Local
-
എം.ഇ.എസ് വിദ്യഭ്യാസ പ്രോൽസാഹന പക്ഷാചരണത്തിന് തുടക്കം കുറിച്ചു
പുതുപ്പാടി: എം.ഇ.എസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 38 വർഷമായി നടത്തി വരുന്ന വിദ്യഭ്യാസ പ്രോൽസാഹനപക്ഷാചരണം ‘പ്രചോദനം 2023’ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൈതപ്പൊയിൽ…
Read More » -
അരിപ്പാറ മുളങ്കടവ് റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ജെബി മേത്തർ എം.പിയുടെ എം.പി ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച അരിപ്പാറ മുളങ്കടവ് റോഡ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ‘തണലോരം’ പദ്ധതി തണലൊരുക്കും
മുക്കം: റീ ബിൽഡ് കേരള പദ്ധതിയിൽ നവീകരണ പ്രവൃത്തി നടത്തിയ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെ സ്ഥല ലഭ്യതയുള്ളിടങ്ങളിൽ വൃക്ഷ തൈ നട്ട്…
Read More » -
കാരശ്ശേരിയിൽ ഫുട്ബോൾ ലീഗ് മത്സരം സംഘടിപ്പിച്ചു
കാരശ്ശേരി: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വിഷൻ വാർഡ് 2 പദ്ധതിയുടെ ഭാഗമായി പതിഞ്ച് വയസ്സിനു തഴെയുള്ള കുട്ടികളുടെ ഫുട്ബോൾ ലീഗ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് വാർഡ് മെമ്പർ…
Read More » -
തിരുവമ്പാടി വാപ്പാട്ട് പറയങ്ങാടൻ ബീരാൻ നിര്യാതനായി
തിരുവമ്പാടി വാപ്പാട്ട് പറയങ്ങാടൻ ബീരാൻ(65) നിര്യാതനായി. തിരുവമ്പാടി വിനോദ് ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: റസീന, ബഷീർ, ഷമീന. മരുമക്കൾ: റഹീം പൂവാറൻതോട്, സലാം കൽപ്പറ്റ,…
Read More » -
മുൻസിപ്പൽ, ബ്ലോക്ക് തല പ്രവേശനോത്സവം ഇന്ന് എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും
മുക്കം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരള ബി.ആർ.സി കുന്നമംഗലം മുൻസിപ്പൽതല, ബ്ലോക്ക്തല പ്രവേശനോത്സവം നാളെ താഴേക്കോട് ഗവ: എൽ.പി സ്കൂളിൽ വച്ച് നടക്കും. മുക്കം…
Read More » -
പുതുപ്പാടി പഞ്ചായത്തിലെ കണലാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം
പുതുപ്പാടി: പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കണലാട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം. സി.പി.ഐ.എമ്മിലെ അജിത മനോജ് 154 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ഷാലി…
Read More » -
അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ്സാണ് നിയന്ത്രണം വിട്ടു…
Read More » -
നികുതിവർധനയിൽ പ്രതിഷേധിച്ച് മുക്കം നഗരസഭ യോഗം ബഹിഷ്കരിച്ചു
മുക്കം: കെട്ടിട നികുതി വർധനയിൽ പ്രതിഷേധിച്ച് മുക്കം നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അടിസ്ഥാന നികുതിയായി സർക്കാർ നിശ്ചയിച്ചിരുന്ന എട്ടുരൂപ മറികടന്ന് മുക്കം നഗരസഭയിൽ പതിനൊന്നു…
Read More » -
മിനാർ ജലവൈദ്യുത പദ്ധതി ജീവനക്കാരെ ആദരിച്ചു
കോടഞ്ചേരി: പതങ്കയത്ത് കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട താനൂർ സ്വദേശികളായ രണ്ട് യുവാക്കളെ രക്ഷപ്പെടുത്തിയ മിനാർ ജലവൈദ്യുത പദ്ധതിയിലെ പന്ത്രണ്ട് ജീവനക്കാരെ സായ് ദുരന്ത നിവാരണ…
Read More » -
ലോക പുകയില രഹിത ദിനാചരണം; തിരുവമ്പാടിയിൽ മനുഷ്യച്ചങ്ങല തീർത്തു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
മര്‍കസ് നോളജ് സിറ്റിയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
അടിവാരം: മഹല്ല് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ മര്‍കസ് നോളജ് സിറ്റിയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നോളജ് സിറ്റിയുടെ പരിസര മഹല്ലുകളില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടൂ പഠനം…
Read More » -
എസ്റ്റേറ്റ് ഗേറ്റ് അംഗനവാടി പ്രവേശനോത്സവം നടത്തി
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എസ്റ്റേറ്റ് ഗേറ്റ് അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവം വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. അംഗനവാടി വർക്കർ എൻ.പി…
Read More » -
ഉന്നത വിജയം; കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് ആദരമൊരുക്കി പഞ്ചായത്ത്
കൊടിയത്തൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകളിൽ ജില്ലയിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് ഗ്രാമപഞ്ചായത്തിൻ്റെ ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആദരവ്…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം നടത്തി
കോടഞ്ചേരി: പഞ്ചായത്തിലെ പാറമല അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുൻ മെമ്പർ മേഴ്സി തോമസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.…
Read More » -
കൂടരഞ്ഞി പള്ളിപ്പെരുന്നാളിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടി
തിരുവമ്പാടി:കൂടരഞ്ഞി പള്ളി പെരുന്നാൾ ദിവസം നരിക്കുനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ തിരുവമ്പാടി പോലീസ് പിടികൂടി. 2016 പെരുന്നാൾ ദിവസം രാത്രി…
Read More » -
കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ ക്യാംപസ് സൗന്ദര്യവത്ക്കരണവും പരിസര ശുചീകരണവും നടത്തി
കോടഞ്ചേരി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് സൗന്ദര്യവത്ക്കരണവും പരിസര ശുചീകരണവും നടത്തി. സ്കൂളിലെ അദ്ധ്യാപികയായ സോഫി തമ്പി,…
Read More » -
നോളജ് സിറ്റിയില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
കൈതപ്പൊയിൽ: മഴക്കാലമെത്തുന്നതിന്റെ മുന്നോടിയായി മര്‍കസ് നോളജ് സിറ്റിയില്‍ ശുചീകരണ പ്രവർത്തി നടത്തി. പ്ലാസ്റ്റിക് മുക്ത ക്ലീന്‍ സിറ്റിയായ നോളജ് സിറ്റിയിലെ വിവിധ ഡിപാര്‍ട്മെന്റുകളിലെ തൊഴിലാളികള്‍ ചേര്‍ന്നാണ് പ്രധാന…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം നടത്തി
കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ മാന്ത്ര അങ്കണവാടിയിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. അംഗനവാടിയിൽ എത്തിയ കുരുന്നുകൾക്ക് ബലൂണുകളും മധുരപലഹാരങ്ങളും ബാഗുകളും നൽകി അംഗൻവാടി ടീച്ചറുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.…
Read More » -
തിരുവമ്പാടിയിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം താഴെ തിരുവമ്പാടി അങ്കണവാടിയിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി…
Read More »
