാവാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന വായനാ മാസാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…
Read More » -
വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വാഹനപ്രചരണജാഥ സംഘടിപ്പിച്ചു
കൊടിയത്തൂർ: വിവിധ സര്‍ക്കാരുകള്‍ മലബാറിനോട് കാണിക്കുന്ന ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചരണജാഥ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി വിജയിച്ച ആയിരത്തോളം വിദ്യാര്‍ഥികളുള്ള…
Read More »
