കൂടരഞ്ഞിയിൽ
-
Koodaranji
കൂടരഞ്ഞിയിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു
കൂടരഞ്ഞി: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച രാവിലെ 9 മണിമുതൽ ഉച്ചക്ക്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സ്വയം തൊഴിൽ സംരംഭകത്വ പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടരത്തി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടോറിക്ഷ വാങ്ങി നൽകുന്നതിനുള്ള ധനസഹായം നൽകി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഇടിമിന്നലിൽ വീടിന് നാശനഷ്ടം
കൂടരഞ്ഞി: മഴയോടൊപ്പമുണ്ടായ കനത്ത ഇടിമിന്നലിൽ വീടിന്റെ വയറിങ് സംവിധാനം കത്തിനശിച്ചു. കൂടരഞ്ഞി കുളിരാമുട്ടി സ്രാമ്പിയിൽ നീണ്ടുകുന്നേൽ സെബാസ്റ്റ്യന്റെ വീടിനാണ് മിന്നലേറ്റത്. വയറിങ്, മീറ്റർ ബോർഡ്, സ്വിച്ച് ബോർഡുകൾ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
കൂടരഞ്ഞി: 2023-24 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം പത്ത് സെന്റിൽ കൂടുതൽ സ്ഥലത്ത് ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫ്ളവർ എന്നിവ കൃഷിയിറക്കുന്നതിനുള്ള ഹൈബ്രിഡ് തൈകളുടെ…
Read More » -
Koodaranji
പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയിൽ ബോധവത്കരണവും എക്സിബിഷനും നടത്തി
കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയിൽ ബോധവത്കരണവും എക്സിബിഷനും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സ്നേഹവീട് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ലിൻ്റോ ജോസഫ് എം.എൽ.എ നിർവഹിക്കും
കൂടരഞ്ഞി: കേരള എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി യൂണിയൻ കൂടരഞ്ഞി പഞ്ചായത്തിൽ നിർമ്മിക്കുന്ന സ്നേഹവീട് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ഒക്ടോബർ 6ന് കൂമ്പാറയിൽ വച്ച് നടക്കുന്ന…
Read More » -
Koodaranji
ഒക്ടോബർ 2ന് കൂടരഞ്ഞിയിൽ ശുചീകരണ യജ്ഞം നടത്തും
കൂടരഞ്ഞി: 2024 ജനുവരി 26നകം കേരളം സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. ഇതിൻ്റെ ഭാഗമായി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു
കൂടരഞ്ഞി: 2023-24 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം 10 സെന്റിൽ കൂടുതൽ സ്ഥലത്ത് പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി വഴുതന, മുളക്, തക്കാളി എന്നീ ഇനങ്ങളിലുള്ള…
Read More » -
Koodaranji
കൂടരഞ്ഞിയിൽ അടുക്കളമുറ്റതെ കോഴി വളർത്തൽ പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വർക്ക്ഷോപ്പിൽ നിന്ന് ചാരായം പിടികൂടി; ഉടമ റിമാൻഡിൽ
കൂടരഞ്ഞി: കൂടരഞ്ഞി കാരാട്ടുപാറ റോഡിലെ വർക്ക്ഷോപ്പിൽ എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായം കണ്ടെടുത്തു. വർക്ക് ഷോപ്പ് ഉടമ കൂടരഞ്ഞി കാരാട്ടുപാറ വടക്കാഞ്ചേരി വി.വി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച് കാർ; യുവതിക്ക് ഗുരുതര പരുക്ക്
കൂടരഞ്ഞി : കൂടരഞ്ഞിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചു കാർ നിർത്താതെ പോയി. ഭർത്താവ് പ്രഭാകരനൊപ്പം യാത്ര ചെയ്യുകയായിരുന്ന കാരശ്ശേരി പാറതോട് കളിരാങ്ങൽ മാലതിക്കാണ് (55)…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഓണം വിപണി ആരംഭിച്ചു
കൂടരഞ്ഞി: റീജണൽ അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ ഓണം നിത്യോപയോഗ സാധന വിപണി കൂടരഞ്ഞിയിൽ പ്രവർത്തനമാരംഭിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് വിപണി ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡൻറ് ജിജി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഓണചന്ത ആരംഭിച്ചു
കൂടരഞ്ഞി: കേരളസർക്കാർ കൺസ്യൂമർ ഫെഡ് കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് ഓണം സഹകരണ വിപണിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ബാങ്ക്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു
കൂടരഞ്ഞി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ‘മേരി മാട്ടി മേരാ ദേശ് – എന്റെ മണ്ണ് എന്റെ രാജ്യം’ വൃക്ഷത്തൈ നടൽ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പ്പെട്ടു ഭർത്താവ് മരിച്ചു
കൂടരഞ്ഞി : കുളിരാമുട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടു. പൂവാറൻതോട് കാക്യാനിയിൽ ജോസ് (62)…
Read More » -
Koodaranji
കൂടരഞ്ഞിയിൽ തെങ്ങ്, ജാതി വളത്തിനുള്ള ധനസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: 2023-24 വർഷത്തെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 7 ലക്ഷം രൂപയുടെ 14000 തെങ്ങുകൾക്കുള്ള വളം വിതരണത്തിന്റേയും 2 ലക്ഷം രൂപയുടെ 5526 ജാതിമരത്തിനുള്ള വളം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഹൈബ്രിഡ് തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
കൂടരഞ്ഞി: മികച്ച നാളികേര ഉത്പാദനം ലക്ഷ്യം വെച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം 250 രൂപ വിലയുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകൾ 50%…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഓയിസ്ക ദിനാചരണം നടത്തി
കൂടരഞ്ഞി: ഓയിസ്ക ദിനത്തിന്റെ ഭാഗമായി കൂടരഞ്ഞി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ‘തണൽ’ പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിലും പരിസരത്തും…
Read More » -
Koodaranji
കൂടരഞ്ഞിയിൽ അനുശോചന യോഗവും മൗനറാലിയും നടത്തി
കൂടരഞ്ഞി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി കൂടരഞ്ഞിയിൽ മൗനറാലിയും സർവ്വമത പ്രാർഥനയും നടത്തി. അനുശോചന യോഗത്തിൽ മുഹമ്മദ് പാതിപറമ്പിൽ, ജിജി കട്ടക്കയം,…
Read More »
