Mukkam
-
ദേശീയ പണിമുടക്കിന്റെ ഭാഗമായി; മുക്കം പോസ്റ്റ്ഓഫീസിലേക്ക് മാർച്ച് നടത്തി
മുക്കം : ദേശീയ പണിമുടക്കിന്റെ ഭാഗമായി മുക്കം നഗരസഭാ ട്രേഡ് യൂണിയൻ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ്ഓഫീസിലേക്ക് മാർച്ച് നടത്തി. മുക്കം മത്തായിചാക്കോ സ്മാരകത്തിൽ നിന്നാരംഭിച്ച മാർച്ച്…
Read More » -
മുക്കത്ത് ഭീഷണിയുമായി സമരാനുകൂലികൾ
മുക്കം : ദേശീയപണിമുടക്കിനിടെ മുക്കത്ത് സമരാനുകൂലികൾ മിനി സിവിൽസ്റ്റേഷൻ അടപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരുണ്ടായിരുന്ന ഓഫീസുകൾ ബലമായി അടപ്പിച്ചവർ പണിമുടക്കിനെ എതിർത്ത എഇഒ ഓഫീസിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും…
Read More » -
പാതിവഴിയിൽ നിലച്ച മുക്കം പോലീസ് സ്റ്റേഷന്റെ നിർമാണം എന്ന് പൂർത്തിയാകും
മുക്കം : തറകൾ പൊട്ടിപ്പൊളിഞ്ഞു, ചുമരുകൾ വിണ്ടുകീറിപ്പൊട്ടി. നിന്നുതിരിയാൻ സ്ഥലമില്ലാത്ത മുറികളിലേതുൾപ്പെടെ എല്ലായിടത്തും സീലിങ് അടർന്നുവീണുകൊണ്ടിരിക്കുന്നു. ഓരോതവണ കോൺക്രീറ്റ് മേൽക്കൂര അടർന്നുവീഴുമ്പോഴും പോലീസുകാരും പരാതിനൽകാനെത്തുന്നവരും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.…
Read More » -
പഠനോപകരണക്കിറ്റുകൾ വിതരണം ചെയ്തു
മുക്കം : പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണക്കിറ്റുകൾ വിതരണംചെയ്തു. അഗസ്ത്യൻമുഴി തടപ്പറമ്പിൽ നടന്ന…
Read More » -
വയോജനങ്ങൾക്ക് ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വയോജനക്ലബ് ഒരുക്കി മുക്കം നഗരസഭ
മുക്കം : വയോജനങ്ങൾക്ക് ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വയോജനക്ലബ് ഒരുക്കി മുക്കം നഗരസഭ. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി, മണാശ്ശേരിയിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് വയോജന ക്ലബ്ബ് പ്രവർത്തിക്കുക. വയോജനങ്ങൾക്ക് മാനസികോല്ലാസം ഉറപ്പാക്കാൻ…
Read More » -
കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു
മുക്കം: കഴിഞ്ഞ ദിവസം മുക്കം പൊറ്റശ്ശേരിയിലെ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി അത്യാസന്ന നിലയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. മുക്കം മുത്താലം സ്വദേശിയും ചേന്നമംഗലൂർ…
Read More » -
അഗസ്ത്യൻമുഴിയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം -വ്യാപാരികൾ
മുക്കം : അഗസ്ത്യൻമുഴിയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.…
Read More » -
രക്തദാനക്യാമ്പ്
മുക്കം : മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എം.വി.ആർ. ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോബി എം എബ്രഹാം…
Read More » -
ഗവ. എൽ.പി സ്കൂൾ കുമാരനെല്ലൂർ: രക്ഷാകർതൃ സംഗമവും സമാദരവും
കാരമൂല: കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂളിൽ രക്ഷാകർതൃ സംഗമവും സമാദരവും സംഘടിപ്പിച്ചു. കാരശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശാന്താദേവി മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. മുക്കം പോലീസ്…
Read More » -
വെളുത്തേടത്ത് ചാലിൽ സുബൈദ അന്തരിച്ചു
മുക്കം: നോർത്ത് കാരശ്ശേരി വെളുത്തേടത്ത് മുഹമ്മദ് മാസ്റ്റർ ഭാര്യ ചാലിൽ സുബൈദ (66) അന്തരിച്ചു മക്കൾ: നിഷാദ് വി അദ്ധ്യാപകൻ (ജിഎച്ച്എസ്എസ് കിഴുപറമ്പ്), ഹർഷിദ നെല്ലിക്കാപ്പറമ്പ്, ഷഹന…
Read More » -
മുക്കത്ത് ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു
മുക്കം: കോഴിക്കോട് റൂറൽ പോലീസ്, ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാർക്കോട്ടിക് സെൽ എന്നിവയുടെ അഭിമുഖ്യത്തിൽ മുക്കത്ത് ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. രാസലഹരി പദാർഥങ്ങളുടെ…
Read More » -
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
മുക്കം: കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ സൗഹൃദ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2 മില്യൻ…
Read More » -
എംസിഎഫിനുസമീപം മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടു പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
മുക്കം : മുക്കം നഗരസഭയിൽ റോഡരികിലും ജനവാസമേഖലയിലും മാലിന്യം അലക്ഷ്യമായി കൂട്ടിയിടുന്നത് പതിവായതോടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.പതിമ്മൂന്നാം വാർഡിൽ മിനി എംസിഎഫിനുസമീപം അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ട സ്ഥലത്തെത്തിയാണ്…
Read More » -
ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി;മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങൾക്കും ലാപ് ടോപ്പുകൾ നൽകി എം.എൽ എ
മുക്കം: ലിൻേറാ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങൾക്കും ലാപ് ടോപ്പുകൾ നൽകുന്ന പദ്ധതിക്ക്…
Read More » -
അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു
മുക്കം : ജൂൺ 20 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തും ഗവ: ആയുർവേദ ഡിസ്പൻസറി കാരശ്ശേരിയും ചേർന്ന് കുമാരനെല്ലൂർ രണ്ടാം വാർഡിലെ ആയുഷ് യോഗ…
Read More » -
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബൈപ്പാസിൽ ഇരുമ്പുകമ്പിക്കെണിയുണ്ട്
മുക്കം : മുക്കം നഗരത്തിൽ കാൽനട-വാഹന യാത്രക്കാർക്ക് ഭീഷണിയായി ബൈപ്പാസിലെ ഇരുമ്പുകമ്പിക്കെണി. മുക്കം ബസ്സ്റ്റാൻഡ്-കാരശ്ശേരി സഹകരണബാങ്ക് ബൈപ്പാസിലാണ് യാത്രക്കാർക്ക് ഭീഷണിയുയർത്തി റോഡിനുനടുവിൽ ഇരുമ്പുകമ്പികൾ ഉയർന്നുനിൽക്കുന്നത്. കോൺക്രീറ്റ് റോഡ്…
Read More » -
മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം : കളൻതോട് കെഎംസിറ്റി പോളിടെക്നിക് കോളേജിൽ ഭാരതീയ സ്റ്റേറ്റ് ബാങ്ക്, ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്, എൻ സി സി 30 കേരള ബാറ്റലിയൻ എന്നിവരുടെ…
Read More » -
മുക്കം പാലം ശുചീകരിച്ചു
മുക്കം: മുക്കം പാലത്തിന്റെ ഇരുവശങ്ങളിലായി അടിഞ്ഞു കൂടിയ മണ്ണ്, ഇലക്കാടുകള്, പ്ലാസ്റ്റിക് മാലിന്യങ്ങള് എന്നിവ തിരുവമ്പാടി മണ്ഡലം ടീം വെല്ഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.മഴക്കാലത്ത് വെള്ളം ഒഴിഞ്ഞ് പോകാനുള്ള…
Read More » -
നെല്ലൂളി ബാബുഅന്തരിച്ചു
മുക്കം: മണാശ്ശേരി നെല്ലൂളി ബാബു (52-സിപിഐ(എം) എംഎഎംഒ ബ്രാഞ്ച് സെക്രട്ടറി) അന്തരിച്ചു. അച്ഛൻ: പരേതനായ ചെക്കു. അമ്മ: സൗദാമിനി. ഭാര്യ: ഷീന (ഹരിതകർമ സേന, മുക്കം നഗരസഭ).…
Read More » -
മുക്കം നഗരസഭാ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി
മുക്കം : നഗരസഭയിൽ പിൻവാതിലിലൂടെ സിപിഎം പ്രവർത്തകരെ കണ്ടിൻജൻറ് ജീവനക്കാരായി നിയമിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് നഗരസഭാ കൗൺസിലർമാരുടെ…
Read More »
