കൊടിയത്തൂർ;
-
Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഡ്യുവൽ ഡെസ്ക് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ : തോട്ടുമുക്കം ഗവ യു.പി സ്കൂളിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഡ്യുവൽ ഡെസ്ക് കളുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ…
Read More » -
Kodiyathur
കൊടിയത്തൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണാ സമരം നടത്തി
കൊടിയത്തൂർ: വന്യജീവി ആക്രമണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ നടപടികൾക്കെതിരെയും മനുഷ്യ ജീവനും കൃഷിക്കും സംരക്ഷണം നല്കാതെ വന്യജീവികളെ സംരക്ഷിക്കുന്ന വനം വകുപ്പ് മന്ത്രി എ.കെ…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് – അടുപ്പശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ : എംഎൽഎ ലിന്റോ ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് അടുപ്പശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു.…
Read More » -
Kodiyathur
കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റൂട്ടിൽ തിങ്കൾ മുതൽ ഗതാഗത നിരോധനം
കൊടിയത്തൂർ: കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ച (26-02-2024) മുതൽ പ്രവൃത്തി അവസാനിക്കുന്നത്…
Read More » -
Kodiyathur
കൊടിയത്തൂർ സർവീസ് സഹകരണബാങ്കിനു കീഴിൽ തുടങ്ങുന്ന അഗ്രോ സർവീസ് സെൻററിന് ശിലയിട്ടു
കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണബാങ്കിനു കീഴിൽ തുടങ്ങുന്ന അഗ്രോ സർവീസ് സെൻററിന്റെ ശിലാസ്ഥാപനം കൃഷിമന്ത്രി പി. പ്രസാദ് ഓൺലൈനായി നിർവഹിച്ചു. ബാങ്ക് സ്വന്തമായി വാങ്ങിയ 1.12…
Read More » -
Kodiyathur
ആവശ്യ സാധനങ്ങൾക്ക് തീവില; കൊടിയത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കൊടിയത്തൂർ മാവേലി സ്റ്റോറിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി
കൊടിയത്തൂർ: സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന ആവശ്യ സാധനങ്ങൾക്ക് പോലും വില വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർ…
Read More » -
Kodiyathur
കൊടിയത്തൂർ ബജറ്റ്: തോട്ടുമുക്കത്ത് ആരോഗ്യ ഉപകേന്ദ്രം നിർമിക്കും
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന് 22,80,63,695 രൂപ വരവും 22,31,81,140 രൂപ ചെലവും 48,84,555 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്. ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് മികച്ച…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ എല്ലാ ക്ലാസുറുമുകളിലും കുടിവെള്ളം ലഭ്യമാക്കാൻ പദ്ധതി പൂർത്തീകരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജി.എം.യു.പി സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളിലും കുടിവെളളം ലഭ്യമാക്കാൻ പദ്ധതി പൂർത്തീകരിച്ചു. 2023 – 24 വാർഷിക പദ്ധതിയിൽ…
Read More » -
Mukkam
‘12,000 രൂപയുടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ ജോലിക്ക് അമ്പതിനായിരം കോഴ’; കോഴിക്കോട് രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ
മുക്കം : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ 2 കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. കോഴ ആവശ്യപ്പെട്ട കരീം…
Read More » -
Kodiyathur
കൊടിയത്തൂർ കൃഷിഭവൻ സലഫി സ്കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
കൊടിയത്തൂർ : കൃഷി ഭവനുമായി സഹകരിച്ച് സ്ഥാപനപച്ചക്കറി കൃഷി ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സലഫി സ്കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ചീര, വെള്ളരി, വെണ്ട, പയർഎന്നീ പച്ചക്കറികളാണ്…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ: പഞ്ചായത്തിലെ മാലിന്യനീക്കവും തരം തിരിക്കലുമുൾപ്പെടെ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഗോതമ്പറോഡ് കണ്ടപ്പുലിക്കാവിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സ്വകാര്യ വ്യക്തിയിൽ നിന്ന്…
Read More » -
Kodiyathur
സൗത്ത് കൊടിയത്തൂർ യൂണിറ്റ് വനിത ലീഗ് ‘ചുവട്’ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ യൂണിറ്റ് വനിത ലീഗ് സംഘടിപ്പിച്ച ‘ചുവട്’ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്…
Read More » -
Kodiyathur
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ നടത്തിയ പ്രോജക്റ്റ് അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്കൂൾ കുട്ടികളും അധ്യാപകരും ഉപയോഗിച്ചതിൽ…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വാഴകൃഷി പ്രോത്സാഹനപദ്ധതി ആരംഭിച്ചു
കൊടിയത്തൂർ: 2023-24 ജനകീയാസൂത്രണം പ്രകാരം കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വാഴകൃഷി പ്രോത്സാഹനം പദ്ധതി ആരംഭിച്ചു. കൃഷിക്കാർക്ക് ജൈവ വാഴ കൃഷി പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഒരു വാഴയ്ക്ക്…
Read More » -
Mukkam
മുക്കം സബ് ജില്ല കലോത്സവം; ഓവറോൾ ചാമ്പ്യൻമാരായി കൊടിയത്തൂർ പി.ടി.എം സ്കൂൾ
മുക്കം: 4 ദിവസങ്ങളിലായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുക്കം ഉപജില്ലാ കലോത്സവത്തിന് സമാപനം കുറിച്ചു. കലോത്സവത്തിൽ കൊടിയത്തുർ പി.ടി.എം ഹയർ സെക്കൻഡറി…
Read More » -
Kodiyathur
കൊടിയത്തൂർ ജി എം യുപി സ്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ : ജവഹർലാൽ നെഹ്റുവിന്റെ 134 ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ ശിശുദിന റാലി, പ്രതിജ്ഞ, ചിത്ര രചനാ മൽസരം, പ്രസംഗ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. സംസ്ഥാന…
Read More » -
Charamam
മുക്കം : കൊടിയത്തൂർ വള്ളിപ്പോക്കിൽ പരേതനായ ബി കെ മുഹമ്മദിന്റെ ഭാര്യ ആയിഷ അന്തരിച്ചു
മുക്കം : കൊടിയത്തൂർ വള്ളിപ്പോക്കിൽ പരേതനായ ബി കെ മുഹമ്മദിന്റെ ഭാര്യ ആയിഷ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് (08-11-2023-ബുധൻ) രാത്രി 08:00-മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.…
Read More » -
Charamam
മുക്കം : സൗത്ത് കൊടിയത്തൂർ കുളങ്ങര പരേതനായ പൊയിൽകര മൊയ്തീന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു
മുക്കം : സൗത്ത് കൊടിയത്തൂർ കുളങ്ങര പരേതനായ പൊയിൽകര മൊയ്തീന്റെ ഭാര്യ ഫാത്തിമ (67) അന്തരിച്ചു. ഖബറടക്കം ഇന്ന് (07-11-2023-ചൊവ്വ) രാവിലെ 08:30-ന് സൗത്ത് കൊടിയത്തൂർ ജുമാ…
Read More » -
Kodiyathur
ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിവസം പങ്കുവെച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി
കൊടിയത്തൂർ: ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിവസം പങ്കുവെച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും. പന്നിക്കോട് ലവ് ഷോർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പമാണ് ഇവർ സമയം ചിലവഴിച്ചത്.…
Read More » -
Kodiyathur
സമസ്ത കൊടിയത്തൂർ പഞ്ചായത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ : സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോ ഓഡിനേഷൻ കമ്മിറ്റി ഫലസ്തീൻ ഐക്യ ദാർഢ്യ റാലി നടത്തി. ചെറുവാടി പുതിയോത്ത് ജുമുഅത്ത് പള്ളി ശുഹദാക്കളുടെ മഖ്ബറ സിയാറത്തോടെ…
Read More »
