കൂടരഞ്ഞിയിൽ
-
Koodaranji
കൂടരഞ്ഞിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവം; ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
കൂടരഞ്ഞി : കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോയ ട്രാവലർ മറിഞ്ഞ് അപകടം; സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പരിക്ക്
കൂടരഞ്ഞി: കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര് മറിഞ്ഞ് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്പ്പെടെയുള്ളവര്ക്ക് പരിക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയിൽ ഉച്ചയോടെയാണ് അപകടമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ അങ്കണവാടി കലോത്സവം അരങ്ങേറി
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും കുട്ടികളുടെ നൈസർഗ്ഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുക, സഭാകമ്പം മാറ്റിയെടുക്കുക എന്നിവ ലക്ഷ്യം വച്ചു…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പന്നി ഫാമുകളിൽ പരിശോധന കർശനമാക്കി: നിയമലംഘനങ്ങൾക്കെതിരെ നടപടി
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണവും പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിനായി പന്നി ഫാമുകളിൽ പരിശോധന നടത്തി. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ അപകട ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ ആളുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച തപാൽ വകുപ്പിന്റെ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ മാലിന്യനിക്ഷേപം കുടിവെള്ളം മലിനമാക്കി; നാട്ടുകാർ ശക്തമായ പ്രതിഷേധത്തിൽ
കൂടരഞ്ഞി: കുളിരാമുട്ടി ഒറ്റപ്ലാവ് തോട്ടിൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മലിനമായതിനെ തുടർന്ന് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളിയ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ എം ടി ദേവസ്യ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കൂടരഞ്ഞി: എം ടി ദേവസ്യയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ദീർഘകാലം കൂടരഞ്ഞിയിലും മലയോര മേഖലകളിലും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിചൊരാളാണ് എം ടി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരള സൃഷ്ടിക്കായി നവകേരള കർമ്മപദ്ധതിയും ശുചിത്വ മിഷനും ചേർന്ന് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നവംബർ 25, തിങ്കളാഴ്ച രാവിലെ 10:00 മണിക്ക്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വിവിധ പാർട്ടികളിൽ നിന്ന് വന്നവരെ ഷാൾ അണിയിച് സ്വീകരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞിയിൽ വിവിധ പാർട്ടികളിൽ നിന്ന് വന്നവരെ ഷാൾ അണിയിച് സ്വീകരിച്ചു. ജോബി പഴൂർ, ജോസഫ് ഗണപതിപ്ലക്കൽ(ബിനോയ് ) ഷിബു പറത്താനത്എന്നിവർക്കാണ് സിപിഐഎം പനകച്ചാൽ ബ്രാഞ്ച് കമ്മിറ്റിയുടെ…
Read More » -
Koodaranji
യൂ.ഡി.വൈ.എഫ് ‘യൂത്ത് ഫോർ പ്രിയങ്ക’ ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടങ്ങി”
കൂടരഞ്ഞി: ‘യൂത്ത് ഫോർ പ്രിയങ്ക’ ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടക്കമായി. വയനാട് പാർലമെൻറ് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് യൂ.ഡി.വൈ.എഫ് സംഘടിപ്പിക്കുന്ന ക്യാമ്പായിനാണ് ഇത്.കൂടരഞ്ഞി അങ്ങാടിയിൽ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പന്നി ഫാമിൽ നിന്നും മിനി ലോറി മോഷ്ടിച്ച് കടന്നുകളഞ്ഞ ജീവനക്കാരനെയും ലോറിയും പിടികൂടി
തിരുവമ്പാടി: കൂടരഞ്ഞിയിലെ പന്നി ഫാമിൽ നിന്നും പിക്കപ്പ് മോഷണം പോയ സംഭവത്തിൽ മോഷ്ടാവിനേയും വാഹനവും മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും പോലീസ് പിടികൂടി. പന്നി ഫാമിൽ ജോലിക്കെത്തിയ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഓണചന്ത ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : കേരള സർക്കാർ കൺസ്യൂമർ ഫെഡ് – കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്കിൽ കീഴിൽ ആരംഭിക്കുന്ന ഓണചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് പി.എം തോമസ് മാസ്റ്റർ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വൈദ്യുതാഘാതം ഏറ്റു യുവാവ് മരിച്ചു
കൂടരഞ്ഞി: കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിൽ വെച്ചു വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇന്നലെ രാത്രി സുഹ്റുത്തായ രോഗിയെ സന്ദർശിക്കാനെത്തിയ ചവലപ്പാറ സ്വദേശി പുതിയകുന്നേൽ അബിൻ ബിനുവാണ് (26)…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വ്യാപാരോൽത്സവത്തിന് തുടക്കമായി
കൂടരഞ്ഞി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവം വിഷൻ 2025 ന് തുടക്കമായി. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതിപറമ്പിലിന്റെ അധ്യക്ഷതയിൽ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വ്യാപാരോൽത്സവത്തിന് ഇന്ന് തുടക്കമാകും
കൂടരഞ്ഞി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവം വിഷൻ 2025 ന് ഇന്ന് തുടക്കമാകും. 4 മാസം നീണ്ടു നിൽക്കുന്ന…
Read More » -
Koodaranji
ആധുനിക സൗകര്യങ്ങളോടു കൂടി സെന്റ് ജോസഫ്സ് ഹോസ്പ്പിറ്റൽ കൂടരഞ്ഞിയിൽ പ്രവർത്തനം ആരംഭിച്ചു
കൂടരഞ്ഞി : ആതുര സേവന രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയം ഉള്ള മുക്കം ധർമ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റലിന്റെ ഭാഗമായ സെന്റ് ജോസഫ് ഹോസ്പിറ്റൽ കൂടരഞ്ഞിയിൽ പ്രവർത്തനം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ കരിക്ക് കയറ്റുമതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : സംസ്ഥാന കാർഷിക കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ കൂടരഞ്ഞിയിൽ ആരംഭിച്ച ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം, അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെൻറ് ഏജൻസി (ആത്മ)യുടെ…
Read More » -
Koodaranji
കർഷക സെമിനാറും; സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും; സൗജന്യ ഓൺലൈൻ രജിസ്ട്രേഷനും കൂടരഞ്ഞിയിൽ
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ കൃഷിഭവൻ്റെയും, ഹരിതമിത്രം കർഷക സമിതിയുടെയും സഹകരണത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ജൂൺ 15ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കൂടരഞ്ഞി : കൂടരഞ്ഞിയിൽ ഒട്ടേറെ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. പേയുടെ ലക്ഷണങ്ങൾ സംശയിച്ചതിനെത്തുടർന്ന് ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സസ്നേഹം സാന്ത്വന സമാഗമം സംഘടിപ്പിച്ചു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതി സസ്നേഹം സാന്ത്വന സമാഗമം സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ…
Read More »