Local
-
എൽ.ജെ.ഡി ഇടതുപക്ഷത്തെ നിർണായക ശക്തി; എം.വി ശ്രേയാംസ് കുമാർ
മുക്കം: എൽ.ജെ.ഡി ഇടതുപക്ഷത്തെ നിർണായക ശക്തിയാണെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ എൽ.ഡി.എഫിന്റെ വിജയത്തിൽ എൽ.ജെ.ഡിക്കുള്ള പങ്ക് വളരെ വലുതാണെന്നും എം.വി ശ്രേയാംസ് കുമാർ.…
Read More » -
ക്ഷേമനിധി പരിഷ്കരിക്കണം; എ.എ.ഡബ്ല്യു.കെ കോഴിക്കോട് ജില്ലാ സമ്മേളനം
മുക്കം: വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കണമെന്നും ചെറുകിട വർക്ക് ഷോപ്പുകളെ പരിസ്ഥിതി മലിനീകരണത്തിന്റെ പേരിൽ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക് ഷോപ്സ്…
Read More » -
താമരശ്ശേരി സബ് ജില്ല കായിക മേള; കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി: 3 ദിവസങ്ങളിലായി ഈങ്ങാപ്പുഴ എം.ജി.എം എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന താമരശ്ശേരി സബ് ജില്ല കായിക മേളയിൽ 242 പോയിന്റ് നേടി കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്.…
Read More » -
മുക്കം സബ്ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാരായി പുല്ലൂരംപാറ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ
മുക്കം: സബ്ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരംപാറ 375 പോയിന്റുകൾ നേടി തുടർച്ചയായി പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ ബോയ്സ്,…
Read More » -
കുടുംബശ്രീ ‘തിരികെ സ്കൂളിൽ’ പഠന പരിപാടിക്ക് കൊടിയത്തൂരിൽ തുടക്കം കുറിച്ചു
കൊടിയത്തൂർ: കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിൻ കൊടിയത്തൂർ പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പന്നിക്കോട് യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സി.ഡി.എസ്…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമസേന അംഗങ്ങൾക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പ് ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത…
Read More » -
കെ.എൻ.എം സർഗ മേള സംഘടിപ്പിച്ചു
മുക്കം: കെ.എൻ.എം മുക്കം-കൊടിയത്തൂർ കോംപ്ലക്സ് സർഗമേള കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ വെച്ച് നടന്നു. 5 വേദികളിലായി നടന്ന സർഗമേളയിൽ കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം കുറിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തിൽ ഈ വർഷത്തെ കേരളോത്സവം കുളിരാമുട്ടിയിൽ വോളിബാൾ മത്സരത്തോടെയാണ് തുടങ്ങിയത്.18ന് അവസാനിക്കുന്ന പരിപാടിയിൽ കല, കായിക മത്സരങ്ങൾ പഞ്ചായത്തിന്റെ…
Read More » -
ലോക പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി
കോടഞ്ചേരി: ലോക പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മോണ്ടിസ്സോറി വിദ്യാർഥികളും അധ്യാപികമാരും കോടഞ്ചേരി പോസ്റ്റോഫീസ് സന്ദർശിച്ചു. കുട്ടികൾക്ക് ഇന്ത്യൻ പോസ്റ്റൽ സർവീസിന്റെ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 പഞ്ചായത്ത് തല മത്സരങ്ങൾ ആരംഭിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ 15 മുതൽ 40 വയസ്സുവരെയുള്ള യുവതി യുവാക്കളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും മാറ്റുരക്കുന്ന കേരളോത്സവം 2023ന് തുടക്കം കുറിച്ചു. ഒക്ടോബർ 7 മുതൽ 15…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനു നേരെയുള്ള അച്ചടക്ക നടപടി; ലീഗിൽ കൂട്ടരാജി ഭീഷണി
തിരുവമ്പാടി: മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന് ലീഗിൽ കൂട്ടരാജി ഭീഷണി. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ…
Read More » -
കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനാഘോഷം നടത്തി
തിരുവമ്പാടി: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ അങ്ങാടിയിൽ മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി പതാക ഉയർത്തി. നിയോജക മണ്ഡലം…
Read More » -
റോക്കറ്റ് വിക്ഷേപണം നേരിൽ കണ്ട് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ പത്താം ക്ലാസുകാരി തീർഥയ്ക്കും കൂട്ടുകാർക്കും റോക്കറ്റും അതിന്റെ വിക്ഷേപണവും കാണാൻ ഒരാഗ്രഹം. ഇക്കാര്യം സൂചിപ്പിച്ച് അവർ…
Read More » -
മുക്കത്ത് ലഹരി മാഫിയ വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി
മുക്കം: ലഹരി മാഫിയ, വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. മുക്കം കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ…
Read More » -
റോഡ് അടച്ചു
കോടഞ്ചേരി : റോഡ് പണി നടക്കുന്നതിനാൽ അച്ഛൻ കടവ് മുതൽ മുറംപാത്തി അങ്ങാടി വരെ റോഡ് അടച്ചിരിക്കുന്നു. തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗിക്കുക.
Read More » -
താമരശ്ശേരി ചുരത്തിൽ ബസ് ഒമ്നി വാനിന് പിന്നിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്
അടിവാരം : താമരശ്ശേരി ചുരത്തിൽ ബസ് ഒമ്നി വാനിന് പിന്നിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. ചുരം ഒന്നാം വളവിന് സമീപത്തെ വളവിൽ ആയിരുന്നു അപകടം. ഒമ്നിയിലെ ഡ്രൈവറായ…
Read More » -
ജീപ്പ് നിയന്ത്രണംവിട്ട് ഒരുവശം റോഡിന് പുറത്തുചാടി
കൊടിയത്തൂർ : ജീപ്പ് നിയന്ത്രണംവിട്ട് ഒരുവശം റോഡിന് പുറത്തുചാടി. റോഡിന്റെ കെട്ടിൽ അടിഭാഗംതട്ടി തങ്ങിനിന്ന ജീപ്പ് ഓടിക്കൂടിയ നാട്ടുകാർ താങ്ങിനിർത്തി അപകടം തടഞ്ഞു. കാരക്കുറ്റി-നടക്കൽ റോഡിലാണ് ഞായറാഴ്ച…
Read More » -
പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സുരീലി ഹിന്ദി പദ്ധതി ഉദ്ഘാടനം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ സുരീലി ഹിന്ദി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള…
Read More » -
ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: പ്രവർത്തനരഹിതമായി കിടന്നിരുന്ന കൊടിയത്തൂർ അങ്ങാടിയിലെ ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം പുനരുദ്ധാരണം നടത്തി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കൊടിയത്തൂർ ജി.എം യു.പി…
Read More » -
ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ അനുശോചന പൊതുയോഗം ചേർന്നു
പുതുപ്പാടി: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ സി.ഐ.ടി.യു താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ മൗനജാഥയും അനുശോചന പൊതുയോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ്…
Read More »
